നിപ്പയെ കുറിച്ച് അറിയേണ്ടതെല്ലാം
➿➿➿➿🔺➿➿➿➿
🔘 ആദ്യമായി റിപ്പോർട്ട് ചെയ്ത വർഷം : 1998
✔ മലേഷ്യയിലെ Kampung baru sungai Nipah എന്ന സ്ഥലത്ത്
✔ഈ സ്ഥല പേരിൽ നിന്നും നിപ എന്നാ പേര് ഈ രോഗത്തിന് ലഭിച്ചു
🔘ഇന്ധ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത വർഷം : 2001
✔ വെസ്റ്റ് ബംഗാളിലെ സിലുഗുരി എന്ന സ്ഥലത്ത്
🦋🦋🦋🦋🦋🦋🦋🦋🦋🦋
NICHE PSC FACEBOOK PAGE LINK
Like & share our page
↪https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋🦋🦋
🔘കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത വർഷം : 2018
✔ കോഴിക്കോട് പേരാബ്രയിലെ ചെങ്ങോരോത് ഗ്രാമത്തിൽ
🔘നിപ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ഡോക്ടർ : ഡോ കാവ് ബിoഗ് ചുവ
🔘നിപ്പ വൈറസ് പ്രധാനമായും പരത്തുന്ന ജീവി : വവ്വാൽ
✔ Pteropodidae (ടെറോപോടിടെ) കുടുംബത്തിൽ പെട്ട പഴഭോജി വവ്വാലുകളാണ് ആതിഥേയർ
✔RNA വൈറസ്
🔘നിപക്കു എതിരെ ഉപയോഗിക്കുന്ന ഔഷധങ്ങൾ : mono ക്ലോനാൽ ആന്റിബോഡീസ് & ribavirin
🔘നിപ വൈറസ് ബാധിച്ചവരെ പരിചരിച്ചരിക്കവേ മരണമടഞ്ഞ മലയാളി നേഴ്സ് : ലിനി പുതുശ്ശേരി
✔കേരള സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച നേഴ്സ് നുള്ള് അവാർഡ് ലിനി പുതുശ്ശേരിയുടെ പേരിലാണ്
✔നിപ വൈറസ് കണ്ടെത്തിയതിന്റെ ബഹുമാനാർത്ഥം കേരള സർക്കാരിന്റെ പ്രതേക പുരസ്‌കാരത്തിന് അർഹനായ ഡോക്ടർ : അനൂപ് കുമാർ
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment