കേരളത്തിലെ ദേശിയോദ്യാനങ്ങള്‍
(Kerala National Parks)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
CODE - ആനയെകണ്ട് സൈലന്‍റ്ആയി
മതില്‍ചാടിയ രവിയെ പാമ്പ്കടിച്ചു.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰
CODE2:ആനയും പാമ്പും പെരിയാറിലെ ഇരതേടൽ മതിയാക്കി സൈലന്റായി
〰〰〰〰〰〰〰〰〰〰〰〰〰〰〰〰
🔘 ഇരവികുളം ദേശീയോദ്യാനം
🔘 സൈലന്‍റ് വാലി ദേശീയോദ്യാനം
🔘 മതികെട്ടാന്‍ചോല
🔘 ആനമുടിചോല
🔘 പാമ്പാടുംചോല ദേശീയോദ്യാനം
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
NICHE PSC FB PAGE :@ Like & Share
↪https://www.facebook.com/nichepsc/
🔘കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം : 6 (PSC ഉത്തരസൂചകയിൽ 5 എന്ന് തന്നിരിക്കുന്നു. കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 6)
🔘കേരളത്തിലെ ദേശീയോദ്യാനങ്ങൾ ആനമുടിച്ചോല, പാമ്പാടുംചോല, മതികെട്ടാൻചോല, ❗പെരിയാർ ❗, ഇരവികുളം,സൈലൻറ് വാലി
🔘കേരളത്തിലെ ഏഴാമതായി പരിഗണിക്കുന്ന ദേശീയോദ്യാനം : കരിമ്പുഴ, പാലക്കാട്
🔘ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഇടുക്കി
ഇരവികുളം ദേശീയോദ്യാനം
〰〰〰〰〰〰〰〰〰〰〰
🔘കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
🔘കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം (PSC ഉത്തരസൂചിക പ്രകാരം ഇരവികുളം) (പെരിയാർ )
🔘1978-ൽ ഇരവികുളം ദേശീയോദ്യാനംനിലവില്‍ വന്നു.
🔘ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.
🔘സ്ഥിതിചെയ്യുന്ന താലൂക്ക് : ദേവികുളം
🔘വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം.
🔘വരയാടിന്റെ ശാസ്ത്രീയനാമം :ഹൈലോക്രിയസ് ട്രാഗസ് (തമിഴ്നാടിൻറെ സംസ്ഥാന മൃഗം)
സൈലന്‍റ് വാലി ദേശീയോദ്യാനം
〰〰〰〰〰〰〰〰〰〰〰〰〰
🔘1984-ല്‍ നിലവില്‍ വന്നു(ഇന്ദിരാഗാന്ധി)
🔘പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്‌വാലി ദേശീയോദ്യാനം.
🔘പേര് നൽകിയത് : റോബർട്ട് വൈറ്റ്
🔘കേരളത്തിലെ നിത്യഹരിതവനം \ഏക കന്യാവനം \ഏറ്റവും വലിയ മഴക്കാട്
🔘മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന പേരില്‍ അറിയപെടുന്ന വനം.
🔘സ്ഥിതിചെയ്യുന്ന താലൂക്ക് : മണ്ണാർക്കാട്, പാലക്കാട്
🔘ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള ഏക ദേശീയോദ്യാനം
🔘സൈലൻറ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ് :നീലഗിരി
🔘സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച വർഷം : 2007
വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന വനം (വെടിപ്ലാവുകളുടെ സാന്നിധ്യം കാരണം)
🔘സിംഹവാലൻ കുരങ്ങൻറെ ശാസ്ത്രീയ നാമം : മക്കാക സിലനസ്
🔘സൈലൻറ് വാലി എന്ന പേര് വരാൻ കാരണം : ചീവീടുകൾ ഇല്ലാത്തതിനാൽ
🔘ഏറ്റവും കൂടുതൽ ജൈവ വൈവിധ്യമുള്ള ദേശീയോദ്യാനം
🔘സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാമ്പൽ തുടങ്ങിയവ കാണപെടുന്നു.
🔘 1985 സെപ്റ്റംബർ ഏഴിന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു
🔘ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം
🔘 25 ആം വാർഷികം പ്രമാണിച്ച് സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം : 2009
🔘ഒഴുകുന്ന നദി : കുന്തിപ്പുഴ
🔘ഉത്ഭവിക്കുന്ന നദി : തൂതപ്പുഴ
മതികെട്ടാന്‍ ചോല
〰〰〰〰〰〰〰〰
🔘2003 ല്‍ നിലവില്‍ വന്നു ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.
🔘 ചോലക്കാടുകളുടെ സംരക്ഷണാര്‍ത്ഥം നിലവില്‍വന്നു.
ആനമുടിചോല
〰〰〰〰〰〰
🔘 2003 ൽ ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്
🔘ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു
പാമ്പാടുംചോല
〰〰〰〰〰〰〰
🔘 കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌പാമ്പാടും ചോല
🔘 2003 ൽ ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്
🔘ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു
⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵
NICHE PSC BLOG FOR PSC PREPARATIONS
https://nichepsc.blogspot.com
↔↔↔↔↔↔↔↔↔↔↔↔↔↔↔
No comments:
Post a Comment