Sunday, January 6, 2019

Psc അപ്ലിക്കേഷൻ മൊബൈൽ ഉപയോഗിച്ച് അയക്കുവാൻ...

Psc അപ്ലിക്കേഷൻ കമ്പ്യൂട്ടർ സഹായം ഇല്ലാതെ മൊബൈൽ ഉപയോഗിച്ച് അയക്കുന്നതിനു....

Niche psc Fb page : like & Share link

1.ആദ്യം Google play സ്റ്റോറിൽ നിന്നും Puffin ബ്രൌസർ ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക

ഡൌൺലോഡ് ചെയ്യുവാൻ ഈ ലിങ്ക് ബട്ടൺ ക്ലിക് ചെയ്യുക
Link

2. തുടർന്ന് ബ്രൌസർ സെറ്റിങ്‌സ് എടുത്തു  പോയിന്റർ മൗസ് ഓപ്ഷൻ തിരഞ്ഞെടുക്കുക

3.ഇതിനു ശേഷം kerala PSC സൈറ്റ് puffin ബ്രൗസറിൽ സെർച്ച്‌ ചെയ്തു സൈറ്റിൽ login ചെയ്തു അപ്ലിക്കേഷൻ അയക്കാവുന്നതാണ്

Psc അപ്ലിക്കേഷൻ സൈറ്റ് ലഭിക്കുവാൻ ഈ ലിങ്ക് ബട്ടൺ ക്ലിക് ചെയ്യുക
Link
                
                  NICHE PSC
:::::::::::::::::--------------------:::::::::::::::::::

No comments:

Post a Comment