Monday, January 28, 2019

തപാൽ സ്റ്റാമ്പുകൾ

                  തപാൽ സ്റ്റാമ്പുകൾ
               ➿➿➿➿🔺➿➿➿➿

🔘രാജ്യത്തിന്റെ നിശബ്ദ അംബാസിഡർ എന്നറിയപ്പെടുന്നത് :തപാൽ സ്റ്റാമ്പുകൾ

🔘തപാല്‍ സ്റ്റാമ്പ‌ുകള്‍ , അവയുടെ ഉപയോഗം എന്നിവയെപ്പറ്റി പഠിക്ക‌ുന്നതിന് ഫിലാറ്റലി എന്ന് പറയുന്നു .

🔘ഹോബികള‌ുടെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ് ശേഖരണം ആണ് .
✔ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹോബിയും സ്റ്റാമ്പ് ശേഖരണമാണ് .

🔘ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് :പെന്നി ബ്ലാക്ക് (1840 ഇൽ ബ്രിട്ടൻ )

🔘രണ്ടാമത്തെ സ്റ്റാമ്പ് :പെന്നി ബ്ലൂ

🔘തപാൽ സ്റ്റാമ്പിന്റെ പിതാവ്  :റോളൻഡ്  ഹിൽ

🔘തപാൽ സ്റ്റാമ്പിൽ പേര് അച്ചടിക്കാത്ത രാജ്യം :ബ്രിട്ടൻ

🔘ഏഷ്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത് 1852 ല്‍ ഇന്ത്യയില്‍ സിന്ധ് പ്രവിശ്യയിലാണ് .

🔘ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് :സിന്ധ് ടാക്
✔സിന്ധ് ഡാക്കിന്റെ ശില്പി : HL തുള്ളിയാർ.. കൂടാതെ ബാർട്ടർ ഫെരേര എന്നും പറയുന്നുണ്ട്.. (ഓപ്ഷൻ അനുസരിച്ചു ഉത്തരം എഴുതുക )

🔘സ്വതന്ത്ര ഇന്ത്യയിൽ അത്യമായി സ്റ്റാമ്പ് ഇറങ്ങിയത്: 1947 നവംബർ  21
✔ അതിൽ ആലേഖനം ചെയ്തിരുന്നത് : ത്രിവർണ പതാകയും ജയ് ഹിന്ദ് എന്ന മുദ്രവാക്ക്യവും

🔘ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം :അമേരിക്ക

🔘ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ഭാരതീയൻ: മഹാത്മാ ഗാന്ധി( 1948 ഓഗസ്റ്റ്  15)

🔘ഇന്ത്യയിലെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശ നടൻ:ചാർളി ചാപ്ലിൻ

🔘ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്: ന്യൂ ഡൽഹി (2013 മാർച്ച്‌ 8)

🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ  വിദേശി : ഹെന്റി ഡ്യുനെന്റ്

🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ഇന്ത്യൻ വനിത : മീരാ ഭായ്

🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശ വനിത : ആനി ബസെന്റ്

🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്‌ : എബ്രഹാം ലിങ്കൺ

🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ  പ്രധാന മന്ത്രി : ജവഹർ ലാൽ നെഹ്‌റു

🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ചിത്രം: പുരാന കില

🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ചിത്രകാരൻ : രാജാ രവി വർമ്മ

🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ സിനിമ നടി:  നർഗീസ് ദത്ത്

🔘ജീവിച്ചിരിക്കുമ്പോ തപാൽ സ്റ്റാമ്പിൽ പ്രതിയ്ക്ഷപ്പെട്ട ഇന്ത്യക്കാരൻ : Dr. രാജേന്ദ്ര പ്രസാദ്

🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ നർത്തകി : രുഗ്മിണി ദേവി

🔘ലോകത്ത് ആദ്യമായി തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം: ബ്രിട്ടൻ

🔘ലോകത്ത് ആദ്യമായി സുഗന്ധ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം : ഭൂട്ടാൻ

🔘ലോകത്ത് ആദ്യമായി ഖാദി തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം: ഇന്ത്യ

🔘ലോകത്ത് ആദ്യമായി പോസ്റ്റ്‌ കാർഡ്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം: ഓസ്ട്രേലിയ

🔘ലോകത്ത് ആദ്യമായി പിൻകോഡ് സമ്പ്രദായം ആരംഭിച്ച രാജ്യം: ജർമ്മനി

🔘പോസ്റ്റ്മാൻ ജോലി എടുത്തതിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ  വ്യക്തിയാണ് : ജവഹർലാൽ നെഹ്‌റു

         🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളികൾ
     ➿➿➿➿🔺➿➿➿➿

🔘 ആദ്യ മലയാളി : ശ്രീ നാരായണ ഗുരു

🔘ആദ്യ മലയാളി വനിത : അൽഫോൻസാമ്മ

🔘ആദ്യ സിനിമ നടൻ : പ്രേം നസീർ

🔘ആദ്യ മലയാള കവി : കുമാരനാശാൻ

🔘ആദ്യ മലയാളി മുഖ്യമന്ത്രി : EMS

🔘ആദ്യ മലയാളി ചിത്രകാരൻ :രാജ രവി വർമ്മ

🔘സ്റ്റാമ്പിൽ ആധരിച്ച മലയാളി വ്യവസായി : തങ്ങൾ കുഞ് മുസ്‌ലിയാർ

രണ്ടു വട്ടം ഇടം നേടിയവർ

🔘 വി കെ കൃഷ്ണ മേനോൻ
🔘 അൽഫോൻസാമ്മ

2013ൽ ഇടം നേടിയവർ

🔘 പ്രേം നസീർ (സിനിമ നടൻ )
🔘 സി അച്യുത മേനോൻ (മുൻ കേരള മുഖ്യമന്ത്രി )
🔘 മലയാള മനോരമ (ഇടം നേടുന്ന ആദ്യ മലയാള പത്രം )

🔘 വിദേശ രാജ്യത്തെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളി : ശ്രീ നാരായണ ഗുരു (ശ്രീലങ്ക)

🔘കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് : പി.എം.ജി. തിരുവനന്തപുരം (2013 ജൂലായ്‌ 5)

ദേശീയ തപാൽ ദിനം : ഒക്ടോബർ 9

✔ ലോക തപാൽ ദിനം : ഒക്ടോബർ 10
             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Friday, January 25, 2019

ടെന്നീസ് വിവരങ്ങൾ

                             ടെന്നീസ്
               ➿➿➿➿🔺➿➿➿➿
 
🔘ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.

🔘1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയാ ലാമിങ്ടൺ നിലവിൽ വന്നു.

🔘ടെന്നീസ് ബോളിന്റെ ഭാരം 57gm

🔘ടെന്നീസ് കോർട്  പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവവുമായി  ബന്ധപ്പെട്ടിരിക്കുന്നു 

ഗ്രാന്റ്സ്ലാം മത്സരങ്ങൾ

🔘നാല് ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെൻ‌റുകൾ
🔅ഓസ്‌‌ട്രേലിയൻ ഓപ്പൺ
🔅ഫ്രഞ്ച് ഓപ്പൺ
🔅വിംബിൾഡൺ
🔅യു.എസ്. ഓപ്പൺ

🔘ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷ താരം റോജർ ഫെഡറർ (20 എണ്ണം )

🔘ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ വനിതാ  താരം മാര്ഗരറ്റ് സ്മിത്ത് കോർട്- ഓസ്ട്രേലിയ (24 എണ്ണം )

🔘ആധുനിക കാലത്ത് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ താരം സെറീന വില്യംസ് - അമേരിക്ക  (23 എണ്ണം )

🔘ആധുനിക കാലത്ത് ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും ഏറ്റവും പ്രായം ചെന്ന വനിതാ സെറീന വില്യംസ്(35)

   ⭐Australian Open

🔘എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ്‌ ഈ മത്സരം നടക്കുന്നത്.

🔘1905-ൽ ആരംഭിചു 

🔘മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ്‌ ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്.

🔘പുൽമൈതാനത്തും ഹാർഡ് കോർട്ടിലും വിജയിച്ച ഏക കളിക്കാരൻ മാറ്റ്‌സ് വിലാൻഡർ എന്ന കളിക്കാരൻ മാത്രമാണ്‌.

   ⭐French Open

🔘പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ്  ടൂർണ്ണമെന്റാണ്

🔘ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്.

🔘ജൂൺ മാസത്തിലാണ്  ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.

     ⭐Wimbildon

🔘1877 മുതൽ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലാണ് ഈ മത്സരം നടത്തുന്നത്.

🔘പുൽ കോർട്ടിൽ നടക്കുന്ന ഏക ഗ്രാന്റ്സ്ലാം  ടൂർണമെന്റാണിത്.

🔘ജൂലൈ മാസത്തിലാണ് നടത്തുന്നത് 

         ⭐U.S.Open

🔘1881 മുതൽ ന്യൂയോർക്കിൽ വച്ചാണ്  ഈ മത്സരം നടത്തുന്നത്.

🔘സെപ്റ്റംബർ  മാസത്തിലാണ് നടത്തുന്നത്

🔘ഹാർഡ് കോർട്ടിലാണ് മത്സരം നടക്കുന്നത്

         🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     2017ലെ Tennis winners
     ➿➿➿➿🔺➿➿➿➿

Australian Open
♦Men: റോജർ ഫെഡറർ
♦Women:സെറീന വില്യംസ്

French Open
♦Men: റാഫേൽ നദാൽ (സ്പെയിൻ)
♦Women: യെലേന ഓസ്റ്റപെന്കൊക
(ലാത്‌വിയ)

Wimbildon
♦Men : റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്)
♦Women: ഗാർബൻ മുഗരുസ(സ്പെയിൻ )

U.S.Open
♦Men : റാഫേൽ നദാൽ (സ്പെയിൻ )
♦Women: സ്ലോയെൻ സ്റ്റോഫൻസ് (usa )

   2018ലെ Tennis winners
   ➿➿➿➿🔺➿➿➿➿

🦋Australian Open
♦Men: റോജർ ഫെഡറർ  (സ്വിറ്റ്സർലൻഡ്)
♦Women:കരോളിൻ വോസ്‌നിയക്  (ഡെൻമാർക്ക്‌ )

🦋French Open
♦Men: റാഫേൽ നദാൽ (സ്പെയിൻ)
♦Women:സിമോണ ഹാലെപ്  (റൊമാനിയ )

🦋Wimbildon
♦Men : നൊവാക് ജോക്കോവിച്  (സെർബിയ)
♦Women: ആൻജെലിക് കെർബർ (ജർമ്മനി)

🦋U.S.Open
♦Men : നൊവാക് ദ്യോക്കോവിച്  (സെർബിയ )
♦Women: നവോമി ഒസാക്ക (ജപ്പാൻ )

   2019ലെ Tennis winners
   ➿➿➿➿🔺➿➿➿➿

🦋Australian Open
♦Men: നൊവാക് ദ്യോക്കോവിച്  (സെർബിയ )
♦Women:നവോമി ഒസാക്ക (ജപ്പാൻ )

🦋French Open
♦Men: റാഫേൽ നദാൽ (സ്പെയിൻ)
♦Women:ആഷ്‌ലെയ്ഗ് ബാർട്ടി (ഓസ്ട്രേലിയ )

🦋Wimbildon
♦Men : നൊവാക് ജോക്കോവിച്  (സെർബിയ)
♦Women: സിമോണ ഹാലെപ്  (റൊമാനിയ )

🦋U.S.Open
♦Men : റാഫേൽ നദാൽ (സ്പെയിൻ)
♦Women: പിൻകാ വനേസ്സ 

ആൻഡ്രീസ്ക്യൂ (റൊമാനിയ)


             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Thursday, January 24, 2019

പദവിയും കുറഞ്ഞ പ്രായവും

         പദവിയും കുറഞ്ഞ പ്രായവും
               ➿➿➿➿🔺➿➿➿➿

🦋  പ്രസിഡന്റ് - 35
🦋  വൈസ്  പ്രസിഡന്റ് - 35
🦋  ഗവര്‍ണര്‍ - 35
🦋  പ്രധാനമന്ത്രി - 25
🦋  മുഖ്യമന്ത്രി - 25
🦋  ലോക്സഭാംഗം - 25
🦋  രാജ്യസഭാംഗം - 30
🦋  സ്റ്റേറ്റ്  ലെജിസ്ലേറ്റീവ് ‍ അംഗം - 30
🦋  എം.എല്‍.എ - 25
🦋  പഞ്ചായത്തംഗം - 21
         

            🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

കറുപ്പുമായി ബന്ധപ്പെട്ട psc ചോദ്യങ്ങൾ

കറുപ്പുമായി ബന്ധപ്പെട്ട psc ചോദ്യങ്ങൾ
               ➿➿➿➿🔺➿➿➿➿

 🔘കറുത്ത വിധവ എന്നറിയുന്ന ജീവി :
✔ചിലന്തി

🔘 കറുത്ത വിധവകൾ എന്നറിയുന്ന തീവ്രവാതി സoഘടനയുളളത് :
✔റഷ്യയിൽ

🔘 കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസാണ്

🔘കറുത്ത പഗോഡ എന്നറിയുന്ന ക്ഷേത്രം:
✔കൊണാർക്ക് സൂര്യ ക്ഷേത്രം

🔘കറുത്ത പൊന്ന് എന്നറിയുന്ന കാർഷിക വിള :
✔കുരുമുളക്

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

🔘 കറുത്ത സ്വർണ്ണം എന്നറിയുന്ന ഇന്ധനം:
✔കൽക്കരി

🔘 കറുത്ത വളകൾ എന്നർത്ഥം വരുന്ന സിന്ധു നദീതട കേന്ദ്രം:
✔കാലിബംഗൻ

🔘കറുപ്പ് യുദ്ധം നടന്നത് ബ്രിട്ടനും ചൈനയും തമ്മിലാണ്

🔘ലോകത്തിലെ ആദ്യ സ്റ്റാന്പായ പെനിബ്ലാക്കിന്റെ നിറം കറുപ്പാണ്

🔘 കറുത്ത റോസ്സകൾ കാണുന്ന ഒരേ ഒരു രാജ്യം :
✔തുർക്കി

🔘കറുത്ത മരണം എന്നറിയുന്നത്:
✔പ്ലേഗ്

🔘 കറുത്ത ജൂലൈ എന്ന പേരിൽ കലാപം നടന്ന രാജ്യം:
✔ശ്രീലങ്ക

🔘 കറുത്ത ചെട്ടിച്ചികൾ എന്ന കൃതി രചിച്ചത്:
✔ഇടശ്ശേരി

🔘 കറുത്ത ജൂതൻ എന്ന സിനിമ സംവിധാനം ചെയ്തത്:
✔സലിം കുമാർ

🔘കറുത്ത ഞായർ :
✔റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

🔘കറുത്ത മുത്ത് എന്നറിയപ്പെടുന്ന രാജ്യം :
✔മോണ്ടിനിഗ്രോ

🔘 കറുത്ത പൊട്ട് കണപ്പെടുന്ന ഗ്രഹം:
✔നെപ്ട്യൂൺ

🔘കറുത്ത ഇരട്ടകൾ എന്നറിയുന്നത്:
✔ഇരുമ്പും, കൽക്കരിയും

🔘താമരശേരി ചുരം കണ്ടെത്തിയ ആദിവാസി :
✔കരിന്തണ്ടൻ

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Thursday, January 17, 2019

മന്നത്ത് പത്മനാഭൻ (1878-1970)


    മന്നത്ത് പത്മനാഭൻ (1878-1970)
              ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎ ''കേരളത്തിലെ മദൻ മോഹൻ മാളവ്യ

𒊹︎︎︎ജനനം=ചങ്ങനാശേരി, പെരുന്നയിൽ.

𒊹︎︎︎പിതാവ്=വാകത്താനത്ത് ഈശ്വരൻ നമ്പൂതിരി.

𒊹︎︎︎മാതാവ്=ചിറമറ്റത്ത്‌ പാർവതി അമ്മ.

𒊹︎︎︎1924ൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവർണജാഥ നടത്തി. മന്നത്ത് പദ്മനാഭന്റെ നേതൃത്ത്വത്തിൽ 500 പേരടങ്ങിയ സവർണ്ണ പദയാത്ര 1924 നവംബർ ഒന്നിന് വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു.

𒊹︎︎︎1901 ൽ അദ്ദേഹം മെച്ചേട്ടു കല്യാണിയമ്മയെ വിവാഹം ചെയ്തു. 1912 ൽ അവർ മരണപ്പെട്ടു. പിന്നെ കുറച്ചു വർഷങ്ങൾക്ക്‌ ശേഷം തോട്ടക്കാട്ട്‌ മാധവിയമ്മയെ വിവാഹം ചെയ്തു.

𒊹︎︎︎തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്.

𒊹︎︎︎𝑶𝒙𝒇𝒐𝒓𝒅 യൂണിവേഴ്സിറ്റിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വ്യക്തി.

𒊹︎︎︎1959ൽ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പത്മനാഭന് "ഭാരത കേസരി"ബഹുമതി നൽകി.

𒊹︎︎︎𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑫𝒆𝒎𝒐𝒄𝒓𝒂𝒕𝒊𝒄 𝑪𝒐𝒏𝒈𝒓𝒆𝒔𝒔 എന്ന പാർട്ടി സ്ഥാപിച്ചു.

𒊹︎︎︎1947ൽ പ്രസിദ്ധമായ മുതുകുളം പ്രസംഗം നടത്തി.

𒊹︎︎︎താലികെട്ട് കല്യാണം നിർത്തിച്ചു.

      𝑵𝒂𝒊𝒓 𝑺𝒆𝒓𝒗𝒊𝒄𝒆 𝑺𝒐𝒄𝒊𝒆𝒕𝒚 .(𝑵𝑺𝑺)
                  ✵✵♕︎✵✵
𒊹︎︎︎നായർ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി രൂപംകൊണ്ട സാമുദായിക സംഘടനയാണ് നായർ സർവീസ് സൊസൈറ്റി.

𒊹︎︎︎1914 𝑶𝒄𝒕𝒐𝒃𝒆𝒓 31 ന് ഈ സംഘടന രൂപീകരിച്ചു.

𒊹︎︎︎ആദ്യ പേര്: 'നായർജന ഭൃത്യജനസംഘം'. ഈ പേര് നൽകിയത്, കപ്പന കണ്ണൻ മേനോൻ.

𒊹︎︎︎പിന്നീട് 1915ൽ 𝑵.𝑺.𝑺. എന്ന പേരിട്ടത്, 𝑲. പരമുപിള്ള.

𒊹︎︎︎ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച 'സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി'യുടെ മാതൃകയിലാണ് ഈ സംഘടനയുടേയും രൂപീകരണം.

𒊹︎︎︎മൂന്നു തലങ്ങളിൽ അധികാരവികേന്ദ്രീകരണം വിതരണം ചെയ്തിട്ടുള്ള സംഘടനയാണു്  𝑵.𝑺.𝑺.ഏറ്റവും താഴെ കരയോഗവും അതിനു മുകളിലായി താലൂക്ക് യൂണിയനുകളും ഏറ്റവും മുകളിൽ ആസ്ഥാനവും.

𒊹︎︎︎നായർ സർവ്വീസ് സൊസൈറ്റിയുടെ അടിസ്ഥാനമായ ഘടകം അതാതു പ്രദേശങ്ങളിൽ നായർകുടുംബങ്ങൾ ഒരുമിച്ചുചേർന്ന "കരയോഗങ്ങൾ" ആണ്.

𒊹︎︎︎കരയോഗത്തിന്റെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സ്രോതസിന്  𝑵.𝑺.𝑺. ആവിഷ്കരിച്ച പദ്ധതിയാണ് 'പിടിയരിപ്പിരിവ്'.

𒊹︎︎︎ഓരോ വീട്ടുകാരും അവർ ചോറുണ്ടാക്കാൻ അരി അടുപ്പത്തിടുമ്പോൾ അതിൽ നിന്നും ഒരു പിടി അരി എടുത്തു് നീക്കിവെക്കുകയും മാസാവസാനം ആ സമ്പാദ്യം കരയോഗസമ്മേളനത്തിലേക്കു ദാനം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു ഇതിലെ വ്യവസ്ഥ.

𒊹︎︎︎ 𝑵.𝑺.𝑺. ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മരുമക്കത്തായനിയമം മാറ്റിയെഴുതുക എന്നതായിരുന്നു.

𒊹︎︎︎1912-ൽ തിരുവിതാംകൂർ സർക്കാർ ആദ്യത്തെ നായർ ആക്റ്റ് പാസ്സാക്കി. നായർ കുടുംബങ്ങളിലെ തറവാട്ടുസ്വത്തുക്കൾ താവഴിയായും പുരുഷസന്തതികളുടെ സ്വത്തുക്കൾ മക്കൾക്കും മരുമക്കൾക്കും പപ്പാതിയായും ഭാഗം വെക്കണമെന്നു് ഈ ആക്റ്റ് നിഷ്കർഷിച്ചു.

𒊹︎︎︎എന്നാൽ 𝑵.𝑺.𝑺. ന്റെ സമ്മർദ്ദഫലമായി 1925-ൽ തിരുവിതാംകൂറിൽ രണ്ടാം നായർ ആക്റ്റ് നടപ്പിലായി. പുതിയ ചട്ടപ്രകാരം, അനന്തരവന്മാർക്കു് അമ്മാവന്റെ സ്വത്തിൽ തീർത്തും ഭാഗാവകാശം ഇല്ലാതായി. അതോടൊപ്പം തന്നെ, നായർ സമുദായത്തിൽ ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും നിരോധിച്ചു.

𒊹︎︎︎ 𝑵.𝑺.𝑺. നെറെ മുഖപത്രം: സർവ്വീസ്.

𒊹︎︎︎ആദ്യ പ്രസിഡന്റ്:𝑲. കേളപ്പൻ.

𒊹︎︎︎സെക്രട്ടറി: മന്നത്ത് പത്മനാഭൻ.

𒊹︎︎︎ആദ്യ  𝑵.𝑺.𝑺. സ്കൂൾ സ്ഥാപിച്ചത് 1915ൽ കറുകച്ചാലിൽ.

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼

              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮

☞︎︎︎https://www.facebook.com/nichepsc/

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

𒊹︎︎︎ 1929ൽ ഗുരുവായൂർ സത്യാഗ്രഹത്തിന്‌ നേതൃത്വം നൽകി.


𒊹︎︎︎ 1947ൽ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് അന്നത്തെ സർ സി.പി ഭരണത്തിനെതിരെ സമരം ചെയ്തു.


𒊹︎︎︎1957ൽ, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെതിരെ 'വിമോചനസമരം' നടത്തി.


𒊹︎︎︎ 1966ൽ പത്മഭൂഷൺ ലഭിച്ചു.


𒊹︎︎︎ ആത്മകഥ: എന്റെ ജീവിത സ്മരണകൾ.

             ✵✵✵✵✵♕︎✵✵✵✵✵

                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾

     ☞︎︎︎ https://nichepsc.blogspot.com/

    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

Psc exam codes

              കോഡ്
     ➿➿➿🔺➿➿➿

🔘 United Kingdom പ്രദേശങ്ങള്‍..
             
✔WISE

W    = വെയില്‍സ്
I      = അയർലണ്ട്
S     = സ്കോട്ലൻഡ്
E     = ഇംഗ്ലണ്ട്

🔘 എല്ലാ ഒളിംപിക്സുകളിലും  പങ്കെടുത്ത രാജൃങ്ങള്‍..

✔BriF GAS

Bri  = ബ്രിട്ടന്‍
F     = ഫ്രാന്‍സ്
G    = ഗ്രീസ്
A     = ആസ്ട്രേലിയ
S     = സ്വിറ്റ്സർലൻഡ്

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
    NICHE PSC FACEBOOK PAGE
              LIKE & SHARE LINK
↪https://www.facebook.com/nichepsc/
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

🔘 റോസ് ദേശീയ പുഷ്പമായ രാജൃങ്ങള്‍

✔AMIR.  B.B.

A = അമേരിക്ക
M = മാലദ്വീപ്
I  = ഇറാഖ്
R  = റുമേനിയ
B  = ബ്രിട്ടന്‍
B  = ബള്‍ഗേറിയ

🔘സിംഹത്തെ ദേശീയ മൃഗമായി തെരഞ്ഞെടുത്ത രാജൃങ്ങള്‍

✔Ms. LENA

M = മൊറോക്കോ
S = ശ്രീലങ്ക
L = ലൈബീരിയ
E = England
N = നെതര്‍ലന്‍ഡ്
A = അല്‍ബേനിയ

🔘സ്കാന്‍ഡിനേവിയന്‍  രാജൃങ്ങള്‍

✔FINDS

F = ഫിന്‍ലന്‍ഡ്
I = ഐസ്ലന്‍ഡ്
N = നോര്‍വേ
D = ഡെന്‍മാര്‍ക്ക്
S = സ്വീഡന്‍

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
      Niche Psc Blog for psc preparations
        ↪https://nichepsc.blogspot.com
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

Wednesday, January 16, 2019

രാജ്യങ്ങളും അവയുടെ പേരിന്റെ അർത്ഥങ്ങളും

രാജ്യങ്ങളും അവയുടെ പേരിന്റെ അർത്ഥങ്ങളും
➿➿➿➿➿➿➿➿➿➿➿➿➿➿➿➿

🔘Algeria - Land of Algiers (അൽ ജസൈർ - ദ്വീപുകൾ)

🔘Argentina - Silvery Land (വെള്ളിയുടെ നാട്)

🔘Australia - Southern Land (തെക്കൻ ഭൂമി)

🔘Austria - Eastern March (കിഴക്കേ അതിർത്തി)

🔘Bahrain - The Two Seas (രണ്ട് കടലുകൾ)

🔘Bahamas - The Shallows (ആഴം കുറഞ്ഞ കടൽ)

🔘Belarus - White Russia (വെളുത്ത റഷ്യ)

🔘Burkina Faso - Land of Honest Men (സത്യസന്ധരുടെ നാട്)

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Niche Psc Facebook page Link like& share
↪https://www.facebook.com/nichepsc/
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

🔘Cameroon - Shrimp River (ചെമ്മീൻ പുഴ)

🔘Cape Verde - Green Cape (പച്ച മുനമ്പ്)

🔘Colombia - Land of Columbus (കൊളംബസിന്റെ നാട്)

🔘Comoros - Moons (ചന്ദ്രൻ)

🔘Costa Rica - Rich Coast (സമ്പുഷ്ടമായ തീരം)

🔘Dominica - Sunday Island (ഞായറാഴ്ച)

🔘Ecuador - Equator (ഭൂമദ്ധ്യരേഖ)

🔘Eritrea - Land of the Red Sea (ചെങ്കടൽ)

🔘Ethiopia - Land of the Blacks (കരിച്ച മുഖമുള്ള നാട്)

🔘Guatemala - Place of Many Trees (മരങ്ങളുടെ നാട്)

🔘Guinea - കറുത്ത മനുഷ്യർ

🔘Guyana - Land of Many Waters (വെള്ളത്തിന്റെ നാട്)

🔘Haiti - mountainous land (മലകളുടെ നാട്_

🔘India - Land of the Indus River (സിന്ധു നദി)

🔘Indonesia - Indian Islands (ഇന്ത്യൻ ദ്വീപുകൾ)

🔘Iran - Land of the Aryans (ആര്യന്മാരുടെ നാട്)

🔘Iraq - നദീതീരം

🔘Ireland - പടിഞ്ഞാറൻ പ്രദേശം

🔘Israel - Jacob (ജേക്കബ്)

🔘Ivory Coast - ആനകൊമ്പുകളുടെ തീരം

🔘Jamaica - വെള്ളത്തിന്റെയും മരത്തിന്റെയും നാട്

🔘Japan - Land of the Rising Sun (ഉദയസൂര്യന്റെ നാട്)

🔘Jordan - river Jordan (ജോർദ്ദാൻ നദി_

🔘Kazakhstan - Land of the Kazakhs (കുതിരപ്പടയാളികളുടെ നാട്)

🔘Kyrgyzstan - Land of the forty tribes (അലഞ്ഞ് തിരിയുന്നവരുടെ നാട്)

🔘Liberia - free (സ്വാതന്ത്ര്യം)

🔘Malaysia - Land of the Malays (മലകളുടെ ദ്വീപ്_

🔘Maldives - ദ്വീപുകളുടെ നെക്ലേസ്

🔘Malta - തേനീച്ച

🔘Micronesia - ചെറിയ ദ്വീപ്

🔘Monaco - single-dwelling (ഒറ്റ വീട്)

🔘Mongolia - Land of the Mongols (ധൈര്യശാലികളുടെ നാട്_

🔘Montenegro - Black Mountain (കറുത്ത പർവതം_

🔘Mozambique - മൂസ അൽ ബിഖ്

🔘Myanmar - ചുറുക്കും ഉറച്ചതും

🔘Netherlands - താഴ്ന്ന പ്രദേശം

🔘New Zealand - New sea land (പുതിയ കടൽ ദേശം)

🔘Pakistan - Land of the Pure (പവിത്ര ദേശം)

🔘Papua New Guinea - ചുരുണ്ട, കറുത്തവരുള്ള ദേശം

🔘Philippines - King Philip II (ഫിലിപ്പ് രണ്ടാമൻ)

🔘Portugal - ഊഷ്മളമായ തുറമുഖം

🔘Qatar - ഇറ്റിറ്റു വീഴുന്ന

🔘Sao Tome and Principe - Saint Thomas and prince (സെന്റ് തോമസും രാജകുമാരനും)

🔘Saudi Arabia - Arabia of the Sauds (സൗദ് രാജവംശം)

🔘Sierra Leone - Lion Mountains (സിംഹങ്ങളുടെ മല)

🔘Singapore - Lion City (സിംഹങ്ങളുടെ നഗരം)

🔘Spain - Island of Hyraxes (മുയലുകളുടെ നാട്)

🔘Sri Lanka - Holy

🔘Island (അനുഗ്രഹീതമായ ദ്വീപ്)

🔘Sudan - Land of the Blacks (കറുത്തവംശജർ)

🔘Tajikistan - Home of the Tajiks

🔘Tanzania - Land of Tanganyika and Zanzibar

🔘Turkey - Land of the Turks (തുർക്കികളുടെ നാട്)

🔘Turkmenistan - Home of the Turkmens (തുർക്കികളുടെ നാട്)

🔘Vanuatu - Our Land

🔘Venezuela - Little Venice (കൊച്ചു വെനീസ്)

🔘Yugoslavia - Land of the Southern Slavs

🔘Zambia - Land of the Zambezi

🔘Zimbabwe - House of Stones (ശിലാഗൃഹം)

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
NICHE PSC BLOG FOR PSC PREPARATIONS
↪https://nichepsc.blogspot.com
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

Tuesday, January 15, 2019

ഇന്ത്യയിലെ പ്രധാന ഗവർണർ ജനറൽ /വൈസ്രോയിമാർ

ഇന്ത്യയിലെ പ്രധാന ഗവർണർ ജനറൽ /വൈസ്രോയിമാർ
🔘🔘🔘🔘🔘🔘🔘🔺🔘🔘🔘🔘🔘🔘🔘

🔱റോബർട്ട് ക്ലൈവ് ( 1757-60)

🔱വാറൻ ഹേസ്റ്റിംഗ് ( 1773-1785)

🔱കോൺവാലിസ്‌ പ്രഭു (1786-1793)

🔱വെല്ലസി പ്രഭു (1798-1805)

🔱മിന്റോ പ്രഭു (1807-1813)

🔱ഹേസ്റ്റിംഗ് പ്രഭു (1813-1823)

🔱വില്യം ബെന്റിക് പ്രഭു (1828-1835)

🔱ചാൾസ് മെറ്റ്കാഫ് (1835-1836)

🔱ഡൽഹൗസി പ്രഭു (1848-1856)

🔱കാനിങ്ങ്‌ പ്രഭു (1856-1862)

🔱മെയോ പ്രഭു (1869-1872)

🔱ലിട്ടൺ പ്രഭു (1876-1880)

🔱റിപ്പൺ പ്രഭു (1880-1884)

🔱ടഫറിൻ പ്രഭു (1884-1888)

🔱കഴ്‌സൺ പ്രഭു (1899-1905)

🔱മിന്റോ പ്രഭു (1905-1910)

🔱ഹാർഡിഞ്ച പ്രഭു (1910-1916)

🔱ചെംസ്‌ഫോർഡ് പ്രഭു (1916-1921)

🔱റീഡിങ് പ്രഭു (1921-1926)

🔱ഇർവിൻ പ്രഭു (1926-1931)

🔱വെല്ലിംഗ്ടണ് പ്രഭു (1931-1936)

🔱ലിൻലിത്ഗോ പ്രഭു (1936-1943)

🔱വേവൽ പ്രഭു (1943-1947)

🔱മൗണ്ട്ബാറ്റൺ പ്രഭു ( 1947-1948)

🔸🔸🔸🔸🔸🔸🔸🔺🔸🔸🔸🔸🔸🔸🔸🔸
    NICHE PSC FACEBOOK PAGE LINK
                Like& Share our page
    https://www.facebook.com/nichepsc/
〰〰〰〰〰〰〰🔺〰〰〰〰〰〰〰

🔘ബംഗാളിലെ ആദ്യത്തെ ഗവർണർ
✅റോബർട്ട്‌ ക്ലൈവ്‌

🔘ബംഗാളിലെ അവസാനത്തെ ഗവർണർ
✅വാറൻ ഹോസ്റ്റിങ്

🔘ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ
✅വാറൻ ഹോസ്റ്റിങ്

🔘ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
✅വില്യം ബെന്റിക്ക്

🔘ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
✅കാനിങ് പ്രഭു

🔘ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി
✅കാനിങ് പ്രഭു

🔘ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
✅ലൂയി മൗണ്ട് ബാറ്റൺ

🔘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
✅ലൂയി മൗണ്ട് ബാറ്റൺ

🔘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ
✅സി. ഗോപാലാചാരി

🔘ഇന്ത്യക്കാരനായ ഒരേയൊരു ഗവർണർ ജനറൽ
✅സി. ഗോപാലാചാരി

🔘സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
✅സി.ഗോപാലാചാരി

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
🔱റോബർട്ട് ക്ലൈവ് ( 1757-60)
""""""""""""""""""""""""""""""""""""""""""""""""""""""""
🔘എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭരണത്തെ പിടിച്ചടക്കാം എന്ന് എഴുതിയ വ്യക്തി ( ഗവർണർ ജനറൽ )
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെട്ടിരുന്നത്

🔱വാറൻ ഹേസ്റ്റിംഗ് ( 1773-1785)
"""""""""""""""""""""""""""""""""""""""""""""""""""""""
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
🔘1773 ലെ റഗുലേറ്റിംഗ് ആക്ട് അനുസരിച്ച് ബംഗാളിലെ ഗവർണർ ജനറലായത്
🔘ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത് വാറൻ ഹേസ്റ്റിങ്സ്
🔘കൊൽക്കത്ത സുപ്രിംകോടതി നിലവിൽ വന്നത് വാറൻ ഹേസ്റ്റിംഗ് ന്റെ കാലത്തായിരുന്നു
🔘ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത്
🔘കൊൽക്കത്തയിൽ മദ്രസ സ്ഥാപിച്ച ഗവർണർ ജനറൽ
🔘റിംഗ് ഫെൻസ് എന്ന നയത്തിൻറെ ശില്പിയായ ഗവർണർ ജനറൽ
🔘ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മാറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ  ഗവർണർ ജനറൽ
🔘1784 ഇൽ പിറ്റ്‌സ് നിയമം പാസാക്കിയ സമയത്തെ ഗവർണർ ജനറൽ
ബ്രിട്ടീഷ് പാർലമെന്റ് ഇമ്പിച് ചെയ്ത ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ.

🔱കോൺവാലിസ്‌ പ്രഭു (1786-1793)
""""""""""""""""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യൻ സിവിൽ സർവിസിന്റെ പിതാവ് എന്നറിയപ്പെടുന്നത്
🔘ബംഗാളിൽ പെർമനൻറ് സെറ്റിൽമെൻറ് എന്ന നികുതി സമ്പ്രദായം ഏർപ്പെടുത്തിയ ഗവർണർ ജനറൽ
🔘ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി
🔘ഇന്ത്യയിലാദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി  
🔘ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് സ്ഥാപിച്ചത്
🔘ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്  
🔘മൂന്നാം മൈസൂർ യുദ്ധകാലത്തെ ഗവർണർ ജനറൽ
🔘ഇന്ത്യയിൽ ആദ്യമായി ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്  (1793)
🔘സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത് : ശാശ്വത ഭൂനികുതി വ്യവസ്ഥ

🔱വെല്ലസി പ്രഭു (1798-1805)
"""""""""""""""""""""""""""""""""""""""""""""""""
🔘ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ എന്നറിയപ്പെട്ടിരുന്നത്
🔘 നെപ്പോളിയന്റെ ഭീഷണിയിൽനിന്നും ഇന്ത്യയെ രക്ഷിച്ച ഗവർണർ ജനറൽ
🔘ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി
🔘സൈനിക സഹായവ്യവസ്ഥ കൊണ്ടുവന്ന ഭരണാധികാരി
🔘മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത ഗവർണർ ജനറൽ
🔘സൈനിക സഹായവ്യവസ്ഥ നിലവിൽ വന്ന വർഷം :1798                     
🔘സൈനിക സഹായവ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം :   ഹൈദരാബാദ്
🔘നാലാം മൈസൂർ യുദ്ധം നടക്കുമ്പോൾ ഇന്ത്യയിലെ ഗവർണർ ജനറൽ

🔱ജോർജ് ബാർലോ
""""""""""""""""""""""""""""""""""""""""""""""""""""""""""""
🔘വെല്ലൂർ കലാപം നടന്ന സമയത്തെ ഗവർണർ ജനറൽ
🔘ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം : വെല്ലൂർ കലാപം
(1806)

🔱മിന്റോ പ്രഭു (1807-1813)
"""""""""""""""""""""""""""""""""""""""""""""
🔘പേർഷ്വാ പദവി നിർത്തലാക്കിയത്‌
🔘മുസ്ലിം ലീഗ് (1906) രൂപീകരണ സമയത്തെ വൈസ്രോയി
🔘ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴുള്ള വൈസ്രോയി

🔱ഹേസ്റ്റിംഗ് പ്രഭു (1813-1823)
"""""""""""""""""""""""""""""""""""""""""""""""""""
🔘വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റം പുനഃസ്ഥാപിച്ച ഗവർണർ ജനറൽ
🔘റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ ജനറൽ
🔘കാഠ്‌മണ്ഡു (നേപ്പാൾ ) കീഴടക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ

🔱തോമസ് മൺറോ
""""""""""""""""""""""""""""""""""""""""""""""""""""""""""""
🔘മദ്രാസിൽ റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ ജനറൽ

🔱വില്യം ബെന്റിക് പ്രഭു (1828-1835)
""""""""""""""""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ
🔘പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ
🔘ഇംഗ്ലീഷിന് മുൻപ് ഇന്ത്യയിലെ ഔദ്യോഗിക ഭാഷ :പേർഷ്യൻ
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ
🔘ബംഗാൾ ഗവർണർ ജനറൽ എന്ന പദവി ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പദവി ആയി ഉയർത്തിയ ആക്ട് :1833 ലെ ചാർട്ടർ ആക്റ്റ്
🔘ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം എന്നഭിപ്രായപ്പെട്ട  ഗവർണർ ജനറൽ
🔘ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യയുഗത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ച ഗവർണർ ജനറൽ :
🔘ഇന്ത്യയിൽ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ പിതാവ് എന്നറിയപ്പെട്ട ഗവർണർ ജനറൽ :
🔘ഇന്ത്യൻ ശിക്ഷാ നിയമത്തിൻറെ ശിൽപ്പി :  മെക്കാളെ പ്രഭു
🔘ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണർ ജനറൽ
🔘ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ നാഴികക്കല്ല് എന്നറിയപ്പെടുന്നത് :  മെക്കാളെ മിനിറ്റ്സ്
🔘ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ചത് : മെക്കാളെ പ്രഭു
🔘1829 ഇൽ സതി നിരോധിച്ചത് : വില്യം ബെന്റിക്ക്
🔘ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി
🔘തഗ്ഗുകൾ എന്ന കൊള്ള സംഘങ്ങളെ അമർച്ച ചെയ്ത ഭരണാധികാരി
🔘ഇന്ത്യയിൽ ആദ്യമായി ഒരു മെഡിക്കൽ കോളേജ് ആരംഭിച്ചതും ഇദ്ദേഹമാണ്
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ 🔘കോളേജ് സ്ഥാപിച്ചതെവിടെ ❗കൊൽക്കത്ത (1835)

🔱ചാൾസ് മെറ്റ്കാഫ് (1835-1836)
"""""""""""""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യയിൽ സമ്പൂർണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ
🔘ചാൾസ് മെറ്റ്കാഫ് ലിബറേറ്റർ ഓഫ് ഇന്ത്യൻ പ്രസ് എന്നറിയപ്പെടുന്നു

🔱എല്ലൻബറോ പ്രഭു
"""""""""""""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യയിൽ അടിമത്തം നിരോധിച്ച ഗവർണർ ജനറൽ
🔘ഇന്ത്യയിൽ അടിമത്തം നിരോധിച്ച വർഷം :1843
🔘സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തതും ഇദ്ദേഹമാണ്

🔱ഹാർഡിഞ്ച് I
""""""""""""""""""""""""""""""""""""""""""""""""""""""""""""
🔘സർക്കാർ ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണർ ജനറൽ

🔱ഡൽഹൗസി പ്രഭു (1848-1856)
"""""""""""""""""""""""""""""""""""""""""""""""""""""""
🔘ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ
🔘ഇന്ത്യയിൽ റയിൽവെ ഗതാഗതം, ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ
🔘വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കായി 'വുഡ്‌സ് കമ്മീഷനെ' നിയമിച്ച ഗവർണർ ജനറൽ
🔘ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് ❗   വുഡ്‌സ് ഡെസ്പാച്ച് (1854)
🔘ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ ❗   കൊൽക്കത്ത-ഡയമണ്ട് ഹാർബർ
🔘പൊതുമരാമത്ത് വകുപ്പ്, പുരാവസ്തു ഗവേഷണം എന്നിവ ആരംഭിച്ച  ഗവർണർ ജനറൽ
🔘ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണർ ജനറൽ
🔘ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം ❗ സത്താറ (1848)
🔘ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാന നാട്ടുരാജ്യം ❗  ഔധ് (1856)
🔘ദത്തവകാശ നിരോധന നയം റദ്ദ് ചെയ്ത ഗവർണർ ജനറൽ  ❗  കാനിങ് പ്രഭു (1859)
🔘ഡൽഹൗസിയുടെ പേരിൽ അറിയപ്പെടുന്ന പട്ടണം ❗  ഹിമാചൽ പ്രദേശ്
🔘സിംലയെ വേനൽക്കാല തലസ്ഥാനമായി തിരഞ്ഞെടുത്ത ഗവർണർ ജനറൽ
🔘വിധവ പുനർവിവാഹ നിയമം പാസാക്കിയ ഗവർണർ ജനറൽ  (1856)
🔘ഇന്ത്യയിൽ റയിൽവെ ആരംഭിച്ച വർഷം❗    1853 ഏപ്രിൽ 16
🔘ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽപാത 1853-ൽ തുറന്നുകൊടുത്തത് ഡൽഹൗസി
🔘ഗംഗ കനാൽ തുറന്നസമയത്തെ ഗവർണർ

🔱കാനിങ്ങ്‌ പ്രഭു (1856-1862)
""""""""""""""""""""""""""""""""""""""""""""""""""
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണർ ജനറലും
🔘1858-ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയി ആയി നിയമിതനായത്
🔘ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
🔘1857-ലെ കലാപത്തിനു ശേഷം ഇന്ത്യൻ ഭരണം  ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഏറ്റെടുത്തു. തുടർന്നാണ് ഗവർണർ ജനറലിന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി എന്ന നിലയിൽ വൈസ്രോയി എന്ന പദവി കൂടി നൽകിയത്. കാനിങ് പ്രഭു(1858) മുതൽക്കുള്ളവർ അങ്ങനെ വൈസ്രോയിമാർ എന്ന പേരിൽ അറിയപ്പെട്ടു.
🔘ഇന്ത്യയിൽ ആദ്യമായി  ബജറ്റ് അവതരിക്കപ്പെട്ടുമ്പോഴത്തെ വൈസ്രോയി.
🔘കൊൽക്കത്ത, മുംബൈ, മദ്രാസ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചത
🔘ഇന്ത്യയിലെ ആദ്യ സർവ്വകലാശാല❗കൽക്കത്ത സർവ്വകലാശാല (1857)
🔘ബംഗാളിലെ ഇൻഡിഗോ കലാപം നടന്ന സമയത്ത് വൈസ്രോയി
🔘ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി
🔘ഇന്ത്യയിൽ വെള്ളക്കാരുടെ സമരം നടന്ന വർഷം❗1859
🔘ദത്തവകാശനിരോധന നിയമം പിൻവലിച്ചത്❗കാനിംഗ് പ്രഭു(1859)
🔘'ഇന്ത്യൻ പീനൽകോഡ്’ പാസ്സാക്കിയ ഗവർണർ ജനറൽ (1860)
🔘ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത്❗ 1861-ൽ
🔘1861-ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി
🔘ഗവൺമെൻ്റ് ഒാഫ് ഇന്ത്യാ ആക്ട് (1858) പാസാക്കുമ്പോൾ വൈസ്രോയി
🔘ഇന്ത്യൻ ഹൈക്കോർട്ട് നിയമം പാസാക്കുമ്പോൾ വൈസ്രോയി
🔘ദത്തവകാശ നിരോധന നയം റദ്ദ് ചെയ്ത ഗവർണർ ജനറൽ (1859)

🔱എൽജിൻ പ്രഭു 1 (1862-1863)
"""""""""""""""""""""""""""""""""""""""""""""""""""""""
🔘വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി
🔘1862 ൽ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി
🔘ഇന്ത്യയുടെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്❗കൊൽക്കത്തയിൽ

🔱മെയോ പ്രഭു (1869-1872)
""""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യ കണക്കെടുപ്പു (1872) നടത്തിയ വൈസ്രോയി
🔘പദവിയിലിരിക്കെ കൊല്ലപ്പെട്ട വൈസ്രോയിയാണ് മേയോ പ്രഭു. 1869-ൽ നിയമിതനായ അദ്ദേഹം 1872-ൽ ആൻഡമാൻ ദ്വീപ് സന്ദർശിക്കവെ വെടിയേറ്റു മരിക്കുകയായിരുന്നു.അഫ്ഗാനിസ്ഥാനിൽ നിന്നും നാടുകടത്തപ്പെട്ട ഷെർ അലി എന്നയാളാണ് കൊലപ്പെടുത്തിയത്
🔘സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് ആരംഭംകുറിച്ചത്
🔘ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്?
ans : മേയോ പ്രഭു
🔘ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്
🔘മേയോ കോളേജ് സ്ഥിതി ചെയ്യുന്നത്❗അജ്മീർ
🔘1872 ഇൽ ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകി
🔘ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി❗റിപ്പൺ പ്രഭു(1881)
🔘1872 ഇൽ ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയത്

🔱നോർത്ത് ബ്രൂക്ക് (1872-76)
""""""""""""""""""""""""""""""""""""""""""""""""""

🔘1875-ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്തെ വൈസ്രോയി
🔘അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി

🔱ലിട്ടൺ പ്രഭു (1876-1880)
""""""""""""""""""""""""""""""""""""""""""""""
🔘വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്
🔘ഒവൻ മേരിടിത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി
🔘ഇന്ത്യയിൽ ആയുധ നിയമം (ഇന്ത്യാക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന നിയമം) നടപ്പിലാക്കിയത്
🔘ഏത് വൈസ്രോയിയുടെ കാലത്തതാണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി ‘കൈസർ ഇ ഹിന്ദ്’ എന്ന പദവി സ്വീകരിച്ചത്
🔘ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി
🔘ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്’ എന്നറിയപ്പെടുന്ന വൈസ്രോയി❗കാഴ്‌സൺ പ്രഭു
🔘സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രായപരിധി 21 വയസ്സിൽ നിന്ന് 19 വയസ്സായി കുറച്ചത്❗ലിട്ടൺ പ്രഭു
🔘അലിഗഡ് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് തുറന്ന സമയത്തെ വൈസ്രോയി
🔘വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്
🔘റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്ഷാമ കമ്മീഷൻ നിലവിൽ വന്നത്❗ 1878

🔱റിപ്പൺ പ്രഭു (1880-1884)
"""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ്
🔘1881-ൽ ഫാക്ടറി ആക്ട് പാസാക്കിയ വൈസ്രോയി
🔘 'ജനകീയനായ വൈസ്രോയി (റിപ്പൺ ദി പോപ്പുലർ) എന്നറിയപ്പെട്ടിരുന്നത്
🔘ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി
🔘1882-ൽ ലോക്കൽ  സെൽഫ് ഗവൺമെന്റ് ആക്ട് പാസാക്കിയ വൈസ്രോയി
🔘1883 ഇൽ ഇൽബർട്ട് ബിൽ പാസാക്കിയത്
🔘ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് ഇൽബർട്ട് ബിൽ
🔘ഇൽബർട്ട് ബിൽ വിവാദത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി?
🔘സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 19 വയസ്സിൽ നിന്നും 21ലേയ്ക്ക് പുനഃ സ്ഥാപിച്ചത്
🔘1882 ൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്
🔘ഫണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി

തുടരും.......
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
🔸NICHE PSC BLOG FOR PSC PREPARATIONS
▶https://nichepsc.blogspot.com
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐