Saturday, May 25, 2019

വൈക്കം സത്യാഗ്രഹം

               വൈക്കം സത്യാഗ്രഹം.  
               ➿➿➿➿🔺➿➿➿➿

✔️വൈക്കം സത്യാഗ്രഹം.
(1924 മാർച്ച് 30 - 1925 നവംബർ 23).
━━━━━━━━━━━━━━━━━━
🔘ഇന്ത്യയിൽ അയിത്തോച്ചാടനത്തിനെതിരെയുള്ള ആദ്യ സംഘടിതസമരം.

🔘വൈക്കം സത്യാഗ്രഹത്തിന്റെ നേതാവ് = TK മാധവൻ.

🔘വൈക്കം സത്യാഗ്രഹസമരസമിതി സെക്രട്ടറി = K കേളപ്പൻ.

🔘1923ലെ മൗലാന മുഹമ്മദലി അധ്യക്ഷനായ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ
വൈക്കം സത്യാഗ്രഹപ്രമേയം അവതരിപ്പിച്ചത് = TK മാധവൻ.

🔘വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ ലക്ഷ്യം = "വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സഞ്ചരിക്കാൻ സർവ്വജനവിഭാഗങ്ങൾക്കും അനുവാദം നൽകുക".

🔘വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയവർ:ടി കെ മാധവൻ, കെ കേളപ്പൻ, സി വി കുഞ്ഞിരാമൻ, കെ പികേശവമേനോൻ

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/
          🦋🦋🦋🦋🦋🦋🦋🦋🦋🦋

പ്രധാന വസ്തുതകൾ.
─────────────────
🔘മധ്യതിരുവിതാംകൂറിൽ വേമ്പനാട്ട് കായലിന്റെ കിഴക്കേക്കരയിൽ (കോട്ടയം ജില്ല) സ്ഥിതി ചെയ്യുന്ന വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവീഥികളിൽ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം ഇല്ലായിരുന്നു.

🔘ഈ വീഥികളിൽ "അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം ഇല്ല"എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

🔘അവർണ്ണർക്ക് യാത്ര ചെയ്യാൻ ക്ഷേത്രത്തിന് പുറത്ത് ചുറ്റിവളഞ്ഞ ദീർഘമായ പാത ഉണ്ടായിരുന്നു.

🔘1865ൽ തിരുവിതാംകൂറിലെ പൊതുനിരത്തുകൾ ജാതിമതഭേദമന്യെ ഏവർക്കും ഉപയോഗിക്കാം എന്ന് തിരു.സർക്കാർ ഉത്തരവിട്ടു.

🔘എന്നാൽ പിന്നീട് വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴി ഗ്രാമവീഥികളാണെന്ന് ഹൈക്കോടതി വിധിച്ചു.ആ വഴി അവർണ്ണർക്ക് വീണ്ടും അപ്രാപ്യമായി. വീഥികളിൽ പോലിസിനെ കാവൽ നിർത്തി.

🔘ദളവാക്കുളം കൂട്ടക്കൊല: 1806ൽ ഒരു സംഘം അവർണ്ണ യുവാക്കൾ വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു.ഈ വിവരം ക്ഷേത്രാധികാരികൾ വഴി തിരു.രാജാവ് ബാലരാമവർമ്മ അറിഞ്ഞു. വേലുത്തമ്പി ദളവയുടെ നിർദ്ദേശപ്രകാരം രാജഭടൻമാർ, ക്ഷേത്രത്തിലേക്ക് സഞ്ചരിച്ച അവർണ്ണ യുവാക്കളെ കൊലപ്പെടുത്തി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിൽ തള്ളി.ഈ സംഭവത്തെ തുടർന്ന് ആ കുളം ദളവാക്കുളം എന്നറിയപ്പെട്ടു.

🔘1924 Feb 28ന് എറണാകുളത്ത് രൂപീകരിച്ച അസ്പർശ്യതാ നിർമ്മാർജ്ജനസമിതിയുടെ നേതൃത്വത്തിൽ വിലക്കപ്പെട്ട വീഥികളിലൂടെ ജാഥ നടത്താൻ TK മാധവന്റെ നേതൃത്വത്തിൽ തീരുമാനിച്ചു.

🔘എന്നാലിത് വർഗ്ഗീയ കലാപമെന്ന് പറഞ്ഞ് മജിസ്ട്രേറ്റ് ഈ ജാഥയ്ക്ക് നിരോധനാജ്ഞ ഏർപ്പെടുത്തി.

🔘ഇതോടെ അസ്പർശ്യതാ നിർമ്മാർജ്ജനസമിതി മറ്റൊരു പ്ലാൻ കൊണ്ടുവന്നു: "സമിതിയിലെ എല്ലാ അംഗങ്ങളും വീഥിയിലെ നിരോധനമെഴുതിയ ബോർഡിനടുത്ത് എത്തിയ ശേഷം 3 വ്യത്യസ്ത ജാതിയിൽപെട്ടവരെ വിലക്കുള്ള വഴിയിൽ കടത്തിവിടുക".

🔘ആദ്യദിനം ഈഴവ-നായർ-പുലയ വിഭാഗങ്ങളിലെ 3 പേർ ഈ വഴിയിലൂടെ കടന്ന് പോയെങ്കിലും, വഴിമധ്യേ പോലീസ് തടഞ്ഞു. കൂട്ടത്തിലെ രണ്ട് അവർണ്ണരെ തിരിച്ചയയ്ക്കാൻ ശ്രമിച്ചു.എന്നാൽ മൂവരും ഒന്നിച്ചതോടെ പോലീസ് അവരെ അറസ്റ്റ് ചെയ്തു.

🔘ഇതിൽ പ്രതിഷേധിച്ച് സമിതി ദിവസവും സത്യാഗ്രഹം തുടങ്ങി. April 7 ന് TK മാധവൻ, KP കേശവമേനോൻ എന്നിവരെ അറസ്റ്റ് ചെയ്തു.

🔘സത്യാഗ്രഹികൾക്ക് പഞ്ചാബിൽ നിന്നെത്തിയ അകാലിസംഘം സൗജന്യഭക്ഷണം നൽകി.

🔘തമിഴ്നാട്ടിൽ നിന്ന് EV രാമസ്വാമി നായ്ക്കർ വന്ന് സത്യാഗ്രഹത്തിൽ പങ്കടുത്ത് അറസ്റ്റ് വരിച്ചു.

🔘1924 Sep 24 ന് ശ്രീനാരായണഗുരു വൈക്കം സത്യാഗ്രഹസ്ഥലം സന്ദർശിച്ചു.

🔘വൈക്കം സത്യാഗ്രഹത്തിനോട് ശ്രീനാരായണഗുരുവിന്റെ പ്രതികരണം: നിരോധനമുള്ള വഴിയിൽ പ്രവേശിച്ച് പ്രത്യാഘാതം നേരിടുക. അടിച്ചാൽ തിരിച്ചടിക്കരുത്. പക്ഷേ മുൻപിൽ ഒരു മതിലുണ്ടെങ്കിൽ അത് ചാടിക്കടക്കുക. ക്ഷേത്രത്തിലെ നിവേദ്യം കഴിക്കുക, പന്തിഭോജനത്തിൽ ഏവർക്കുമൊപ്പം ഇരിക്കുക.

🔘ശ്രീനാരായണഗുരുവിന്റെ വൈക്കത്തുള്ള വെല്ലൂർ മഠം സത്യാഗ്രഹ ആശ്രമമാക്കി.

🔘സവർണ്ണരുടെ പിന്തുണയും വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിന് ആവശ്യമാണെന്ന് ഗാന്ധിജി നിർദ്ദേശിച്ചു.

🔘തുടർന്ന് മന്നത്ത് പത്മനാഭൻ, S പത്മനാഭമേനോൻ, SK നാരായണപിള്ള എന്നിവരുടെ നേതൃത്വത്തിൽ 500 പേരടങ്ങിയ സവർണ്ണ പദയാത്ര, 1924 Nov.1ന് വൈക്കം മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു.

🔘അന്ന് തന്നെ ശുചീന്ദ്രത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പെരുമാൾനായിഡു,ശിവതാണുപിള്ള എന്നിവർ നയിച്ച മറ്റൊരു ജാഥ എത്തി.

🔘രണ്ട് ജാഥകളും തലസ്ഥാനത്ത് സന്ധിച്ച് 25000 സവർണ്ണർ ഒപ്പിട്ട മെമ്മോറാണ്ടം റീജന്റ് സേതുലക്ഷ്മീഭായിക്ക് സമർപ്പിച്ചു.വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികൾ ജാതിമത ഭേദമന്യെ സകലർക്കും തുറന്ന് കൊടുക്കണമെന്നതായിരുന്നു മെമ്മോറാണ്ടത്തിലെ ഉള്ളടക്കം.

🔘റാണി ഇത് നിയമനിർമ്മാണ സഭയ്ക്ക് വിട്ടു. N കുമാരൻ അവതരിപ്പിച്ച ഈ പ്രമേയം പക്ഷേ പരാജയപ്പെട്ടു.

🔘പിന്നീട് വൈക്കത്തെ പ്രമാണിമാരുടെ നേതാവായ ഇണ്ടൻതുരുത്തിൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ, വൈക്കം ക്ഷേത്രപരിസരത്ത് വച്ച് അവർണ്ണരെ ക്രൂരമായി മർദ്ദിച്ചു.

🔘തിരുവല്ല ചിറ്റേടത്ത് ശങ്കുപ്പിള്ളയെ മർദ്ദിച്ച് കൊന്നു. ഇദ്ദേഹമാണ് വൈക്കം സത്യാഗ്രഹത്തിലെ ആദ്യ രക്തസാക്ഷി.

🔘1925 march 10 ന് മഹാത്മാഗാന്ധി വൈക്കം സന്ദർശിച്ചു.ഇതോടെ സമരത്തിന് ദേശീയശ്രദ്ധ കൈവന്നു.

🔘പ്രമാണിനേതാവായ വൈക്കം ഇണ്ടത്തുരുത്തി നമ്പൂതിരിയുമായി ഗാന്ധി ചർച്ച നടത്തിയെങ്കിലും പ്രമാണിമാർ വഴങ്ങിയില്ല.

🔘തുടർന്ന് സത്യാഗ്രഹം ശക്തമായി. സത്യാഗ്രഹികൾക്കെതിരെയുള്ള സവർണ്ണരുടെ അക്രമവും വർദ്ധിച്ചു.

🔘സത്യാഗ്രഹികൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് അറുതി വരുത്തണമെന്ന് ഗാന്ധി തിരു.പോലീസ് കമ്മീഷണർ WH പിറ്റിനോട് അഭ്യർത്ഥിച്ചു.

🔘ഒടുവിൽ 1924 ഫെബ്രുവരിയിലെ നിരോധനാജ്ഞ പിൻവലിക്കാമെന്ന് സർക്കാരും, എങ്കിൽ സത്യാഗ്രഹം നിർത്താമെന്ന് ഗാന്ധിജിയും സമ്മതിച്ചു.

🔘1925 നവംബർ 23ന് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള 3 വീഥികൾ എല്ലാവർക്കുമായി തുറന്നു കൊടുത്തു.അങ്ങനെ 20 മാസം നീണ്ട വൈക്കം സത്യാഗ്രഹത്തിന് (603 Days) അവസാനമായി.

🔘എന്നാൽ കിഴക്കേനടയിലുള്ള വഴി അവർണ്ണർക്ക് തുറന്ന് കിട്ടാൻ 1936ലെ ക്ഷേത്രപ്രവേശന വിളംബരം വരെ കാത്തിരിക്കേണ്ടി വന്നു.

🔘1853ല്‍ തന്നെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ജാതിവിലക്കു ലംഘിച്ച് വൈക്കം ശിവക്ഷേത്രത്തിനുള്ളില്‍ കടന്നുകയറി ക്ഷേത്രരീതികള്‍ മനസ്സിലാക്കി.

🔘വൈക്കം സത്യാഗ്രഹം ആരംഭിച്ച 1924ലാണ് '99ലെ' വെളളപ്പൊക്കം ഉണ്ടായത്.

🔘വെണ്മലൈനാട് എന്നറിയപ്പെട്ടിരുന്ന പഴയ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു പുരാതനകാലത്ത് വൈക്കം. വെണ്‍മലൈനാട് പിന്നീട് വടക്കുംകൂര്‍, തെക്കുംകൂര്‍ എന്ന് രണ്ടായി പിരിഞ്ഞപ്പോള്‍ വൈക്കം വടക്കുംകൂര്‍ രാജവംശത്തിന്റെ അധികാരത്തില്‍പ്പെട്ട പ്രദേശമായി

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Sunday, May 19, 2019

ലോക്പാൽ 𝑳𝒐𝒌𝒑𝒂𝒍

           ലോക്പാൽ  𝑳𝒐𝒌𝒑𝒂𝒍
              

𒊹︎︎︎ഇന്ത്യയുടെ പ്രഥമ ലോക്പാലിനെ രാഷ്ട്രപതി നിയമിച്ചത് :2019 മാർച്ച്‌ 19

𒊹︎︎︎ ഇന്ത്യയുടെ പ്രഥമ ലോക്പാലിന്റെ ചെയർപേഴ്സൺ പിനാക്കി ചന്ദ്ര ഘോഷ്

𒊹︎︎︎ ലോക്പാലിനെ നിയമിക്കുന്നതും(സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും ) നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്

𒊹︎︎︎ ലോക്പാലിലെ ആകെ അംഗങ്ങളുടെ എണ്ണം 9

       𝑵𝒊𝒄𝒉𝒆 𝑷𝒔𝒄 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆  LINK
☞︎︎︎https://www.facebook.com/nichepsc/

☞︎︎︎ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ചു നടപടിയെടുക്കാൻ നിയോഗിക്കപ്പെട്ടതാണ് ലോക്പാൽ

☞︎︎︎ സംസ്ഥാനങ്ങളിൽ ലോക്പാലിന്റെ സ്ഥാനത്തു ലോകായുക്തയാണ്

☞︎︎︎ ലോക (ജനങ്ങൾ), പാല (പാലകൻ, സംരക്ഷകൻ) എന്നീ സംസ്‌കൃത പദങ്ങളിൽ നിന്നാണു
ജനങ്ങളുടെ സംരക്ഷകൻ എന്ന അർഥത്തിൽ ലോക്‌പാൽ എന്ന പേരുണ്ടായത്

☞︎︎︎ ലോക്പാൽ എന്നാ പദം ആദ്യമായി ഉപയോഗിച്ചത് : എൽ എം സിഗ്‌വി (1963)

☞︎︎︎ ലോക്പാൽ ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് : 2014 ജനുവരി 1

☞︎︎︎ ലോക്പാൽ ബിൽ പാസാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ടിച്ച വ്യക്തി - അണ്ണാഹസാരെ

☞︎︎︎ ലോക്പാൽ ബിൽ പാസാക്കുന്നതിന് വേണ്ടി അണ്ണാഹസാരെയുടെ  നേതൃത്വത്തിൽ സമരം ചെയ്ത സംഘടന : 𝑰𝒏𝒅𝒊𝒂 𝒂𝒈𝒂𝒊𝒏𝒔𝒕 𝑪𝒐𝒓𝒓𝒖𝒑𝒕𝒊𝒐𝒏  (ജനതത്ര മോർച്ച )

☞︎︎︎ ലോക്പാൽ ബിൽ ആദ്യമായി പാർലിമെന്റിൽ അവതരിപ്പിച്ചത് ശാന്തിഭൂഷൺ (1968)

             🦋🦋🦋🦋🦋🦋🦋🦋🦋🦋
    ☞︎︎︎ https://nichepsc.blogspot.com/
       ✫✫✫✫NICHE PSC BLOG✫✫✫✫

Sunday, March 10, 2019

കേരളത്തിലെ പ്രധാന സ്വരൂപങ്ങൾ

               കേരളത്തിലെ സ്വരൂപങ്ങൾ    
                 ➿➿➿➿🔺➿➿➿➿


🔘 പിണ്ടി വട്ടത്തു സ്വരൂപം - പറവൂർ

🔘 താന്തർ സ്വരൂപം - വെട്ടത്തു നാട്

🔘 തരൂർ സ്വരൂപം - പാലക്കാട്

🔘 തൃപ്പാപ്പൂർ സ്വരൂപം - തിരുവിതാംകൂർ

🔘 ദേശിങ്ങനാട്ടു സ്വരൂപം- കൊല്ലം 

🔘 വെട്ടത്തുനാട്  അഥവാ താനൂർ സ്വരൂപം - പൊന്നാനി, തിരൂർ, താനൂർ 

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/
          🦋🦋🦋🦋🦋🦋🦋🦋🦋🦋

🔘 പെരുമ്പടപ്പ് സ്വരൂപം - കൊച്ചി

🔘 ഇളയിടത്ത് സ്വരൂപം - കൊട്ടാരക്കര

🔘 ഏളങ്ങല്ലൂർ സ്വരൂപം - ഇടപ്പള്ളി

🔘 പടിഞ്ഞാറ്റേടത്ത് സ്വരൂപം - കൊടുങ്ങല്ലൂർ

🔘 ആറങ്ങോട്ടു സ്വരുപം - വള്ളുവനാട്

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Tuesday, March 5, 2019

വനിതാ കമ്മീഷൻ

               ദേശീയ വനിതാ കമ്മീഷൻ    
                 ➿➿➿➿🔺➿➿➿➿

🔘ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്   1992 ജനുവരി  31
✔ദേശീയ വനിതാ കമ്മീഷൻ ആക്ട്  പാസ്സാക്കിയത് 1990

🔘ഒരു ഭരണഘടനാ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ

🔘അകെ അംഗങ്ങൾ ചെയർമാൻ(1) +5=6
✔നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതി
✔കാലാവധി 3 വർഷം / 65 വയസ് 
✔ക്രീയേറ്റഡ്‌ ആൻഡ്‌ പബ്ലിഷ്ഡ് ബൈ നിഷ് പി എസ് ഇ അഡ്മിൻ ടീം

🔘പ്രസിദീകരണം രാഷ്ട്ര മഹിള

🔘ഇതുവരെയുള്ള  ചെയർപേഴ്സൺ മാർ 

▶1: ജയന്തി പട്നയിക്
( 3 ഫെബ്രുവരി 1992 മുതൽ 30 ജനുവരി 1995)
✔ആദ്യ ചെയർപേഴ്സൺ

▶2: ഡോ വി മോഹിനി ഗിരി 
(21 ജൂലൈ 1995 മുതൽ 20 ജൂലൈ 1998)

▶3: വിഭ പാർത്ഥസാരഥി
(18 ജനുവരി 1999 മുതൽ 17 ജനുവരി 2002)

▶4: ഡോ പൂർണിമ അഡ്വനി
(25 ജനുവരി  2002 മുതൽ 24 ജനുവരി  2005)

▶5: ഡോ ഗിരിജ വ്യാസ്
(16 ഫെബ്രുവരി  2005 മുതൽ 15  ഫെബ്രുവരി 2008)

▶6: ഡോ ഗിരിജ വ്യാസ് ( 9 ഏപ്രിൽ 2008 മുതൽ 8 ഏപ്രിൽ 2011)

▶7: മമതശർമ
(2 ഓഗസ്റ്റ് 2011 മുതൽ 1 ഓഗസ്റ്റ്  2014)

▶8: ലളിതാ കുമാരമംഗലം
(29 സെപ്റ്റംബർ 2014 മുതൽ 29 സെപ്റ്റംബർ   2017)

▶9: രേഖ ശർമ്മ
(30 സെപ്റ്റംബർ 2017 മുതൽ ഇപ്പോഴും തുടരുന്നു )
✔ഇപ്പോഴത്തെ ചെയർപേഴ്സൺ ആണ് രേഖ ശർമ്മ

🔴ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത്  1961

🔴ഡൊമസ്റ്റിക് വയലൻസ് ആക്ട് (ഗാർഹിക പീഡന നിരോധ നിയമം)പാസ്സാക്കിയത് 2005

🔴ഡൊമസ്റ്റിക് വയലൻസ് ആക്ട് (ഗാർഹിക പീഡന നിരോധ നിയമം)നിലവിൽ വന്നത്  2006 ഒക്ടോബർ 26

🔴ലോക വനിതാ ദിനം : മാർച്ച്‌ 8 

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/
          🦋🦋🦋🦋🦋🦋🦋🦋🦋🦋


               സംസ്ഥാന വനിതാ കമ്മീഷൻ    
                 ➿➿➿➿🔺➿➿➿➿

🔘സംസ്ഥാന  വനിതാ  കമ്മീഷൻ നിലവിൽ വന്നത്   : 1996 മാർച്ച്‌ 14
✔സംസ്ഥാന  വനിതാ കമ്മീഷൻ ആക്ട്  പാസ്സാക്കിയത് 1995 സെപ്റ്റംബർ 15

🔘ആസ്ഥാനം തിരുവനന്തപുരം

🔘അകെ അംഗങ്ങൾ ചെയർമാൻ(1) +4=5
✔നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണർ  

🔘പ്രസിദീകരണം സ്ത്രീ ശക്തി

🔘 ചെയർപേഴ്സൺമാർ
✔ആദ്യ ചെയർപേഴ്സൺ ശ്രീമതി സുഗത കുമാരി
✔ഇപ്പോഴത്തെ ചെയർപേഴ്സൺ എം സി ജോസഫൈൻ

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

നിപ്പയെ കുറിച്ച് അറിയേണ്ടതെല്ലാം

        നിപ്പയെ കുറിച്ച് അറിയേണ്ടതെല്ലാം
                 ➿➿➿➿🔺➿➿➿➿

🔘 ആദ്യമായി റിപ്പോർട്ട്‌ ചെയ്ത വർഷം : 1998
✔ മലേഷ്യയിലെ Kampung baru sungai Nipah എന്ന സ്ഥലത്ത്
✔ഈ സ്ഥല പേരിൽ നിന്നും നിപ എന്നാ പേര് ഈ രോഗത്തിന് ലഭിച്ചു

🔘ഇന്ധ്യയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്ത വർഷം : 2001
✔ വെസ്റ്റ് ബംഗാളിലെ സിലുഗുരി എന്ന സ്ഥലത്ത്

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/
          🦋🦋🦋🦋🦋🦋🦋🦋🦋🦋

🔘കേരളത്തിൽ  ആദ്യമായി റിപ്പോർട്ട്‌ ചെയ്ത വർഷം : 2018
✔ കോഴിക്കോട് പേരാബ്രയിലെ ചെങ്ങോരോത് ഗ്രാമത്തിൽ

🔘നിപ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ഡോക്ടർ : ഡോ കാവ് ബിoഗ് ചുവ

🔘നിപ്പ വൈറസ്  പ്രധാനമായും പരത്തുന്ന ജീവി : വവ്വാൽ
✔ Pteropodidae (ടെറോപോടിടെ) കുടുംബത്തിൽ പെട്ട പഴഭോജി വവ്വാലുകളാണ് ആതിഥേയർ
✔RNA വൈറസ്

🔘നിപക്കു എതിരെ ഉപയോഗിക്കുന്ന ഔഷധങ്ങൾ : mono ക്ലോനാൽ ആന്റിബോഡീസ് & ribavirin

🔘നിപ വൈറസ് ബാധിച്ചവരെ പരിചരിച്ചരിക്കവേ മരണമടഞ്ഞ മലയാളി നേഴ്സ് : ലിനി പുതുശ്ശേരി 
✔കേരള സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച നേഴ്സ് നുള്ള് അവാർഡ് ലിനി പുതുശ്ശേരിയുടെ പേരിലാണ്
✔നിപ വൈറസ് കണ്ടെത്തിയതിന്റെ ബഹുമാനാർത്ഥം കേരള സർക്കാരിന്റെ പ്രതേക പുരസ്‌കാരത്തിന് അർഹനായ ഡോക്ടർ : അനൂപ് കുമാർ

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

താം ലുവോങ് നാം രക്ഷാപ്രവർത്തനം

   താം ലുവോങ് നാം രക്ഷാപ്രവർത്തനം
                 ➿➿➿➿🔺➿➿➿➿

🔘 തായ്‌ലൻഡിൻറെ തലസ്ഥാനം - ബാങ്കോക്ക്

🔘Prime Minister: യിങ്‌ലക് ഷിനവത്ര

🔘 തായ്‌ലാൻഡിൽ ഫുട്ബോൾ ടീം കുടുങ്ങിയ ഗുഹ -താം ലുവോങ് നാം

🔘 തായ്ലാൻറ് ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീം - വൈൽഡ് ബോർ

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/
          🦋🦋🦋🦋🦋🦋🦋🦋🦋🦋

🔘 തായ്ലാൻറ് ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീം രക്ഷ പ്രവർത്തനത്തിനിടെ  മരണത്തിനു കീഴടങ്ങിയ രക്ഷ പ്രവർത്തകൻ : സമൻ  ഗുണാൻ

🔘 തായ്ലാൻറ് ഗുഹയിൽ അകപ്പെട്ട 12 anga ഫുട്ബോൾ ടീമിനിയും കോച്ചിനെയും  രക്ഷപ്പെടുത്തുന്നതിനു  സ്വീകരിച്ച മാർഗ്ഗം   : ബഡ്‌ഡി ഡൈവിംഗ്

🔘താം ലുവോങ് നാം ഗുഹ സ്ഥിതി ചെയ്യുന്ന മലനിരകൾ : Doi nang Non
✔Mountain of the sleeping lady എന്നറിയപ്പെടുന്ന തായ്‌ലൻഡിലെ മലനിരകൾ

🔘സ്റ്റഡി ഓഫ് കേവ്സ് : സ്പീലിയോളജി

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

 Help line toll free Numbers

               Help line toll free Numbers    
                 ➿➿➿➿🔺➿➿➿➿

🔘112    : ഇന്ത്യ ഒട്ടാകെ ഉപയോഗിക്കാവുന്ന  emergency Helpline number

🔘139    : Railway Enquiry

🔘181   : Mithra (women's helpline number in Kerala ) 

🔘1033 - Emergency relief centre for National Highways

🔘1072 - Railway Accident Emergency Service

🔘1073 - Road Accident Emergency Service

🔘1031  :complaint against corruption

🔘1056  : Dial a doctor

🔘1076  : മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്‍

🔘1091  : women helpline number

🔘1092  : Earth-quake helpline number

🔘1096  : Natural disaster control room

🔘1097   : AIDS helpline number

🔘1098  : child helpline number

🔘1251  :  LIC Of India

🔘1444  : digital transaction

🔘1512 : All India Railway Helpline number

🔘1515 :pink beat(kerala  വനിതാ പോലീസ് )

🔘1554 : Indian Coast Guard helpline

🔘1551  : kissan helpline

🔘1717   : Weather Enquiry

🔘1904 :Indian Army Help Line

🔘1906 :LPG emergency helpline number

🔘1910 : Blood bank Information

🔘1912  : KSEB

🔘1924  :പോസ്റ്റ്‌ ഓഫീസ് ഹെല്പ്  ലൈൻ

🔘1947  :ആധാർ ഹെല്പ്  ലൈൻ

🔘1950  :ഇലക്ഷന്‍ ഹെല്‍പ്പ് ലൈന്‍

🔘1955  : complaints against call drops

🔘1961 : പെതുവായ അന്വേഷണങ്ങള്‍

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/
          🦋🦋🦋🦋🦋🦋🦋🦋🦋🦋

🔘11222 : പ്രധാനമന്ത്രി ജന്‍-ധന്‍ യോജന (പിഎംജെഡിവൈ)

🔘155 300 : സുതാര്യ  കേരളം (തൊഴില്‍ മന്ത്രിയുടെ ഹെല്‍പ്‌ലൈന്‍)

🔘14433 : National Human Rights Commission  (NHRC)പരാതി നൽകുവാൻ ആരംഭിച്ച helpline നമ്പർ  .
  

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Friday, March 1, 2019

പ്രവാസി ഭാരതീയ ദിവസ്(പി ബി ഡി) 𝑷𝒓𝒂𝒗𝒂𝒔𝒊 𝑩𝒉𝒂𝒓𝒂𝒕𝒊𝒂 𝑫𝒊𝒗𝒂𝒔

 പ്രവാസി ഭാരതീയ ദിവസ്(പി ബി ഡി)
                 𝑷𝒓𝒂𝒗𝒂𝒔𝒊 𝑩𝒉𝒂𝒓𝒂𝒕𝒊𝒂 𝑫𝒊𝒗𝒂𝒔

☞︎︎︎രാഷ്ട്രപിതാവായ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയത് : 1915 ജനുവരി-9

☞︎︎︎ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നു

☞︎︎︎2003 ജനുവരി 9 മുതൽ പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നു
ആദ്യ വേദി  : ഡൽഹി

☞︎︎︎രണ്ടു വർഷത്തിലൊരിക്കൽ ആചരിച്ചു വരുന്നു

                 ✫✫✫✫✫✫✫

    𒊹︎︎︎2021 ലെ 16 ആം പ്രവാസി ഭാരതീയ ദിവസ്

✍︎അഥിതി :- ചന്ദ്രികാപ്രിസാദ് സന്തോക്കി (സുറിനാമിന്റെ  പ്രസിഡന്റ്)

✍︎പ്രമേയം :ആത്മനിര്‍ഭര്‍ ഭാരതിന് സംഭാവന

✍︎വേദി : വെര്‍ച്ച്വല്‍ രീതി (കോവിഡ് മഹാമാരി കണക്കിലെടുത്ത്)

       ✰2021 ലെ യുവ പ്രവാസി ഭാരതീയ ദിവസ് (പി ബി ഡി )

✍︎അഥിതി :-ന്യൂസിലാന്‍ഡിലെ കമ്മ്യൂണിറ്റി ആന്റ് വോളന്ററി സെക്ടര്‍ മന്ത്രി എച്ച്. ഇ. മിസിസ് പ്രിയങ്ക രാധാകൃഷ്ണന്‍

✍︎പ്രമേയം :''ഇന്ത്യയിലേയും ഇന്ത്യന്‍ പ്രവാസികളില്‍ നിന്നും നേട്ടങ്ങള്‍ നേടിയ യുവത്വത്തെ ഒന്നിച്ചുകൊണ്ടുവരിക''

✍︎വേദി : വെര്‍ച്ച്വല്‍ രീതി ( കോവിഡ് മഹാമാരി കണക്കിലെടുത്ത് )

                 ✫✫✫✫✫✫✫

    𒊹︎︎︎2019 ലെ 15 ആം പ്രവാസി ഭാരതീയ ദിവസ്

✍︎അഥിതി :- പ്രാവിന്ദ് ജാഗുനാഥ്  (മൗറീഷ്യസ് പ്രധാനമന്ത്രി)

✍︎പ്രമേയം : നവ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് 

✍︎വേദി : വാരണാസി (ഉത്തർ പ്രദേശ് )

✍︎10 th റീജിയണൽ പ്രവാസി ഭാരതീയ ദിവസ് 2018 വേദി : സിങ്കപ്പൂർ 

    ചരിത്രത്തിൽ ആദ്യമായി പ്രവാസി ഭാരതീയ ദിവാസിനു ഒരു വിദേശ രാജ്യം വേദിയാകുന്നത് 

                 ✫✫✫✫✫✫✫

     𒊹︎︎︎2017 ലെ 14 ആം പ്രവാസി ഭാരതീയ ദിവസ്

✍︎അഥിതി :- അന്റോണിയോ കോസ്റ്റ  (പോർട്ടുഗൽ പ്രധാനമന്ത്രി)

✍︎പ്രമേയം ” വിദേശ ഇന്ത്യന്‍ സമൂഹവുമായുള്ള ബന്ധത്തിന്റെ പുനര്‍നിര്‍വചന”മായിരുന്നു.

✍︎വേദി : ബെംഗളൂരു (കർണാടക )

                 ✫✫✫✫✫✫✫

    𒊹︎︎︎2015 ലെ 13 ആം പ്രവാസി ഭാരതീയ ദിവസ്

✍︎അഥിതി :-  ഡൊണാൾഡ്  റാമോട്ടർ (ഗയാന പ്രസിഡന്റ്‌ )

✍︎വേദി : ഗാന്ധിനഗർ (ഗുജറാത്ത്‌  )

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

റിപ്പബ്ലിക്ക് ദിന വിശിഷ്ട വ്യക്തികൾ / 𝚁𝚎𝚙𝚞𝚋𝚕𝚒𝚌 𝙳𝚊𝚢 𝚂𝚙𝚎𝚌𝚒𝚊𝚕 𝙶𝚞𝚎𝚜𝚝

                      റിപ്പബ്ലിക്ക് ദിന
                  വിശിഷ്ട വ്യക്തികൾ   
                   ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎2021 ലെ 72 ആം റിപ്പബ്ലിക്ക്

☞︎︎︎അഥിതി :- ഇത്തവണ അഥിതി ഇല്ല

➪50 വർഷത്തിനിടെ മുഖ്യാതിഥി ഇല്ലാതെ റിപ്പബ്ലിക് ദിനം

☞︎︎︎മികച്ച 𝑻𝒂𝒃𝒍𝒆𝒂𝒖 ക്കുള്ള അവാർഡ് നേടിയ സംസ്ഥാനം: ഉത്തർ പ്രദേശ്

☞︎︎︎2021 റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ ടാബ്ലോ വിഷയം :- കൊയർ ഓഫ് കേരള

☞︎︎︎ ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന വിദേശ സൈനികർ :- ബംഗ്ലാദേശ്

𒊹︎︎︎2020 ലെ 71 ആം റിപ്പബ്ലിക്ക്

☞︎︎︎അഥിതി :- ജൈർ ബോൾസോനാരോ (ബ്രസീൽ പ്രസിഡന്റ്‌ )

☞︎︎︎റിപ്പബ്ലിക്ന ദിന പരേഡിൽ 𝑷𝒂𝒓𝒂𝒅𝒆 𝑨𝒅𝒋𝒖𝒕𝒂𝒏𝒕 ആകുന്ന ആദ്യ വനിതാ : ക്യാപ്റ്റൻ തനിതാ ഷേർജിൽ 

 ☞︎︎︎റിപ്പബ്ലിക്ന ദിനത്തിൽ ആദ്യമായി പ്രദർശിപ്പിച്ച 𝑨𝒓𝒕𝒊𝒍𝒍𝒆𝒓𝒚 𝑮𝒖𝒏 𝑺𝒚𝒔𝒕𝒆𝒎: ധനുഷ് 

☞︎︎︎മികച്ച 𝑻𝒂𝒃𝒍𝒆𝒂𝒖 ക്കുള്ള അവാർഡ് നേടിയ സംസ്ഥാനം: അസം

꧁2020 ഓഗസ്റ്റ് 15 നു ഇന്ത്യാ 74 മത്  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ꧂

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼 LINK
             𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎ https://www.facebook.com/nichepsc/
          🦋🦋🦋🦋🦋🦋🦋🦋🦋🦋

𒊹︎︎︎2019 ലെ 70 ആം റിപ്പബ്ലിക്ക്

☞︎︎︎അഥിതി :- സിറിൽ രാമഫോസ (ദക്ഷിണആഫ്രിക്കൻ പ്രസിഡന്റ്‌ )

☞︎︎︎അസം റൈഫിൾസിന്റെ വനിതാ ബറ്റാലിയൻ ആദ്യമായി പങ്കെടുക്കുന്നതാണ് 70 ആം റിപ്പബ്ലിക്ക് ദിന പരേഡിന്റെ പ്രത്യേകത.നയിച്ച വനിതാ : ഖുശ്‌ബു

 ☞︎︎︎നാവിക സംഘത്തെ നയിച്ച മലയാളി വനിതാ : അംബിക സുധാകരൻ

☞︎︎︎സമ്പൂർണ പുരുഷ സംഘത്തെ നയിച്ച ആദ്യ വനിതാ : ലഫ് ഭാവന കസ്തുരി

☞︎︎︎മികച്ച 𝑻𝒂𝒃𝒍𝒆𝒂𝒖 ക്കുള്ള അവാർഡ് നേടിയ സംസ്ഥാനം: ത്രിപുര

𒊹︎︎︎2018 ലെ 69 ആം റിപ്പബ്ലിക്ക് 

☞︎︎︎അഥിതികൾ :- ആസിയാൻ രാഷ്ട്ര തലവന്മാർ

☞︎︎︎ചരിത്രത്തിൽ ആദ്യമായി ആണ് ഒന്നിലധികം രാഷ്ട്ര തലവൻമാർ അതിഥികളായി പങ്കെടുക്കുന്നത് 

            ✵✵✵✵✵♕︎✵✵✵✵✵

                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾

    ☞︎︎︎ https://nichepsc.blogspot.com/

    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

Thursday, February 28, 2019

സംസ്ഥാന ചലച്ചിത്ര അവാർഡ്

        സംസ്ഥാന ചലച്ചിത്ര അവാർഡ്   
                 ➿➿➿➿🔺➿➿➿➿


    ✔പുരസ്‌കാര ജേതാക്കൾ 

             

🔴49 മത് സംസ്ഥാന ചലച്ചിത്ര അവാർഡ് 2018 (നൽകിയത് 2019 ൽ)

🔘 മികച്ച നടൻ: ജയസൂര്യ (ക്യാപ്റ്റൻ,  ഞാൻ മേരിക്കുട്ടി ) 
& സൗബിൻ ഷാഹിർ (സുഡാനി ഫ്രം നൈജീരിയ )


🔘 മികച്ച നടി: നിമിഷ സജയൻ (ചോല,  കുപ്രസിദ്ധ പയ്യൻ )


🔘 മികച്ച സ്വഭാവ നടൻ: ജോജു ജോർജ്


🔘 മികച്ച സ്വഭാവ നടി: സാവിത്രി ശ്രീധരൻ & സരസ ബാലുശ്ശേരി 


🔘 മികച്ച കഥാചിത്രം: കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ (ഷെരിഫ് ഈസ )


🔘 മികച്ച രണ്ടാമത്തെ കഥാചിത്രം: ഒരു ഞായറാഴ്ച (ശ്യാമപ്രസാദ് )


🔘 മികച്ച സംവിധായകൻ: ശ്യാമപ്രസാദ് (സൺഡേ)


🔘 മികച്ച സംഗീത സംവിധായകൻ: വിശാൽ ഭരദ്വാജ് 


🔘 മികച്ച ഗായകൻ: വിജയ് യേശുദാസ്
(ജോസഫ്)


🔘മികച്ച ഗായിക: ശ്രേയ ഘോഷാൽ (ആമി )


🔘 മികച്ച നവാഗത സംവിധായകൻ: സക്കറിയ മുഹമ്മദ്‌  (സുഡാനി ഫ്രം നൈജീരിയ )


🔘 ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ


🔘മികച്ച തിരക്കഥാകൃത്ത് : സക്കറിയ (സുഡാനി ഫ്രം നൈജീരിയ)


🔘 മികച്ച ബാലതാരങ്ങള്‍ : മാസ്റ്റര്‍ റിഥുൻ & അബനി ആദി


🔘മികച്ച കഥാകൃത്ത് : ജോയ് മാത്യൂ. (അങ്കിൾ)

🔘മികച്ച സിനിമാ ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികൾ (എം ജയരാജ് )


          🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/
          🦋🦋🦋🦋🦋🦋🦋🦋🦋🦋


🔴48 മത് സംസ്ഥാന ചലച്ചിത്ര അവാർഡ് 2017 (നൽകിയത് 2018 ൽ)

🔘 മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)

🔘 മികച്ച നടി: പാർവതി (ടേക്ക് ഓഫ്)

🔘 മികച്ച സ്വഭാവ നടൻ: അലൻസിയർ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

🔘 മികച്ച സ്വഭാവ നടി: മോളി വത്സൻ

🔘 മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.

🔘 മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ

🔘 മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)

🔘 മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം)🔘 മികച്ച ഗായകൻ: ഷഹബാസ് അമൻ  (മായാനദി)

🔘മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം)

🔘 മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

🔘 ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു ഒപ്പ്

🔘മികച്ച തിരക്കഥാകൃത്ത് : സജീവ് പാഴൂര്‍ ആണ്  (തൊണ്ടിമുതലും ദൃക്സാക്ഷിയും.)

🔘 മികച്ച ബാലതാരങ്ങള്‍ : മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര,

🔘മികച്ച കഥാകൃത്ത് : എം.എ.നിഷാദ് 

🔘 ക്യാമറ : മനേഷ് മാധവ്

🔘 പശ്ചാത്തലസംഗീതം : ഗോപി സുന്ദര്‍ (ടേക്ക് ഓഫ്‌)


🔴47 മത് സംസ്ഥാന ചലച്ചിത്ര അവാർഡ് 2016 (നൽകിയത് 2017 ൽ)

🔘മികച്ച നടൻ: വിനായകൻ (കമ്മട്ടിപ്പാടം)


🔘മികച്ച നടി: രജീഷ വിജയൻ (അനുരാഗ കരിക്കിൻ വെള്ളം)


🔘മികച്ച സംവിധായകൻ: വിധുവിൻസെന്റ് (മാൻഹോൾ)


🔘മികച്ച സിനിമ: മാൻഹോൾ


🔘മികച്ച സ്വഭാവ നടൻ: മണികണ്ഠൻ (കമ്മട്ടിപ്പാടം)


🔘മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന


🔘തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം)


🔘നവാഗത സംവിധായകൻ: ഷാനവാസ് വാവക്കുട്ടി (കിസ്മത്ത്)


🔘മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി


🔘പിന്നണി ഗായകൻ: സൂരജ് സന്തോഷ്


🔘പിന്നണി ഗായിക: ചിത്ര


🔘മികച്ച മേക്കപ്പ് മാൻ: എൻ.ജി.റോഷൻ


🔘കഥാകൃത്ത്: സലിം കുമാർ (കറുത്ത ജൂതൻ)


🔘ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)


🔘മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Monday, February 25, 2019

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം 

      ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം 
               ➿➿➿➿🔺➿➿➿➿

🔘ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കുന്നത്.‌

    ✔പുരസ്‌കാര ജേതാക്കൾ 

             🔴2019
             ----------

🔘2019 ലെ 76മത്  ഗോൾഡൻ ഗ്ലോബ് അവാർഡ്


🔘മികച്ച സംവിധയകൻ  : അൽഫോൺസോ ക്യുറോൺ
⭐ഗോൾഡൻ ഗ്ലോബിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടിയ റോമ എന്നാ ചിത്രത്തിന്റെ  സംവിധാനത്തിനു 


🔘മികച്ച ചിത്രം : 
⭐ഡ്രാമ വിഭാഗത്തിൽ : ബൊഹേമിയൻ റാപ്സൊഡി 
⭐മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ : ഗ്രീൻ ബുക്ക്


🔘മികച്ച നടൻ  : 
⭐ഡ്രാമ വിഭാഗത്തിൽ : റാമി മാലെക്
(ബൊഹേമിയൻ റാപ്സൊഡി എന്ന ചിത്രത്തിലെ അഭിനയത്തിനു ) 
⭐മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ : 
ക്രിസ്റ്റ്യൻ ബെയ്ൽ ( ‘വൈസ്’ എന്ന ചിത്രത്തിലെ ഡിക്ക് ചിനെയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ്)


🔘മികച്ച നടി  : 
⭐മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ : 
സാന്ദ്രാ ഒയെ  (കില്ലിങ് ലിവിഷൻ സീരീസിലെ അഭിനയത്തിനാണ് സാന്ദ്രയെ തേടി മികച്ച നടിക്കുള്ള പുരസ്കാരം എത്തിയത്)
⭐ഡ്രാമ വിഭാഗത്തിൽ :ഗ്ലെൻ ക്ലോസും


🔘മികച്ച ഗാനത്തിനുള്ള പുരസ്കാരം പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ നേടി. എ സ്റ്റാർ ഈസ് ബോൺ എന്ന ചിത്രത്തിലെ ഷാലോ എന്ന ഗാനത്തിനാണ് പുരസ്ക്കാരം


🔘മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്ക്കാരം മാർവെൽസ് സ്റ്റുഡിയോസിന്റെ സ്പൈഡർമാൻ ഇന്റു ദ് സ്പൈഡർവേഴ്സ് സ്വന്തമാക്കി.

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/
          🦋🦋🦋🦋🦋🦋🦋🦋🦋🦋

             🔴2018
              ---------

🔘2018 ലെ 75മത്  ഗോൾഡൻ ഗ്ലോബ് അവാർഡ്


🔘മികച്ച സംവിധയകൻ  : ഗില്ലർമോ ഡെൽറ്റോറോ
⭐ദി ഷേപ്പ് ഓഫ് വാട്ടർ എന്ന സിനിമ യുടെ സംവിധായകൻ


🔘മികച്ച ചിത്രം : Three billboards outside Ebbing,missouri


🔘മികച്ച നടൻ  : ഗാരി ഓൾഡ്മാൻ
⭐ഡാർകെസ്റ് ഹൗർ എന്ന സിനിമയിലെ അഭിനയത്തിന്


🔘മികച്ച നടി  : ഫ്രാൻസിസ് മാക് ഡോർമെൻഡ്
⭐Three billboards outside Ebbing,missouri  എന്ന സിനിമയിലെ അഭിനയത്തിന് 

             🔴2017
              ---------

🔘2017 ലെ 74മത്  ഗോൾഡൻ ഗ്ലോബ് അവാർഡ്


🔘മികച്ച സംവിധയകൻ  : ഡെമിയൻ ഷസെൽ
⭐ലാ ലാ ലാൻഡ്‌ എന്ന സിനിമ യുടെ സംവിധായകൻ

🔘മികച്ച ചിത്രം : Hacksaw Ridge

🔘മികച്ച നടൻ  : കെയ്‌സി അഫ്‌ളെക് 
⭐മാഞ്ചസ്റ്റർ ബെ ദി സീ  എന്ന സിനിമയിലെ അഭിനയത്തിന്

🔘മികച്ച നടി  : ഇസബെല്ല ഹംബെർട്ട് 
⭐Elle എന്ന സിനിമയിലെ അഭിനയത്തിന് 

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Thursday, February 21, 2019

നൊബേൽ സമ്മാനങ്ങൾ

              നൊബേൽ സമ്മാനങ്ങൾ
               ➿➿➿➿🔺➿➿➿➿

🔘നൊബേൽ സമ്മാനം നല്കിത്തുടങ്ങിയത്‌  1901ലാണ്

🔘 ആൽഫ്രഡ്‌ നൊബേൽ എന്ന ശാസ്ത്രജ്ഞനാണ് നൊബേൽ സമ്മാനം ഏർപ്പെടുത്തിയത്

🔘 സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനം നൽകുന്നത് സ്വീഡിഷ് ഗവണ്മെന്റും സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത് നോർവീജിയൻ ഗവണ്മെന്റുമാണ്

🔘 ആറു വിഷയങ്ങളിലാണ്  നൊബേൽ സമ്മാനം ഏർപ്പെടുത്തിയിരിക്കുന്നത്

            🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

                 നോബൽ  സമ്മാനം
               ➿➿➿➿🔺➿➿➿➿

                  🔴 2018
                  ----------------

🔘സമാധാനം :-
--------------------

നദിയാ മുറാദ്(ഇറാക്ക് )
👉മനുഷ്യക്കടത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ ഗുഡ്‍‌വിൽ അംബാസ്സഡർ
👉ബുക്ക്‌ : The last girl

✔ഡെന്നിസ് മുക്‌വെഗേ
(ഡെമോക്രറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ)
👉യുദ്ധങ്ങൾ, സംഘർഷങ്ങളിൽ ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണ് പുരസ്കാരത്തിന് അർഹരാക്കിയത്

🔘വൈദ്യ ശാസ്ത്രം:-
--------------------------

ജെയിംസ് പി അലിസൺ
(അമേരിക്ക )

ടസാകു ഹോൻജോ (ജപ്പാൻ )
👉ക്യാൻസർ ചികിത്സാ രംഗത്തെ നെഗറ്റീവ് ഇമ്യൂൺ റെഗുലേഷൻ എന്ന കണ്ടുപിടിത്തത്തിന്

🔘ഫിസിക്സ് :-
-------------------

✔ആർതർ ആഷ്‌കിൻ (അമേരിക്ക )
👉നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി (96 വയസ് )

ജെറാർഡ് മോറോ (ഫ്രാൻസ് )

✔ഡോണ സ്ട്രിക്ലാൻഡ്  (കാനഡ )                  
👉ലേസർ ഫിസിക്സ്‌ മേഖലയിലെ ഗവേഷണങ്ങൾ  മുൻനിർത്തി

🔘രസതന്ത്രം:-
-------------------
ഫ്രാന്‍സ് അര്‍നോള്‍ഡ് (അമേരിക്ക)

ജോര്‍ജ് സ്മിത്ത് (അമേരിക്ക)

ഗ്രിഗറി വിന്റര്‍ (ബ്രിട്ടൻ uk )       
👉ബയോ ഇന്ധനം മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള എല്ലാത്തില്‍ നിന്നും പ്രോട്ടീന്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതിനാണ്. പുരസ്‌കാരം.

🔘സാമ്പത്തിക ശാസ്ത്രം :-
---------------------------------
വില്യം ഡി നോർദോസ്(അമേരിക്ക)

പോൾ എം റോമർ(അമേരിക്ക) 
👉ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് പുരസ്കാരം.

🔘സാഹിത്യം:-
-----------------
👉പുരസ്‌കാര നിർണ്ണയ സമിതി അംഗത്തിന്‍റെ ഭര്‍ത്താവിനെതിരെ ലൈംഗിക അപവാദ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇക്കുറി സാഹിത്യത്തിനുളള പുരസ്‌കാരം നൽകില്ല. അടുത്ത വർഷം രണ്ട് സമ്മാനവും ഒരുമിച്ച് നൽകുമെന്ന നിലപാടാണ് നോബൽ സമ്മാനം നൽകുന്ന സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നത്.

1949 ൽ ഇത് ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ഒരു പുരസ്കാരം മാറ്റി വയ്ക്കപ്പെടുന്നത്.

                  🔴 2017
                  ----------------

🔘സമാധാനം :-
--------------------
✔ഇന്റർനാഷണൽ ക്യാമ്പെയ്ൻ ടു അബോളിഷ് ന്യൂക്ളിയാർ വെപ്പൺസ് (ICAN ) എന്ന സംഘടനയ്ക്ക്.

👉ആണവായുധ നിർവ്യാപനത്തിനായി ജനീവ ആസ്ഥാനമായി 2007-ൽ രൂപീകരിച്ച കൂട്ടായ്മയാണ്  'ഐ ക്യാൻ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍.

🔘വൈദ്യ ശാസ്ത്രം:-
--------------------------

✔ജെഫ്രി സി ഹാൾ (അമേരിക്ക)

✔മൈക്കിൾ റോസ്ബാഷ്  (അമേരിക്ക)

✔മൈക്കിൾ ഡബ്ലിയു.യാങ്   (അമേരിക്ക)

👉ബിയോളോജിക്കൽ ക്ലോക്ക് അടിസ്ഥാനമായ കണ്ടുപിടിത്തങ്ങൾക്കു

🔘ഫിസിക്സ് :-
-------------------
✔റെയ്‌നർ വീസ(അമേരിക്ക)

✔ബാരി സി  ബാരിഷ് (അമേരിക്ക)

✔കിപ് എസ്  തോൺ (അമേരിക്ക)                  

👉ഗുരുത്വതരംഗങ്ങള്‍ (Gravitational waves) കണ്ടെത്തുന്നതിലും ലിഗോ (LIGO) ഡിറ്റക്ടർ സ്ഥാപിക്കുന്നതിനും നല്‍കിയ നിര്‍ണായക സംഭാവനകള്‍ മുൻനിർത്തി

🔘രസതന്ത്രം:-
-------------------
✔ജാക്ക്‌സ് ദുബോഷെ (സ്വിറ്റ്സർലൻഡ് )

✔ജോവാഷിം ഫ്രാങ്ക് (ജർമ്മനി)

✔റിച്ചാർഡ് ഹെന്റേഴ്സൺ (സ്കോട്ലൻഡ് )       

👉ജൈവതന്മാത്രകളുടെ പകർപ്പ് എടുക്കുന്നതിനുളള ലളിതവും നൂതനവുമായ സംവിധാനം വികസിപ്പിച്ചതിന്  ഈ വർഷത്തെ രസതന്ത്രത്തിനുള്ള  നൊബേൽ സമ്മാനിക്കുന്നത്.

🔘സാമ്പത്തിക ശാസ്ത്രം :-
---------------------------------
✔റിച്ചാർഡ് എച്ച്. തെയ്‌ലർ

👉ബിഹേവിയറൽ എക്കണോമിക്സിലെ സംഭാവനകൾക്ക്

🔘സാഹിത്യം:-
-----------------
✔ കഷുവോ ഇഷിഗുരോ  (ബ്രി​ട്ടീ​ഷ് നോ​വ​ലി​സ്റ്റ്)

                  🔴 2016
                  ----------------

🔘സമാധാനം :-
--------------------
✔ജ്വാൻ മാനുവൽ സാൻറ്റോസ്
(Colambian President)

🔘വൈദ്യ ശാസ്ത്രം:-
--------------------------
✔യോഷിനേരി ഒഷുമി(ജപ്പാൻ)

🔘ഫിസിക്സ് :-
-------------------
✔ഡങ്കൻ M ഹാൽഡൻ

✔ജെ മൈക്കൾ കോസ്റ്റലിച്ച്

✔ഡേവിഡ് J തോലസ്

👉For explaining autophagy mechanisam in cells

🔘രസതന്ത്രം:-
-------------------
✔ജീൻ പിയറിസോവേജ്

✔സർ.ജെ . ഫ്രാസർ സ്റ്റോഡാർട്ട്

✔ബർണാഡ്.എൽ . ഫെറിങ്ങ

👉for developing molecular machine.

🔘സാമ്പത്തിക ശാസ്ത്രം :-
---------------------------------
✔ ഒലിവർ ഹാർട്ട്‌ & ബെംഗ്റ്റ് ഹോംസ്ട്രോം

🔘സാഹിത്യം:-
-----------------
✔ബോബ് ഡിലൻ(usa)

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വർഷങ്ങൾ / 𝑼𝑵 𝒀𝒆𝒂𝒓𝒔

ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വർഷങ്ങൾ / 𝑼𝑵 𝒀𝒆𝒂𝒓𝒔

             ✵✵✵✵✵♕︎✵✵✵✵✵

☞︎︎︎ആഗോള പ്രാധാന്യവുമുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 1959 മുതൽ യുഎൻ അന്താരാഷ്ട്ര വർഷങ്ങൾ നിയോഗിച്ചു.

𒊹︎︎︎1970 - വിദ്യാഭ്യാസവർഷം

𒊹︎︎︎ 1972 : പുസ്തക വർഷം

𒊹︎︎︎1973 :  കോപ്പർനിക്കസ് വർഷം

𒊹︎︎︎1974 :  ജനസംഖ്യാ വർഷം

𒊹︎︎︎1975 : വനിത വർഷം

𒊹︎︎︎1985 : യുവജന വർഷം

𒊹︎︎︎1986 : ലോക സമാധാനവർഷം

𒊹︎︎︎1987 : അഭയാർത്ഥി പാർപ്പിട വർഷം

𒊹︎︎︎1988 : എയ്ഡ്സ് വർഷം

𒊹︎︎︎1992 : ബഹിരാകാശ വർഷം

𒊹︎︎︎1993 : തദ്ദേശിയ ജനസംഖ്യ വർഷം

𒊹︎︎︎1994 : കുടുംബ വർഷം

𒊹︎︎︎1995 : സഹിഷ്ണുത വർഷം

𒊹︎︎︎1998 : സമുദ്ര വർഷം

𒊹︎︎︎1999 : വയോജന വർഷം

𒊹︎︎︎2000 : കൾച്ചർ ഓഫ് പീസ് വർഷം

𒊹︎︎︎2001 : സന്നദ്ധ സേവകാ വർഷം

𒊹︎︎︎2002 : പർവ്വത വർഷം

𒊹︎︎︎ 2003 : ശുദ്ധജലവർഷം

𒊹︎︎︎2004 : നെല്ല് വർഷം

𒊹︎︎︎2005 : ദൗതിക ശാസ്ത്ര പഠനവർഷം

𒊹︎︎︎2006 : മരുഭൂമി മരുവൽക്കരണ നിരോധന വർഷം

𒊹︎︎︎2007: ഡോൾഫിൻ വർഷം & ധ്രുവ വർഷം

𒊹︎︎︎2008 : ഭൗമ വർഷം & ഉരുളക്കിഴങ്ങ് വർഷം& ശുചിത്വ വർഷം

𒊹︎︎︎2009 : അനുരഞ്ജന വർഷം & പ്രകൃതിദത്ത നാരു വർഷം & അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര വർഷം

𒊹︎︎︎ 2010 : ജൈവ വൈവിധ്യവർഷം

𒊹︎︎︎2011 : വനവർഷം & രസതന്ത്ര വർഷം & വവ്വാൽ വർഷം & കടലാമ വർഷം

𒊹︎︎︎2012 : സഹകരണ വർഷം

𒊹︎︎︎2013 : ജല സഹകരണ വർഷം

𒊹︎︎︎2014 : ഫാമിലി ഫാമിംഗ് വർഷം & ക്രിസ്റ്റലോഗ്രാഫി വർഷം

𒊹︎︎︎2015 : മണ്ണ് വർഷം & പ്രകാശ വർഷം

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼

              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮

☞︎︎︎https://www.facebook.com/nichepsc/

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

𒊹︎︎︎2016 : പയർ വർഷം

𒊹︎︎︎2017 : സുസ്ഥിര ടൂറിസം വർഷം

𒊹︎︎︎2018 : 𝑵𝒊𝒍

𒊹︎︎︎2019 :

☞︎︎︎ തദ്ദേശ ഭാഷ വർഷം  (𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝑰𝒏𝒅𝒊𝒈𝒆𝒏𝒐𝒖𝒔 𝑳𝒂𝒏𝒈𝒖𝒆𝒔 ) 

☞︎︎︎ 𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝑴𝒐𝒅𝒆𝒓𝒂𝒕𝒊𝒐𝒏 

☞︎︎︎ആവർത്തന പട്ടികയുടെ  വർഷം   (𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝒕𝒉𝒆 𝑷𝒆𝒓𝒊𝒐𝒅𝒐𝒍𝒊𝒄 𝑻𝒂𝒃𝒍𝒆 𝒐𝒇 𝑪𝒉𝒆𝒎𝒊𝒄𝒂𝒍 𝑬𝒍𝒆𝒎𝒆𝒏𝒕𝒔) 

𒊹︎︎︎2020 : 

☞︎︎︎അന്താരാഷ്ട്ര സസ്യ ആരോഗ്യവർഷം (𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝑷𝒍𝒂𝒏𝒕 𝑯𝒆𝒂𝒍𝒕𝒉)

☞︎︎︎അന്താരാഷ്ട്ര നഴ്സ് ആന്റ് പ്രസവ ശുശ്രൂഷിക വർഷം.

(𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝒕𝒉𝒆 𝑵𝒖𝒓𝒔𝒆 𝒂𝒏𝒅 𝒕𝒉𝒆 𝑴𝒊𝒅𝒘𝒊𝒇𝒆 )

𒊹︎︎︎2021:

☞︎︎︎ അന്താരാഷ്ട്ര ബാലവേല നിർമ്മാർജ്ജന വർഷം( 2025 ഓടെ എല്ലാതരം ബാലവേല നിർമാർജനം ചെയ്യുക ലക്ഷ്യം)

☞︎︎︎ പഴം-പച്ചക്കറി വർഷം

( ജീവിതത്തിൽ ഞങ്ങൾക്കും പച്ചനിറമുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം)

☞︎︎︎ സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും വർഷം

(𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝑷𝒆𝒂𝒄𝒆 𝒂𝒏𝒅 𝑻𝒓𝒖𝒔𝒕 )

☞︎︎︎ അന്താരാഷ്ട്ര സുസ്ഥിര വികസനത്തിനായുള്ള ക്രിയേറ്റീവ് ഇക്കണോമി വർഷം

( 𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝑪𝒓𝒆𝒂𝒕𝒊𝒗𝒆 𝑬𝒄𝒐𝒏𝒐𝒎𝒚 𝒇𝒐𝒓 𝒔𝒖𝒔𝒕𝒂𝒊𝒏𝒂𝒃𝒍𝒆 𝑫𝒆𝒗𝒆𝒍𝒐𝒑𝒎𝒆𝒏𝒕 )

𒊹︎︎︎2022:അന്താരാഷ്ട്ര കൈത്തൊഴിൽ മത്സ്യബന്ധന ജലകൃഷി വർഷം.

(𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝑨𝒓𝒕𝒊𝒔𝒂𝒏𝒂𝒍 𝑭𝒊𝒔𝒉𝒆𝒓𝒊𝒆𝒔 𝒂𝒏𝒅 𝑨𝒒𝒖𝒂𝒄𝒖𝒍𝒕𝒖𝒓𝒆 )

𒊹︎︎︎2024:അന്താരാഷ്ട്ര ഒട്ടകവർഷം

(𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝑪𝒂𝒎𝒆𝒍𝒊𝒅𝒔 )

               ദേശീയ വർഷങ്ങൾ
                 ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎ 2018 :ഇയർ ഓഫ്മില്ലെറ്റസ്‌

            ✵✵✵✵✵♕︎✵✵✵✵✵

                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾

     ☞︎︎︎ https://nichepsc.blogspot.com/

    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾