ദേശീയ വനിതാ കമ്മീഷൻ
➿➿➿➿🔺➿➿➿➿
🔘ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് 1992 ജനുവരി 31
✔ദേശീയ വനിതാ കമ്മീഷൻ ആക്ട് പാസ്സാക്കിയത് 1990
🔘ഒരു ഭരണഘടനാ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ
🔘അകെ അംഗങ്ങൾ ചെയർമാൻ(1) +5=6
✔നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതി
✔കാലാവധി 3 വർഷം / 65 വയസ്
✔ക്രീയേറ്റഡ് ആൻഡ് പബ്ലിഷ്ഡ് ബൈ നിഷ് പി എസ് ഇ അഡ്മിൻ ടീം
🔘പ്രസിദീകരണം രാഷ്ട്ര മഹിള
🔘ഇതുവരെയുള്ള ചെയർപേഴ്സൺ മാർ
▶1: ജയന്തി പട്നയിക്
( 3 ഫെബ്രുവരി 1992 മുതൽ 30 ജനുവരി 1995)
✔ആദ്യ ചെയർപേഴ്സൺ
▶2: ഡോ വി മോഹിനി ഗിരി
(21 ജൂലൈ 1995 മുതൽ 20 ജൂലൈ 1998)
▶3: വിഭ പാർത്ഥസാരഥി
(18 ജനുവരി 1999 മുതൽ 17 ജനുവരി 2002)
▶4: ഡോ പൂർണിമ അഡ്വനി
(25 ജനുവരി 2002 മുതൽ 24 ജനുവരി 2005)
▶5: ഡോ ഗിരിജ വ്യാസ്
(16 ഫെബ്രുവരി 2005 മുതൽ 15 ഫെബ്രുവരി 2008)
▶6: ഡോ ഗിരിജ വ്യാസ് ( 9 ഏപ്രിൽ 2008 മുതൽ 8 ഏപ്രിൽ 2011)
▶7: മമതശർമ
(2 ഓഗസ്റ്റ് 2011 മുതൽ 1 ഓഗസ്റ്റ് 2014)
▶8: ലളിതാ കുമാരമംഗലം
(29 സെപ്റ്റംബർ 2014 മുതൽ 29 സെപ്റ്റംബർ 2017)
▶9: രേഖ ശർമ്മ
(30 സെപ്റ്റംബർ 2017 മുതൽ ഇപ്പോഴും തുടരുന്നു )
✔ഇപ്പോഴത്തെ ചെയർപേഴ്സൺ ആണ് രേഖ ശർമ്മ
🔴ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് 1961
🔴ഡൊമസ്റ്റിക് വയലൻസ് ആക്ട് (ഗാർഹിക പീഡന നിരോധ നിയമം)പാസ്സാക്കിയത് 2005
🔴ഡൊമസ്റ്റിക് വയലൻസ് ആക്ട് (ഗാർഹിക പീഡന നിരോധ നിയമം)നിലവിൽ വന്നത് 2006 ഒക്ടോബർ 26
🔴ലോക വനിതാ ദിനം : മാർച്ച് 8
🦋🦋🦋🦋🦋🦋🦋🦋🦋🦋
NICHE PSC FACEBOOK PAGE LINK
Like & share our page
↪https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋🦋🦋
സംസ്ഥാന വനിതാ കമ്മീഷൻ
➿➿➿➿🔺➿➿➿➿
🔘സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നത് : 1996 മാർച്ച് 14
✔സംസ്ഥാന വനിതാ കമ്മീഷൻ ആക്ട് പാസ്സാക്കിയത് 1995 സെപ്റ്റംബർ 15
🔘ആസ്ഥാനം തിരുവനന്തപുരം
🔘അകെ അംഗങ്ങൾ ചെയർമാൻ(1) +4=5
✔നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണർ
🔘പ്രസിദീകരണം സ്ത്രീ ശക്തി
🔘 ചെയർപേഴ്സൺമാർ
✔ആദ്യ ചെയർപേഴ്സൺ ശ്രീമതി സുഗത കുമാരി
✔ഇപ്പോഴത്തെ ചെയർപേഴ്സൺ എം സി ജോസഫൈൻ
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment