Sunday, January 13, 2019

മലയാളത്തിലെ ചില പുരസ്കാരങ്ങൾ ആദ്യമായി ലഭിച്ചവർ

മലയാളത്തിലെ ചില പുരസ്കാരങ്ങൾ ആദ്യമായി ലഭിച്ചവർ
      🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

Niche Psc Facebook Page @ Like & Share
↪https://www.facebook.com/nichepsc/

〰〰〰〰〰〰〰〰〰〰〰〰〰〰〰〰🔴CODE- വള്ളത്തിൽ ഇരുന്ന പാൽ വയലിൽ നിന്ന ലളിത കുടിച്ചു, ശുരനായ അച്ഛൻ ഓടക്കുഴൽ വെണ്ണിക്കുളത്തിലിട്ടു
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔘  വള്ളത്തിൽ ഇരുന്ന പാൽ -
ആദ്യ വള്ളത്തോൾ അവാർഡ്‌ : പാല നാരായണൻ നായർ(1991)
🔘 വയലിൽ നിന്ന ലളിത -
വയലാർ അവാർഡ്‌ : ലളിതാംബിക അന്തർജ്ജനം(1977)
🔘 ശൂരനായ അച്ഛൻ - എഴുത്തച്ഛൻ പുരസ്കാരം :
ശൂരനാട്‌ കുഞ്ഞൻ പിള്ള(1993)
🔘 ഓടക്കുഴൽ വെണ്ണിക്കുളത്തിലിട്ടു -
ഓടക്കുഴൽ അവാർഡ്‌ : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്‌(1968)
↔↔↔↔↔↔↔↔↔↔↔↔↔↔↔↔

Niche Psc BLOG for PSC PREPARATIONS

↪https://nichepsc.blogspot.com

↔↔↔↔↔↔↔↔↔↔↔↔↔↔↔↔

No comments:

Post a Comment