ദേശീയ കലണ്ടർ
Join Our fb page: like& share
Link
🎯 ഭാരതത്തിന്റെ പ്രാചീനമായ ശകവർഷ സമ്പ്രദായം ആണ് ഇന്ത്യയുടെ ദേശീയ കലണ്ടർ ആയി അംഗീകരിച്ചിട്ടുള്ളത്
🎯 ദേശീയ കലണ്ടർ ലെ ആദ്യ മാസം
👍 ചൈത്രം
🎯 അവസാന മാസം
👍 ഫാൽഗുനം
🎯 ചൈത്രം 1 :- ഗ്രിഗോറിയൻ കലണ്ടർലെ മാർച്ച് 22 (ലീപ് ഇയർൽ മാർച്ച് 21)
🎯ശകവർഷം ആരംഭിച്ചത്
👍 AD 78
🎯ശകവർഷം ആരംഭിച്ച ഭരണാധികാരി
👍 കനിഷ്കൻ
🎯ശകവർഷം ദേശീയ പഞ്ചാംഗമായി ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ച വർഷം
👍 1957 മാർച്ച് 22
NICHE PSC BLOG
LINK
:::::::::-------::::::::
No comments:
Post a Comment