ഹാരപ്പന്‍ സംസ്കാരം നിലനിന്നിരുന്ന സ്ഥലങ്ങള്‍ !
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
CODE - GPRS
〰〰〰〰〰〰〰〰〰〰〰〰〰〰〰
NICHE PSC FB PAGE :@ Like & Share
↪https://www.facebook.com/nichepsc/
🔘 Gujrat
🔘 Punjab
🔘 Rajasthan
🔘 Sind
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔘ഹാരപ്പ കണ്ടെത്തിയത് ദയറാം സാഹ്നി
🔘1921 ഇൽ ഹാരപ്പ കണ്ടെത്തി
🔘ആദ്യമായി കണ്ടെത്തിയസിന്ധുനദീതടസംസ്കാര കേന്ദ്രം ഹാരപ്പയായിരുന്നു.
🔘പാകിസ്താനിലെ മൗണ്ട്ഗോമറി ജില്ലയിലാണ് ഹാരപ്പ സ്ഥിതി ചെയ്യുന്നത്.
🔘ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദീതീരമായിരുന്നു രവി നദി.
🔘ഋഗ്വേദത്തിൽ ഹരിയുപ്പട്ട എന്ന പരാമർശിക്കുന്നത് ഹാരപ്പയാണ്.
⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵
NICHE PSC BLOG FOR PSC PREPARATIONS
https://nichepsc.blogspot.com
↔↔↔↔↔↔↔↔↔↔↔↔↔↔↔
No comments:
Post a Comment