കേരളത്തിന്റെ വ്യവസായ മേഖല
𝑲𝒆𝒓𝒂𝒍𝒂 𝑺𝒕𝒂𝒕𝒆 𝑰𝒏𝒅𝒖𝒔𝒕𝒓𝒊𝒂𝒍 𝑺𝒆𝒄𝒕𝒐𝒓
𒊹︎︎︎1938 -നു ശേഷമാണ് കേരളത്തിൽ ആധുനിക വ്യവസായ ശാലകൾ സ്ഥാപിതമായത്.
𒊹︎︎︎കേരളത്തിൽ ഓട് വ്യവസായത്തിന് തുടക്കം കുറിച്ചത് : ബാസൽ മിഷൻ
𒊹︎︎︎കേന്ദ്ര നിക്ഷേപത്തിന്റെ തോതിൽ കേരളത്തിന്റെ സ്ഥാനം : 17
𒊹︎︎︎ കൈത്തറി വ്യവസായം
☞︎︎︎ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല : കണ്ണൂർ
☞︎︎︎ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല : തിരുവനന്തപുരം
➪ കുറവ് - വയനാട്
☞︎︎︎കൈത്തറി മേഖലയുടെ മേൽനോട്ടം വഹിക്കുന്നത് : സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (𝑯𝒂𝒏𝒗𝒆𝒆𝒗)
➪ ഹാൻവീവ് സ്ഥാപിതമായ വർഷം : 1968
➪ ആസ്ഥാനം : കണ്ണൂർ
☞︎︎︎പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപ്പെക്സ് സംഘം : 𝑲𝒆𝒓𝒂𝒍𝒂 𝒔𝒕𝒂𝒕𝒆 𝑯𝒂𝒏𝒅𝒍𝒐𝒐𝒎 𝑾𝒆𝒂𝒗𝒆𝒓𝒔 𝑪𝒐-𝒐𝒑𝒆𝒓𝒂𝒕𝒊𝒗𝒆 𝑺𝒐𝒄𝒊𝒆𝒕𝒚 (𝑯𝒂𝒏𝒕𝒆𝒙)
➪ ആസ്ഥാനം : തിരുവനന്തപുരം
☞︎︎︎കൈത്തറി വ്യവസായ വളർച്ചയ്ക്ക് വേണ്ടി എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ടു ദിവസം കൈത്തറി വസ്ത്രം ധരിക്കണം എന്ന സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി : കേരളത്തനിമയ്ക്ക് കൈത്തറി
☞︎︎︎കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ :
➪ തനിമ തിരുവനന്തപുരം
➪ കൃതിക കണ്ണൂർ
☞︎︎︎കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ച സ്ഥലം : കൊല്ലം
➪ 1881
☞︎︎︎കേരളത്തിലെ റയോൺ ഉത്പാദനം നടത്തിയിരുന്ന സ്വകാര്യമേഖലാ സ്ഥാപനം : മാവൂർ ഗ്വാളിയർ റയോൺസ്
➪ കോഴിക്കോട്
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ റയോൺ ഫാക്ടറി : ട്രാവൻകൂർ റയോൺസ് ഫാക്ടറി
➪ പെരുമ്പാവൂർ 1950
☞︎︎︎ദേശീയ കൈത്തറി ദിനം ആഘോഷിച്ചു തുടങ്ങിയത് : 2015 ആഗസ്റ്റ് 7 മുതൽ
☞︎︎︎ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത് : നരേന്ദ്രമോദി
☞︎︎︎കൈത്തറി ദിനത്തിന്റെ പ്രഖ്യാപനത്തിന് പ്രേരക ശക്തിയായ ചരിത്ര പ്രസ്ഥാനം : സ്വദേശി പ്രസ്ഥാനം ➪ 1905 ആഗസ്റ്റ് 7
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫
𒊹︎︎︎ കയർ വ്യവസായം
☞︎︎︎കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് : കയർ വ്യവസായം
☞︎︎︎കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി : ഡാറാസ് മെയിൽ
➪ ആലപ്പുഴ
➪ ഡാറാസ് മെയിൽ സ്ഥാപിച്ചത് : ജെയിംസ് ഡാറ
☞︎︎︎കയർ ഉത്പന്നങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ 2010-ൽ നടപ്പാക്കിയ പദ്ധതി : ഒരു വീട്ടിൽ ഒരു കയർ ഉല്പന്നം
☞︎︎︎കേരള സർക്കാർ സംസ്ഥാന കയർ വർഷമായി ആചരിച്ച വർഷം : 2010
☞︎︎︎കേരളത്തിലെ കയർ സഹകരണ സംഘങ്ങളുടെ തലപ്പത്തുള്ള സ്ഥാപനം : കയർഫെഡ് (𝑲𝒆𝒓𝒂𝒍𝒂 𝑺𝒕𝒂𝒕𝒆 𝑪𝒐𝒊𝒓 𝑪𝒐-𝒐𝒑𝒆𝒓𝒂𝒕𝒊𝒗𝒆 𝑴𝒂𝒓𝒌𝒆𝒕𝒊𝒏𝒈 𝑭𝒆𝒅𝒆𝒓𝒂𝒕𝒊𝒐𝒏)
➪ കയർ ഫെഡിന്റെ ആസ്ഥാനം : ആലപ്പുഴ
☞︎︎︎കയറുല്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനം : കയർബോർഡ്
☞︎︎︎കേരള സംസ്ഥാനം കയർ കോർപ്പറേഷൻ നിലവിൽ വന്ന വർഷം : 1969
☞︎︎︎കേരള കയറിന്റെ മുദ്രാ വാചകം : ‘കേരള കയർ’ - ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവർണ്ണ നൂൽ
☞︎︎︎കയർ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി സ്ഥാപിച്ച സ്ഥാപനം : 𝑵𝑪𝑹𝑴𝑰
➪ 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑪𝒐𝒊𝒓 𝑹𝒆𝒔𝒆𝒂𝒓𝒄𝒉 𝒂𝒏𝒅 𝑴𝒂𝒏𝒂𝒈𝒆𝒎𝒆𝒏𝒕 𝑰𝒏𝒔𝒕𝒊𝒕𝒖𝒕𝒆 :1994
➪ 𝑵𝑪𝑹𝑴𝑰-യുടെ ആസ്ഥാനം : തിരുവനന്തപുരം
☞︎︎︎ആദ്യത്തെ കയർ ഗ്രാമം : വയലാർ
☞︎︎︎ഇന്ത്യയിൽ നിന്നുള്ള കയറും കയറുൽപ്പന്നങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം : ചൈന
➪ രണ്ടാം സ്ഥാനം - അമേരിക്ക
☞︎︎︎കയർ വ്യവസായത്തിൽ സ്ത്രീകൾക്കായിട്ടുള്ള സ്വയം തൊഴിൽ പദ്ധതി : മഹിള കയർ യോജന
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫
𒊹︎︎︎ കശുവണ്ടി വ്യവസായം
☞︎︎︎കേരളത്തിന് വിദേശ നാണ്യം നേടിത്തരുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന വ്യവസായം : കശുവണ്ടി വ്യവസായം
☞︎︎︎കശുവണ്ടി ഉല്പാദനത്തിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം : 5
➪ ഒന്നാം സ്ഥാനം - മഹാരാഷ്ട്ര
☞︎︎︎𝑪𝑺𝑷𝑬𝑿 (𝑪𝒂𝒔𝒉𝒆𝒘 𝑾𝒐𝒓𝒌𝒆𝒓𝒔 𝑨𝒑𝒆𝒙 𝑪𝒐-𝒐𝒑𝒆𝒓𝒂𝒕𝒊𝒗𝒆 𝑺𝒐𝒄𝒊𝒆𝒕𝒚) ആസ്ഥാനം : കൊല്ലം
☞︎︎︎ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല : കൊല്ലം
☞︎︎︎കേരളത്തിൽ കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനായി രൂപം നൽകിയ ഏജൻസി : 𝑲𝑺𝑨𝑪𝑪 (𝑲𝒆𝒓𝒂𝒍𝒂 𝑺𝒕𝒂𝒕𝒆 𝑨𝒈𝒆𝒏𝒄𝒚 𝒇𝒐𝒓 𝒕𝒉𝒆 𝑬𝒙𝒑𝒂𝒏𝒔𝒊𝒐𝒏 𝒐𝒇 𝑪𝒂𝒔𝒉𝒆𝒘 𝑪𝒖𝒍𝒕𝒊𝒗𝒂𝒕𝒊𝒐𝒏)
➪ 𝑲𝑺𝑨𝑪𝑪 ആസ്ഥാനം : കൊല്ലം
☞︎︎︎ദേശീയ ഭക്ഷ്യ സംസ്കരണ മിഷന്റെ കേരളത്തിലെ നോഡൽ ഏജൻസി സ്ഥിതി ചെയ്യുന്നത് : കിൻഫ്രയിൽ
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫
𒊹︎︎︎ കരകൗശല വ്യവസായം
☞︎︎︎കരകൗശല കലാകാരന്മാരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും വേണ്ടി സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ സഹായത്തോടെ 1964-ൽ ആരംഭിച്ച സ്ഥാപനം : സുരഭി
➪ കേരള സ്റ്റേറ്റ് ഹാന്റി ക്രാഫ്റ്റ് അപെക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
☞︎︎︎സ്വർണ്ണം, ലോഹം, കളിമണ്ണ്,മരം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനം : കാഡ്കോ
➪ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോപ്പറേഷൻ:1981
☞︎︎︎കരകൗശല കലാകാരന്മാരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങി വിപണനം നടത്തുന്ന സ്ഥാപനം : ഹാന്റി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ :1968
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫
𒊹︎︎︎ ഐ. ടി വ്യവസായം
☞︎︎︎കേരള സ്റ്റേറ്റ് ഐ. ടി. മിഷൻ സ്ഥാപിതമായ വർഷം : 1999
☞︎︎︎കേരള സ്റ്റേറ്റ് ഐ. ടി. മിഷന്റെ ചെയർമാൻ : മുഖ്യമന്തി
☞︎︎︎ഇൻഫോ പാർക്ക് സ്ഥിതിചെയ്യുന്നത് : കാക്കനാട് എറണാകുളം
☞︎︎︎കൊല്ലം ജില്ലയിലെ ഐ.ടി. പാർക്ക് സ്ഥിതി ചെയ്യുന്നത് : കുണ്ടറ
☞︎︎︎കേരള സർക്കാരിന്റെ ഏറ്റവും വലിയ ക്യാമ്പസ് നെറ്റ് വർക്ക് : സെക്വാൻ
☞︎︎︎പതിന്നാലു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ് വർക്ക് : കേരളാ സ്റ്റേറ്റ വൈഡ് ഏരിയാ നെറ്റ് വർക്ക്.
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫
𒊹︎ ടെക്നോപാർക്ക്
☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ ഐ. ടി. പാർക്ക് : ടെക്നോപാർക്ക്
➪ തിരുവനന്തപുരം
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ ഐ.ടി. പാർക്ക് : ടെക്നോപാർക്ക്
☞︎︎︎ടെക്നോപാർക്ക് പ്രവർത്തനം ആരംഭിച്ച വർഷം : 1990
☞︎︎︎1991 മാര്‍ച്ച് 31ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാരാണ് ടെക്‌നോപാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തിയത്.
☞︎︎︎പ്രമുഖ വ്യവസായിയായിരുന്ന കെക നമ്പ്യാരായിരുന്നു ടെക്‌നോപാര്‍ക്കിന്റെ ആദ്യ ചെയര്‍മാന്‍.
☞︎︎︎ 1995 നവംബറില്‍ പിവി നരസിംഹറാവു ടെക്‌നോപാര്‍ക്ക് രാജ്യത്തിന് സമര്‍പ്പിച്ചു.
☞︎︎︎ടെക്നോ പാർക്കിന്റെ നിർദ്ദിഷ്ട നാലാംഘട്ട വികസന പദ്ധതി : ടെക്നോ സിറ്റി
☞︎︎︎അപ്ത വാക്യം :ഹാർമണി അറ്റ് വർക്ക്
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫
𒊹︎︎︎ ടൂറിസം
☞︎︎︎ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം : കേരളം :1986
☞︎︎︎ഇന്ത്യയിൽ നിന്ന് സൂപ്പർ ബാൻഡായി തെരഞ്ഞെടുക്കപ്പെട്ട ഏക വിനോദ സഞ്ചാര കേന്ദ്രം : കേരളം
☞︎︎︎ഏഷ്യയിലെ മൂന്നാമത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനായി സ്മാർട്ട് ട്രാവൽ ഏഷ്യ തിരഞ്ഞെടുത്തത് : കേരളം
☞︎︎︎കേരളത്തിൽ ടൂറിസം ബോധവത്കരണ വർഷമായി ആചരിച്ച വർഷം : 1989
☞︎︎︎കേരള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ആസ്ഥാനം : തിരുവനന്തപുരം
☞︎︎︎ഭൂമുഖത്ത് ഒരാൾ കണ്ടിരിക്കേണ്ട 50 വിശിഷ്ട സ്ഥലങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലം : കേരളം
☞︎︎︎കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ ടൂറിസത്തിന്റെ സംഭാവന : 9%
☞︎︎︎ഇന്ത്യയിലെ ആദ്യ ഉത്തരവാദിത്വ വിനോദസഞ്ചാര കേന്ദ്രമാക്കി പ്രഖ്യാപിച്ച സ്ഥലം : കുമരകം
☞︎︎︎കേരള ടൂറിസത്തിന്റെ പരസ്യ വാചകം? : 𝑮𝒐𝒅'𝒔 𝑶𝒘𝒏 𝑪𝒐𝒖𝒏𝒕𝒓𝒚
☞︎︎︎വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേരള ടൂറിസത്തിന്റെ പുതിയ പരസ്യ വാചകം : മൺസൂൺ ടൂറിസം, ആരോഗ്യ ടൂറിസം
☞︎︎︎കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ പുതിയ (𝑲𝑻𝑫𝑪) പേര് : കെ. റ്റി. ഡി. സി.ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡ്
☞︎︎︎കേരളത്തിലെ ആദ്യത്തെ ഹൈഡൽ ടൂറിസം : മൂന്നാർ
☞︎︎︎തെക്കൻ കേരളത്തിലെ ആദ്യത്തെ ഹൈഡൽ ടൂറിസം : മീൻമുട്ടി
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫
𒊹︎︎︎ മത്സ്യബന്ധനം
☞︎︎︎മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപെക്സ് ഫെഡറേഷൻ : മത്സ്യഫെഡ്
☞︎︎︎മത്സ്യഫെഡിന്റെ ഉൽപ്പന്നം : ന്യൂടിഫിഷ്
☞︎︎︎കേരള തീരത്തു നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം : മത്തി
☞︎︎︎ഏറ്റവുമധികം മത്സ്യത്തൊഴിലാളികളുള്ള ജില്ല : ആലപ്പുഴ
☞︎︎︎ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല : എറണാകുളം
☞︎︎︎കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യതൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല : തിരുവനന്തപുരം
☞︎︎︎കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നു മത്സ്യം : ചെമ്മീൻ
☞︎︎︎മത്സ്യ തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം : കേരളം
☞︎︎︎മീൻ പിടിത്തത്തിനിടയിലുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികളെ ഉപഗ്രഹ സഹായത്തോടെ രക്ഷപ്പെടുത്തുന്ന സംവിധാനം : സെർച്ച് ആൻഡ് റെസ്ക്യു ബീക്കൺ
☞︎︎︎ പദ്ധതികൾ
✵മത്സ്യഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി : മാതൃകാ മത്സ്യഗ്രാമം
✵കേരളത്തിലെ ആദ്യ മാതൃകാ മത്സ്യബന്ധന ഗ്രാമം : കുമ്പളങ്ങി
✵ഉൾനാടൻ മത്സ്യ സമ്പന്നത വർദ്ധിപ്പിക്കാൻ കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ പദ്ധതി : ഒരു നെല്ലും ഒരു മീനും
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫
𒊹︎︎︎ വ്യവസായ പ്രോത്സാഹന സ്ഥാപനങ്ങൾ
☞︎︎︎കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായ ധനകാര്യ സ്ഥാപനം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (𝑲𝑭𝑪)
☞︎︎︎𝑲𝑭𝑪 യുടെ ആദ്യ പേര് : ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപ്പറേഷൻ
☞︎︎︎കേരളത്തിലെ വ്യവസായ വികസനത്തിനുവേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യവസായ പാർക്കുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സ്ഥാപനം : കിൻഫ്ര
☞︎︎︎കിൻഫ്രയുടെ പൂർണ്ണ രൂപം : കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ
☞︎︎︎1961-ൽ കേരളത്തിൽ ആരംഭിച്ച വ്യവസായ പ്രോത്സാഹന സ്ഥാപനം : 𝑲𝑺𝑰𝑫𝑪 (𝑲𝒆𝒓𝒂𝒍𝒂 𝑺𝒕𝒂𝒕𝒆 𝑰𝒏𝒅𝒖𝒔𝒕𝒓𝒊𝒂𝒍 𝑫𝒆𝒗𝒆𝒍𝒐𝒑𝒎𝒆𝒏𝒕 𝑪𝒐𝒓𝒑𝒐𝒓𝒂𝒕𝒊𝒐𝒏)
☞︎︎︎കേരളത്തിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ വികസിപ്പിക്കാൻ രൂപീകരിച്ച സ്ഥാപനം : 𝑺𝑰𝑫𝑪𝑶 (𝑲𝒆𝒓𝒂𝒍𝒂 𝑺𝒎𝒂𝒍𝒍 𝑰𝒏𝒅𝒖𝒔𝒕𝒓𝒊𝒆𝒔 𝑫𝒆𝒗𝒆𝒍𝒐𝒑𝒎𝒆𝒏𝒕 𝑪𝒐-𝒐𝒑𝒆𝒓𝒂𝒕𝒊𝒐𝒏)
➪ സിഡ്കോയുടെ ആസ്ഥാനം : തിരുവനന്തപുരം
☞︎︎︎14 ഇൻഡസ്ട്രിയൽ പാർക്കുകൾ കിൻഫ്ര ആരംഭിച്ചിട്ടുണ്ട്.
☞︎︎︎കേരളത്തിലെ വ്യാവസായിക മേഖലയിലെ വികസനങ്ങൾ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി : ‘മേക്ക് ഇൻ കേരള’
➪ മേക്ക് ഇൻ കേരളയുടെ ബ്രാൻഡ് അംബാസിഡർ : മമ്മൂട്ടി
☞︎︎︎കേരളത്തിലേക്ക് പുതിയ വ്യവസായിക നിക്ഷേപകരെ കൊണ്ട് വരുന്ന പദ്ധതി : എമേർജിംഗ് കേരള
☞︎︎︎ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ പുതിയ പേര് : എച്ച്.എൽ.എൽ. ലൈഫ് കെയർ
☞︎︎︎ഏറ്റവും കൂടുതൽ ഫാക്ടറികളുള്ള ജില്ല : എറണാകുളം
☞︎︎︎ഏറ്റവും കൂടുതൽ ഫാക്ടറി തൊഴിലാളികളുള്ള ജില്ല : കൊല്ലം
☞︎︎︎സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള ജില്ല : എറണാകുളം
➪ രണ്ടാം സ്ഥാനം -തിരുവനന്തപുരം
☞︎︎︎ഏറ്റവും കുറവ് വ്യവസായങ്ങളുള്ള ജില്ല : വയനാട്
☞︎︎︎പൊതുമേഖലയിൽ ഏറ്റവുംകൂടുതൽ വ്യവസായങ്ങളുള്ള ജില്ല : തിരുവനന്തപുരം
☞︎︎︎പൊതുമേഖലയിൽ വൻകിട-ഇടത്തര വ്യവസായങ്ങളില്ലാത്ത ജില്ലകൾ : ഇടുക്കി, വയനാട്
☞︎︎︎ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ജില്ല : എറണാകുളം
➪ രണ്ടാം സ്ഥാനം - തൃശൂർ
☞︎︎︎ചെറുകിട വ്യവസായ മേഖലയിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങളുള്ള ജില്ല : എറണാകുളം
➪ രണ്ടാം സ്ഥാനം - തൃശൂർ
☞︎︎︎കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ആരംഭിച്ച വർഷം : 1971 :അങ്കമാലി
☞︎︎︎കേരളത്തിലെ ആദ്യത്തെ പഞ്ചസാരമിൽ : പമ്പാ ഷുഗർ മിൽസ്
➪ നിരണം പത്തനംതിട്ട
☞︎︎︎വിജയ മോഹിനി മില്ല. ദേശസാത്ക്കരിച്ചത് : 1974 ഏപ്രിൽ 1
☞︎︎︎മലബാർ സിമന്റ്സ് കമ്പനി സ്ഥിതിചെയ്യുന്നത് : വാളയാർ ,പാലക്കാട്
➪ മലബാർ സിമന്റ്സ് ലിമിറ്റഡ് സ്ഥാപിതമായത് : 1978 ഏപ്രിൽ
☞︎︎︎കണ്ണൂരിലുള്ള വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ് ഫാക്ടറി സ്ഥാപിതമായ വർഷം : 1945
☞︎︎︎കേരളത്തിലെ ആദ്യത്തെ തടിമില്ല് സ്ഥാപിതമായ ജില്ല : തൃശൂർ 1905
☞︎︎︎ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് സ്ഥിതിചെയ്യുന്നത് : കളമശ്ശേരി
☞︎︎︎കേരളത്തിലെ ആദ്യ ടയർ നിർമ്മാണശാല : അപ്പോളോ ടയേഴ്സ് ലിമിറ്റഡ് ,പേരാമ്പ്ര
☞︎︎︎ഇന്ത്യൻ റെയർ എർത്തസിന്റെ ആസ്ഥാനം : ആലുവ
☞︎︎︎നാളികേര വികസന ബോർഡിന്റെ ആസ്ഥാനം : കൊച്ചി
☞︎︎︎റബ്ബർ കർഷകരിൽ നിന്ന് നേരിട്ട് റബ്ബർ വാങ്ങുന്ന ഗവൺമെന്റ് ഏജൻസി : റബ്ബർ മാർക്ക്
➪ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
☞︎︎︎റബ്കോയുടെ പൂർണ്ണരൂപം : കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്(1991)
☞︎︎︎ഇന്ത്യയിലെ ആദ്യ കയറ്റുമതി പ്രോത്സാഹന വ്യവസായ പാർക്ക് : എറണാകുളം
☞︎︎︎ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര അപ്പാരൽ പാർക്ക് : തിരുവനന്തപുരം
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ ഇൻഫോടെയിൻമെന്റ് പാർക്ക് : കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്
☞︎︎︎ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് : ഐരാപുരം ,പെരുമ്പാവൂർ
☞︎︎︎ഇന്ത്യയിലെ ആദ്യ കടൽ ഭക്ഷ്യസംസ്കരണ പാർക്ക് : ആലുവ
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫
𒊹︎︎︎ കേരളത്തിലെ വൃവസായ പ്രോത്സാഹന ഏജൻസികളും ആസ്ഥാനങ്ങളും
☞︎︎︎കേരളത്തിലെ ഫിനാൻഷ്യൽ കോർപ്പറേഷൻ (𝑲𝑭𝑪) : തിരുവനന്തപുരം
☞︎︎︎കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ (𝑲𝑰𝑵𝑭𝑹𝑨) : എറണാകുളം
☞︎︎︎കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ (𝑲𝑰𝑻𝑪𝑶) : കൊച്ചി
☞︎︎︎കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (𝑲𝑺𝑰𝑬) : തിരുവനന്തപുരം,കൊച്ചി, കോഴിക്കോട്
☞︎︎︎കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (𝑺𝑰𝑫𝑪𝑶) : തിരുവനന്തപുരം
☞︎︎︎എം.എസ്.എം.ഇ. ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് : തൃശൂർ
☞︎︎︎𝑭𝑨𝑪𝑻 സ്ഥാപിതമായത് : 1943 സെപ്തംബർ 22 (ആലുവ)
➪ 𝑭𝑨𝑪𝑻 ദേശസാത്ക്കരിക്കപ്പെട്ടത് : 1960
➪ ഇന്ത്യയിൽ ആദ്യമായി അലുമിനിയം സൾഫേറ്റ് നിർമ്മിച്ച വ്യവസായ സ്ഥാപനം : 𝑭𝑨𝑪𝑻
☞︎︎︎ഇന്റർനാഷണൽ പെപ്പർ എക്സ്ചെഞ്ച് സ്ഥിതിചെയ്യുന്നത് : കൊച്ചി
☞︎︎︎ഇന്ത്യയിലെ ആദ്യ ടൈറ്റാനിയം സ്‌പോഞ്ച് ലോഹ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ചത് : ചവറ
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫
No comments:
Post a Comment