Veo പരീക്ഷയിൽ വരാൻ സാധ്യതയുള്ള ഗണിതചോദ്യങ്ങളുടെ പരിശീലനം:
▶◀▶◀▶◀▶◀▶◀▶◀▶◀▶◀▶◀▶◀▶◀▶◀▶◀▶◀▶
1) 3 പുരുഷന്മാർക്ക്, അല്ലെങ്കിൽ 6 സ്ത്രീകൾക്ക് ഒരു ജോലി ചെയ്യാൻ 15 ദിവസം വേണം. എങ്കിൽ 4 പുരുഷന്മാരും 2 സ്ത്രീകളും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും?
3x6x15 = 270
─────── ────
3x2+6x4 30 = 9 Days//
━━━━━━━━━━━━━━━━━━
Niche psc Fb page link
https://www.facebook.com/nichepsc/
━━━━━━━━━━━━━━━━
2).2 സംഖ്യകളുടെ തുക 91, വ്യത്യാസം 13. അവയിൽ ചെറിയ സംഖ്യയ്തേ?
= 91-13 = 78
───── ────
2 2 = 39//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
3). ഒരു NCC ക്യാമ്പിൽ 2560 കേഡറ്റുകളും, അവരുടെ ക്യാപ്റ്റൻമാരും പങ്കെടുക്കുന്നു. ഓരോ 15 കേഡറ്റുകൾക്കും 1 ക്യാപ്റ്റൻ വീതം ഉണ്ട്.എങ്കിൽ ആകെ എത്ര ക്യാപ്റ്റൻമാരുണ്ട?
1 Team =1 Captain+15 Cadets= 16.
= Total Captains : 2560/16 = 160//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━
4). 8, 9,12,16 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ യഥാക്രമം ശിഷ്ടം 3,4,7,11
കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ ?
= സംഖ്യകളും, ശിഷ്ടങ്ങളും തമ്മിൽ ഒരു പൊതുവ്യത്യാസം ഉണ്ട്. അതിനെ സംഖ്യകളുടെ ലസാഗുവിൽ നിന്ന് കുറയ്ക്കുക.
8-3=5, 9-4=5, 12-7=5, 16-11=5
പൊതുവ്യത്യാസം = 5
ലസാഗു 8,9,12,16= 144.
144-5 = 139//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━
5).2,4,5,6,7,8 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
= ലസാഗുവാണ് ഉത്തരം = 840 //
━━━━━━━━━━━━━━━━━━━━━━━━━━━━━━━━
6). A യും Bയും ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും.B യും C യും ചേർന്ന് 24 ദിവസം കൊണ്ടും, C യും A യും ചേർന്ന് 36 ദിവസം കൊണ്ടും തീർക്കും. മൂന്ന് പേരും കൂടി എത്ര ദിവസം കൊണ്ട് ആ ജോലി തീർക്കും?
a) ലസാഗു: 18, 24, 36 = 72.
b) 2(A+B+C)
A+B+C= 72/18=4, 72/24=3, 72/36=2
4+3+2=9. 72/9 =8.
☞ 2x8 = 16 ദിവസം//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━
7). A ഒരു ജോലി 10 ദിവസം കൊണ്ടും, B 20 ദിവസം കൊണ്ടും, C 60 ദിവസം കൊണ്ടും ചെയ്തു തീർക്കും.3 പേരും ഒരുമിച്ച് എത്ര ദിവസം കൊണ്ട് തീർക്കും?
X Y Z
─────────
(XY)+(YZ)+(XZ)
10x20x60 = 12000
─────────────── ──────
10x20+20x60+10x60 2000
Ans = 6 ദിവസം//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
8). 25 മീ.ഉയരമുള്ള തെങ്ങിൽ ഒരാൾ കയറുന്നു.10 സെക്കന്റൽ 5മീ. കയറുകയും, 4 മീ വഴുതി താഴോട്ട് പോകുകയും ചെയ്യുന്നു. തെങ്ങിന്റെ മുകൾഭാഗം തൊടുന്നതിന് അയാൾക്ക എന്ത സമയം വേണ്ടിവരും?
= 10 സെക്കന്റിൽ അയാൾ ആകെ കയറുന്ന= (5 - 4)=1 മീറ്റർ.
200 സെക്കന്റ് കൊണ്ട്= 20മീ.
അടുത്ത 10 സെക്കന്റിൽ വേഗം 5മീ. കയറും, Then: 210 Sec.
മിനുട്ടിൽ = 210/60 = 3.5 Minutes//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
9). ഒരു ടാങ്കിന്റെ നിർഗമനടാപ്പ് തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന ടാപ്പ് തുറന്നാൽ 3 മണിക്കൂർ കൊണ്ട് ഒഴിയും.2 ഉം തുറന്നാൽ എത്ര നേരം കൊണ്ട് ടാങ്ക് നിറയും?
2 x 3
2 - 3 = 6 hrs.// ━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
10).ഒരു NCC ക്യാമ്പിൽ 100 പേർക്ക് 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്.പുതുതായി 20 പേർ കൂടി വന്നാൽ
ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?
= 100 x 60 6000
─────── = ───── Ans= 50.
120 120
(120= ആകെ അംഗങ്ങൾ.)
Niche psc Blog for psc preparations
https://nichepsc.blogspot.com
No comments:
Post a Comment