Sunday, January 13, 2019

ഇന്ത്യ അതിർത്തി

             ഇന്ത്യ അതിർത്തി
      🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

Niche Psc Facebook Page @ Like & Share
↪https://www.facebook.com/nichepsc/

〰〰〰〰〰〰〰〰〰〰〰〰〰〰〰〰

🔘ഇന്ത്യയുടെ  വടക്കേയറ്റം❗ഇന്ദിരകോ

🔘ഇന്ത്യയുടെ തെക്കേയറ്റം ❗ഇന്ദിരപോയിന്റ്‌(Pigmalian point )

🔘ഇന്ത്യയുടെ കിഴക്കേയറ്റം ❗ Tri Junction(കിബിത്തു -അരുണാചൽ പ്രദേശ് )

🔘ഇന്ത്യയുടെ പടിഞ്ഞാറേയറ്റം ❗കൊറിക്രിക(റാന്  ഓഫ്‌ കച്ച് )

🔘ഇന്ത്യയുടെ വടക്ക് കിഴക്കൻ  സംസ്ഥാനം❗അരുണാചൽപ്രദേശ്

🔘ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്❗അറേബ്യ

🔘ലോകത്തിലെ  ഏറ്റവും നീളം കൂടിയ  ഉപദ്വീപ്❗ഇന്ത്യ

🔘ഇന്ത്യൻ ഉപദ്വീപിന്റെ  തെക്കേയറ്റം ❗ കന്യാകുമാരി

↔↔↔↔↔↔↔↔↔↔↔↔↔↔↔↔

Niche Psc BLOG for PSC PREPARATIONS

↪https://nichepsc.blogspot.com

↔↔↔↔↔↔↔↔↔↔↔↔↔↔↔↔

No comments:

Post a Comment