ഇന്ത്യയിലെ പ്രധാന ഗവർണർ ജനറൽ /വൈസ്രോയിമാർ
🔘🔘🔘🔘🔘🔘🔘🔺🔘🔘🔘🔘🔘🔘🔘
🔱റോബർട്ട് ക്ലൈവ് ( 1757-60)
🔱വാറൻ ഹേസ്റ്റിംഗ് ( 1773-1785)
🔱കോൺവാലിസ് പ്രഭു (1786-1793)
🔱വെല്ലസി പ്രഭു (1798-1805)
🔱മിന്റോ പ്രഭു (1807-1813)
🔱ഹേസ്റ്റിംഗ് പ്രഭു (1813-1823)
🔱വില്യം ബെന്റിക് പ്രഭു (1828-1835)
🔱ചാൾസ് മെറ്റ്കാഫ് (1835-1836)
🔱ഡൽഹൗസി പ്രഭു (1848-1856)
🔱കാനിങ്ങ് പ്രഭു (1856-1862)
🔱മെയോ പ്രഭു (1869-1872)
🔱ലിട്ടൺ പ്രഭു (1876-1880)
🔱റിപ്പൺ പ്രഭു (1880-1884)
🔱ടഫറിൻ പ്രഭു (1884-1888)
🔱കഴ്‌സൺ പ്രഭു (1899-1905)
🔱മിന്റോ പ്രഭു (1905-1910)
🔱ഹാർഡിഞ്ച പ്രഭു (1910-1916)
🔱ചെംസ്‌ഫോർഡ് പ്രഭു (1916-1921)
🔱റീഡിങ് പ്രഭു (1921-1926)
🔱ഇർവിൻ പ്രഭു (1926-1931)
🔱വെല്ലിംഗ്ടണ് പ്രഭു (1931-1936)
🔱ലിൻലിത്ഗോ പ്രഭു (1936-1943)
🔱വേവൽ പ്രഭു (1943-1947)
🔱മൗണ്ട്ബാറ്റൺ പ്രഭു ( 1947-1948)
🔸🔸🔸🔸🔸🔸🔸🔺🔸🔸🔸🔸🔸🔸🔸🔸
NICHE PSC FACEBOOK PAGE LINK
Like& Share our page
https://www.facebook.com/nichepsc/
〰〰〰〰〰〰〰🔺〰〰〰〰〰〰〰
🔘ബംഗാളിലെ ആദ്യത്തെ ഗവർണർ
✅റോബർട്ട് ക്ലൈവ്
🔘ബംഗാളിലെ അവസാനത്തെ ഗവർണർ
✅വാറൻ ഹോസ്റ്റിങ്
🔘ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ
✅വാറൻ ഹോസ്റ്റിങ്
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
✅വില്യം ബെന്റിക്ക്
🔘ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
✅കാനിങ് പ്രഭു
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി
✅കാനിങ് പ്രഭു
🔘ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
✅ലൂയി മൗണ്ട് ബാറ്റൺ
🔘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
✅ലൂയി മൗണ്ട് ബാറ്റൺ
🔘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ
✅സി. ഗോപാലാചാരി
🔘ഇന്ത്യക്കാരനായ ഒരേയൊരു ഗവർണർ ജനറൽ
✅സി. ഗോപാലാചാരി
🔘സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
✅സി.ഗോപാലാചാരി
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
🔱റോബർട്ട് ക്ലൈവ് ( 1757-60)
""""""""""""""""""""""""""""""""""""""""""""""""""""""""
🔘എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭരണത്തെ പിടിച്ചടക്കാം എന്ന് എഴുതിയ വ്യക്തി ( ഗവർണർ ജനറൽ )
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെട്ടിരുന്നത്
🔱വാറൻ ഹേസ്റ്റിംഗ് ( 1773-1785)
"""""""""""""""""""""""""""""""""""""""""""""""""""""""
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
🔘1773 ലെ റഗുലേറ്റിംഗ് ആക്ട് അനുസരിച്ച് ബംഗാളിലെ ഗവർണർ ജനറലായത്
🔘ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത് വാറൻ ഹേസ്റ്റിങ്സ്
🔘കൊൽക്കത്ത സുപ്രിംകോടതി നിലവിൽ വന്നത് വാറൻ ഹേസ്റ്റിംഗ് ന്റെ കാലത്തായിരുന്നു
🔘ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത്
🔘കൊൽക്കത്തയിൽ മദ്രസ സ്ഥാപിച്ച ഗവർണർ ജനറൽ
🔘റിംഗ് ഫെൻസ് എന്ന നയത്തിൻറെ ശില്പിയായ ഗവർണർ ജനറൽ
🔘ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മാറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ ഗവർണർ ജനറൽ
🔘1784 ഇൽ പിറ്റ്‌സ് നിയമം പാസാക്കിയ സമയത്തെ ഗവർണർ ജനറൽ
ബ്രിട്ടീഷ് പാർലമെന്റ് ഇമ്പിച് ചെയ്ത ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ.
🔱കോൺവാലിസ് പ്രഭു (1786-1793)
""""""""""""""""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യൻ സിവിൽ സർവിസിന്റെ പിതാവ് എന്നറിയപ്പെടുന്നത്
🔘ബംഗാളിൽ പെർമനൻറ് സെറ്റിൽമെൻറ് എന്ന നികുതി സമ്പ്രദായം ഏർപ്പെടുത്തിയ ഗവർണർ ജനറൽ
🔘ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി
🔘ഇന്ത്യയിലാദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി
🔘ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് സ്ഥാപിച്ചത്
🔘ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്
🔘മൂന്നാം മൈസൂർ യുദ്ധകാലത്തെ ഗവർണർ ജനറൽ
🔘ഇന്ത്യയിൽ ആദ്യമായി ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് (1793)
🔘സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത് : ശാശ്വത ഭൂനികുതി വ്യവസ്ഥ
🔱വെല്ലസി പ്രഭു (1798-1805)
"""""""""""""""""""""""""""""""""""""""""""""""""
🔘ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ എന്നറിയപ്പെട്ടിരുന്നത്
🔘 നെപ്പോളിയന്റെ ഭീഷണിയിൽനിന്നും ഇന്ത്യയെ രക്ഷിച്ച ഗവർണർ ജനറൽ
🔘ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി
🔘സൈനിക സഹായവ്യവസ്ഥ കൊണ്ടുവന്ന ഭരണാധികാരി
🔘മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത ഗവർണർ ജനറൽ
🔘സൈനിക സഹായവ്യവസ്ഥ നിലവിൽ വന്ന വർഷം :1798
🔘സൈനിക സഹായവ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം : ഹൈദരാബാദ്
🔘നാലാം മൈസൂർ യുദ്ധം നടക്കുമ്പോൾ ഇന്ത്യയിലെ ഗവർണർ ജനറൽ
🔱ജോർജ് ബാർലോ
""""""""""""""""""""""""""""""""""""""""""""""""""""""""""""
🔘വെല്ലൂർ കലാപം നടന്ന സമയത്തെ ഗവർണർ ജനറൽ
🔘ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം : വെല്ലൂർ കലാപം
(1806)
🔱മിന്റോ പ്രഭു (1807-1813)
"""""""""""""""""""""""""""""""""""""""""""""
🔘പേർഷ്വാ പദവി നിർത്തലാക്കിയത്
🔘മുസ്ലിം ലീഗ് (1906) രൂപീകരണ സമയത്തെ വൈസ്രോയി
🔘ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴുള്ള വൈസ്രോയി
🔱ഹേസ്റ്റിംഗ് പ്രഭു (1813-1823)
"""""""""""""""""""""""""""""""""""""""""""""""""""
🔘വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റം പുനഃസ്ഥാപിച്ച ഗവർണർ ജനറൽ
🔘റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ ജനറൽ
🔘കാഠ്‌മണ്ഡു (നേപ്പാൾ ) കീഴടക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ
🔱തോമസ് മൺറോ
""""""""""""""""""""""""""""""""""""""""""""""""""""""""""""
🔘മദ്രാസിൽ റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ ജനറൽ
🔱വില്യം ബെന്റിക് പ്രഭു (1828-1835)
""""""""""""""""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ
🔘പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ
🔘ഇംഗ്ലീഷിന് മുൻപ് ഇന്ത്യയിലെ ഔദ്യോഗിക ഭാഷ :പേർഷ്യൻ
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ
🔘ബംഗാൾ ഗവർണർ ജനറൽ എന്ന പദവി ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പദവി ആയി ഉയർത്തിയ ആക്ട് :1833 ലെ ചാർട്ടർ ആക്റ്റ്
🔘ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം എന്നഭിപ്രായപ്പെട്ട ഗവർണർ ജനറൽ
🔘ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യയുഗത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ച ഗവർണർ ജനറൽ :
🔘ഇന്ത്യയിൽ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ പിതാവ് എന്നറിയപ്പെട്ട ഗവർണർ ജനറൽ :
🔘ഇന്ത്യൻ ശിക്ഷാ നിയമത്തിൻറെ ശിൽപ്പി : മെക്കാളെ പ്രഭു
🔘ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണർ ജനറൽ
🔘ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ നാഴികക്കല്ല് എന്നറിയപ്പെടുന്നത് : മെക്കാളെ മിനിറ്റ്സ്
🔘ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ചത് : മെക്കാളെ പ്രഭു
🔘1829 ഇൽ സതി നിരോധിച്ചത് : വില്യം ബെന്റിക്ക്
🔘ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി
🔘തഗ്ഗുകൾ എന്ന കൊള്ള സംഘങ്ങളെ അമർച്ച ചെയ്ത ഭരണാധികാരി
🔘ഇന്ത്യയിൽ ആദ്യമായി ഒരു മെഡിക്കൽ കോളേജ് ആരംഭിച്ചതും ഇദ്ദേഹമാണ്
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ 🔘കോളേജ് സ്ഥാപിച്ചതെവിടെ ❗കൊൽക്കത്ത (1835)
🔱ചാൾസ് മെറ്റ്കാഫ് (1835-1836)
"""""""""""""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യയിൽ സമ്പൂർണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ
🔘ചാൾസ് മെറ്റ്കാഫ് ലിബറേറ്റർ ഓഫ് ഇന്ത്യൻ പ്രസ് എന്നറിയപ്പെടുന്നു
🔱എല്ലൻബറോ പ്രഭു
"""""""""""""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യയിൽ അടിമത്തം നിരോധിച്ച ഗവർണർ ജനറൽ
🔘ഇന്ത്യയിൽ അടിമത്തം നിരോധിച്ച വർഷം :1843
🔘സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തതും ഇദ്ദേഹമാണ്
🔱ഹാർഡിഞ്ച് I
""""""""""""""""""""""""""""""""""""""""""""""""""""""""""""
🔘സർക്കാർ ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണർ ജനറൽ
🔱ഡൽഹൗസി പ്രഭു (1848-1856)
"""""""""""""""""""""""""""""""""""""""""""""""""""""""
🔘ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ
🔘ഇന്ത്യയിൽ റയിൽവെ ഗതാഗതം, ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ
🔘വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കായി 'വുഡ്‌സ് കമ്മീഷനെ' നിയമിച്ച ഗവർണർ ജനറൽ
🔘ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് ❗ വുഡ്‌സ് ഡെസ്പാച്ച് (1854)
🔘ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ ❗ കൊൽക്കത്ത-ഡയമണ്ട് ഹാർബർ
🔘പൊതുമരാമത്ത് വകുപ്പ്, പുരാവസ്തു ഗവേഷണം എന്നിവ ആരംഭിച്ച ഗവർണർ ജനറൽ
🔘ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണർ ജനറൽ
🔘ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം ❗ സത്താറ (1848)
🔘ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാന നാട്ടുരാജ്യം ❗ ഔധ് (1856)
🔘ദത്തവകാശ നിരോധന നയം റദ്ദ് ചെയ്ത ഗവർണർ ജനറൽ ❗ കാനിങ് പ്രഭു (1859)
🔘ഡൽഹൗസിയുടെ പേരിൽ അറിയപ്പെടുന്ന പട്ടണം ❗ ഹിമാചൽ പ്രദേശ്
🔘സിംലയെ വേനൽക്കാല തലസ്ഥാനമായി തിരഞ്ഞെടുത്ത ഗവർണർ ജനറൽ
🔘വിധവ പുനർവിവാഹ നിയമം പാസാക്കിയ ഗവർണർ ജനറൽ (1856)
🔘ഇന്ത്യയിൽ റയിൽവെ ആരംഭിച്ച വർഷം❗ 1853 ഏപ്രിൽ 16
🔘ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽപാത 1853-ൽ തുറന്നുകൊടുത്തത് ഡൽഹൗസി
🔘ഗംഗ കനാൽ തുറന്നസമയത്തെ ഗവർണർ
🔱കാനിങ്ങ് പ്രഭു (1856-1862)
""""""""""""""""""""""""""""""""""""""""""""""""""
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണർ ജനറലും
🔘1858-ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയി ആയി നിയമിതനായത്
🔘ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
🔘1857-ലെ കലാപത്തിനു ശേഷം ഇന്ത്യൻ ഭരണം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഏറ്റെടുത്തു. തുടർന്നാണ് ഗവർണർ ജനറലിന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി എന്ന നിലയിൽ വൈസ്രോയി എന്ന പദവി കൂടി നൽകിയത്. കാനിങ് പ്രഭു(1858) മുതൽക്കുള്ളവർ അങ്ങനെ വൈസ്രോയിമാർ എന്ന പേരിൽ അറിയപ്പെട്ടു.
🔘ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിക്കപ്പെട്ടുമ്പോഴത്തെ വൈസ്രോയി.
🔘കൊൽക്കത്ത, മുംബൈ, മദ്രാസ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചത
🔘ഇന്ത്യയിലെ ആദ്യ സർവ്വകലാശാല❗കൽക്കത്ത സർവ്വകലാശാല (1857)
🔘ബംഗാളിലെ ഇൻഡിഗോ കലാപം നടന്ന സമയത്ത് വൈസ്രോയി
🔘ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി
🔘ഇന്ത്യയിൽ വെള്ളക്കാരുടെ സമരം നടന്ന വർഷം❗1859
🔘ദത്തവകാശനിരോധന നിയമം പിൻവലിച്ചത്❗കാനിംഗ് പ്രഭു(1859)
🔘'ഇന്ത്യൻ പീനൽകോഡ്’ പാസ്സാക്കിയ ഗവർണർ ജനറൽ (1860)
🔘ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത്❗ 1861-ൽ
🔘1861-ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി
🔘ഗവൺമെൻ്റ് ഒാഫ് ഇന്ത്യാ ആക്ട് (1858) പാസാക്കുമ്പോൾ വൈസ്രോയി
🔘ഇന്ത്യൻ ഹൈക്കോർട്ട് നിയമം പാസാക്കുമ്പോൾ വൈസ്രോയി
🔘ദത്തവകാശ നിരോധന നയം റദ്ദ് ചെയ്ത ഗവർണർ ജനറൽ (1859)
🔱എൽജിൻ പ്രഭു 1 (1862-1863)
"""""""""""""""""""""""""""""""""""""""""""""""""""""""
🔘വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി
🔘1862 ൽ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി
🔘ഇന്ത്യയുടെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്❗കൊൽക്കത്തയിൽ
🔱മെയോ പ്രഭു (1869-1872)
""""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യ കണക്കെടുപ്പു (1872) നടത്തിയ വൈസ്രോയി
🔘പദവിയിലിരിക്കെ കൊല്ലപ്പെട്ട വൈസ്രോയിയാണ് മേയോ പ്രഭു. 1869-ൽ നിയമിതനായ അദ്ദേഹം 1872-ൽ ആൻഡമാൻ ദ്വീപ് സന്ദർശിക്കവെ വെടിയേറ്റു മരിക്കുകയായിരുന്നു.അഫ്ഗാനിസ്ഥാനിൽ നിന്നും നാടുകടത്തപ്പെട്ട ഷെർ അലി എന്നയാളാണ് കൊലപ്പെടുത്തിയത്
🔘സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് ആരംഭംകുറിച്ചത്
🔘ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്?
ans : മേയോ പ്രഭു
🔘ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്
🔘മേയോ കോളേജ് സ്ഥിതി ചെയ്യുന്നത്❗അജ്മീർ
🔘1872 ഇൽ ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകി
🔘ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി❗റിപ്പൺ പ്രഭു(1881)
🔘1872 ഇൽ ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയത്
🔱നോർത്ത് ബ്രൂക്ക് (1872-76)
""""""""""""""""""""""""""""""""""""""""""""""""""
🔘1875-ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്തെ വൈസ്രോയി
🔘അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി
🔱ലിട്ടൺ പ്രഭു (1876-1880)
""""""""""""""""""""""""""""""""""""""""""""""
🔘വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്
🔘ഒവൻ മേരിടിത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി
🔘ഇന്ത്യയിൽ ആയുധ നിയമം (ഇന്ത്യാക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന നിയമം) നടപ്പിലാക്കിയത്
🔘ഏത് വൈസ്രോയിയുടെ കാലത്തതാണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി ‘കൈസർ ഇ ഹിന്ദ്’ എന്ന പദവി സ്വീകരിച്ചത്
🔘ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി
🔘ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി
🔘ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്’ എന്നറിയപ്പെടുന്ന വൈസ്രോയി❗കാഴ്‌സൺ പ്രഭു
🔘സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രായപരിധി 21 വയസ്സിൽ നിന്ന് 19 വയസ്സായി കുറച്ചത്❗ലിട്ടൺ പ്രഭു
🔘അലിഗഡ് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് തുറന്ന സമയത്തെ വൈസ്രോയി
🔘വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്
🔘റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്ഷാമ കമ്മീഷൻ നിലവിൽ വന്നത്❗ 1878
🔱റിപ്പൺ പ്രഭു (1880-1884)
"""""""""""""""""""""""""""""""""""""""""""""""
🔘ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ്
🔘1881-ൽ ഫാക്ടറി ആക്ട് പാസാക്കിയ വൈസ്രോയി
🔘 'ജനകീയനായ വൈസ്രോയി (റിപ്പൺ ദി പോപ്പുലർ) എന്നറിയപ്പെട്ടിരുന്നത്
🔘ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി
🔘1882-ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്ട് പാസാക്കിയ വൈസ്രോയി
🔘1883 ഇൽ ഇൽബർട്ട് ബിൽ പാസാക്കിയത്
🔘ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് ഇൽബർട്ട് ബിൽ
🔘ഇൽബർട്ട് ബിൽ വിവാദത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി?
🔘സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 19 വയസ്സിൽ നിന്നും 21ലേയ്ക്ക് പുനഃ സ്ഥാപിച്ചത്
🔘1882 ൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്
🔘ഫണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി
തുടരും.......
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
🔸NICHE PSC BLOG FOR PSC PREPARATIONS
▶https://nichepsc.blogspot.com
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
No comments:
Post a Comment