വൈദ്യുതോപകരണങ്ങൾ
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
Niche Psc Facebook Page @ Like & Share
↪https://www.facebook.com/nichepsc/
〰〰〰〰〰〰〰〰〰〰〰〰〰〰〰〰
🔘 ഒരു സർക്യൂട്ലെ വൈദ്യുത പ്രവാഹം (കറന്റ്) അളക്കുന്ന ഉപകരണം ❗അമ്മീറ്റർ
🔘പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്നതിനുള്ള ഉപകരണം❗വോൾട് മീറ്റർ
🔘ഒരു സർക്യൂട്ലെ പ്രതിരോധ (RESISTANCE)ത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം ❗റിയോസ്റ്റാറ്റ്
🔘ഇലക്ട്രിക് സാന്നിധ്യം മനസിലാകുന്നതിന് ❗ഇലക്ട്രോസ്കോപ്
🔘 വൈദ്യുതി സിഗ്നൽകളുടെ ശക്തി വർധിപ്പിക്കുന്നതിന് ❗ആംപ്ലിഫൈർ
🔘ശബ്ദത്തെ കാന്തികോർജ്ജമായി മാറ്റി സംഭരിക്കാനും ആവശ്യമുള്ളപ്പോൾ പുനർനിർമിക്കാനും കഴിവുള്ള ഉപകരണം
❗ടേപ്പ് റെക്കോർഡർ
🔘റേഡിയോയിൽ ഒരു പ്രത്യേക സ്റ്റേഷൻ തെരഞ്ഞെടുക്കാൻ സഹായിക്കുന്ന സംവിധാനം ആണ് ❗ട്യുണെർ
🔘വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉപയോഗിക്കുന്നത് ❗ട്രാൻസ്‌ഫോർമർ
🔘ഓഡിയോ ഫ്രീക്യൻസി സിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്ന ഉപകരണം❗ലൗട് സ്പീക്കർ
🔘തീവ്രത കുറഞ്ഞ വൈദ്യുതിയുടെ സാന്നിധ്യംവും പ്രവാഹ ദിശയും അറിയുന്നതിന് ❗ഗൾവനോ സ്കോപ്
🔘യാന്ത്രിക ഊർജത്തെ വൈദ്യുത ഊർജ്ജമാക്കി മാറ്റാനുള്ള ഉപകരണം ❗ ഡൈനാമോ അഥവാ ജനറേറ്റർ
↔↔↔↔↔↔↔↔↔↔↔↔↔↔↔↔
Niche Psc BLOG for PSC PREPARATIONS
↪https://nichepsc.blogspot.com
↔↔↔↔↔↔↔↔↔↔↔↔↔↔↔↔
No comments:
Post a Comment