Saturday, March 20, 2021

English Tips Good, Bad ഇവയ്ക്ക് ശേഷം ഏത് Preposition.?

English Tips

*Good, Bad ഇവയ്ക്ക് ശേഷം ഏത് Preposition.?*
─────────────────────
1) Tom is good____Solving problems in Computer.
a)in b)on c)at d)of

Ans = C.

2) She is really bad_____ languages.
a)in b)at c)on d)of

Ans = B.

⭕⭕ *Explanation:* ⭕⭕
─────────
⭕ ചോദ്യത്തിൽ ഒരു പ്രവൃത്തിയിലുള്ള വൈദഗ്ധ്യം കാണിച്ചാൽ Good/Bad ശേഷം "at" എന്ന Preposition വരും.

⭕ poor ,weak എന്നിവ bad ആയി സാമ്യമുള്ളതാണ്. 

⭕ ഇതിൽ poor at എന്ന് മാത്രം പറയാം.

⭕ എന്നാൽ weak ന് ശേഷം at/in ഇതിലേതും ഉപയോഗിക്കാം.

eg = I'm poor at English.

▶ He is weak in English.
▶ He is weak at Maths.

*Good, Bad ഇവയ്ക്ക് ശേഷം ഏത് Preposition.?*
─────────────────────
1) Tom is good____Solving problems in Computer.
a)in b)on c)at d)of

Ans = C.

2) She is really bad_____ languages.
a)in b)at c)on d)of

Ans = B.

⭕⭕ *Explanation:* ⭕⭕
─────────
⭕ ചോദ്യത്തിൽ ഒരു പ്രവൃത്തിയിലുള്ള വൈദഗ്ധ്യം കാണിച്ചാൽ Good/Bad ശേഷം "at" എന്ന Preposition വരും.

⭕ poor ,weak എന്നിവ bad ആയി സാമ്യമുള്ളതാണ്. 

⭕ ഇതിൽ poor at എന്ന് മാത്രം പറയാം.

⭕ എന്നാൽ weak ന് ശേഷം at/in ഇതിലേതും ഉപയോഗിക്കാം.

eg = I'm poor at English.

▶ He is weak in English.
▶ He is weak at Maths.


1) കൃത്യസമയം കാണിക്കുന്ന വാക്കിന് മുൻപിൽ "At " ഉപയോഗിക്കും.
eg: The train departs ..... 3 PM
= at

2) വാക്യത്തിൽ Between വന്നാൽ സമയങ്ങൾക്കിടയിലെ വിട്ടു പോയ ഭാഗം "And" ആയിരിക്കും.
eg: The Interview will be held between 
10AM.....1PM.
= and 


🔎English Scan🔠
--------------------------------------------------------------
Good, Bad ഇവയ്ക്ക് ശേഷം എന്ത്?

1) Ammu is good.....Solving problems in Computer.
a)in b)on c)at d)of

Ans = c

2) She is really bad...... languages.
a)in b)at c)on d)of

Ans =b

☞ ഒരു പ്രവൃത്തിയിലുള്ള വൈദഗ്ധ്യം കാണിച്ചാൽ Good/Bad ശേഷം " at" എന്ന Preposition വരും.

☞ ഒരിക്കലും 'In' ഉപയോഗികരുത്.

Note: 
☞ poor ,weak എന്നിവ bad ആയി പറയുന്നവ ആണ്.
☞ ഇതിൽ poor at എന്ന് പറയാം.
☞ എന്നാൽ weak ന് ശേഷം at/in ഇതിലേതും ഉപയോഗിക്കാം.

eg = I'm poor at English. 

He is weak at/in English.

🔹
🔎English Scan🔠

☞ UNIVERSITY ☜

☞ ചോദ്യങ്ങളിൽ പഠനം, പഠിപ്പിക്കൽ ഇവയുമായി ബന്ധപ്പെട് ട് University വന്നാൽ "at " Answer ആകും.

☞ ഇവയുമായി ബന്ധമില്ലാത്ത ചോദ്യങ്ങളിൽ University വന്നാൽ "in" Answer ആകും.

◾മുൻചോദ്യങ്ങൾ◾

Eg: Her son is studying...... a university.
in, on, at, for
Ans = at

Eg: Maya is now working ..... a university.
in, on, at, for
Ans = in

No comments:

Post a Comment