Thursday, January 10, 2019

Maths/ജ്യാമിതീയരൂപങ്ങളുടെ Equations

🔢ലഘുഗണിതം✔
━━━━━━━━━━━━━━
ജ്യാമിതീയരൂപങ്ങളുടെ Equations.

🔲1. ത്രികോണം (Triangle)◀️
🔹3 കോണുകളുടെ അളവുകളുടെ തുക180°
🔹ചുറ്റളവ് = a + b + c   _______
🔹ആകെ,വിസ്തീ'ണം =√s(s-a)(s-b)(s-c)
      ➡S = a+b+c/2
🔹2 അളവുകൾ മാത്രമായാൽ വിസ്.= ½xbh.
───────────────────────────────────
🔲2. സമഭുജ ത്രികോണം.🔼
🔹ചുറ്റളവ് = 3a   
🔹വിസ്തീ'ണം = √3/ 4 × a²
    ➡  √3 = 1.732
───────────────────────────────────
🔲3. ചതുരം(Rectangle)⏹
🔹ചുറ്റളവ് = 2(നീളം+വീതി)
🔹വിസ്തീ'ണം = നീളം x വീതി _____
🔹വികർണങ്ങളുടെ നീളം =   √നീളം²+വീതി²
───────────────────────────────────
🔲4. സമചതുരം(Square)◼️
🔹ചുറ്റളവ് = 4a
🔹വിസ്തീ'ണം = a²                 _
🔹വികർണങ്ങളുടെ നീളം = √2a
───────────────────────────────────
🔲5. സാമാന്ത രികം📁 (Parallogram)
🔹ചുറ്റളവ് = 2 (a+b)
🔹വിസ്തീ'ണം = axh
───────────────────────────────────
🔲6. സമഭുജ സാമാന്ത'രികം🔶(Rhombus)
🔹ചുറ്റളവ് = 4xa
🔹വിസ്തീ'ണം =½xaxb
───────────────────────────────────
🔲7. ലംബകം(Trapezium)⌨
🔹ചുറ്റളവ് = Sum of Total Sides.
🔹വിസ്തീ'ണം =½(a+b)h
───────────────────────────────────
🔲8. വൃത്തം (Circle)⚪️
🔹 ചുറ്റളവ് = 2πr
🔹  വിസ്തീ'ണം = πr²
───────────────────────────────────
🔲9. വൃത്തസ്തൂപിക (Cone)🔔
🔹വ്യാപ്തം = ⅓πr²h
🔹ഉപരിതലവിസ്തീ'ണം =πr (1+r)
──────────────────────────────────
🔲10. വൃത്തസ്തംഭം(Cylinder) 🛢
🔹വ്യാപ്തം =πr²h
🔹ഉപരിതലവിസ്തീ'ണം = 2πr (h+r)
───────────────────────────────────
🔲11. ഗോളം (Sphere).🔮
🔹വ്യാപ്തം = ⁴⁄₃πr³
🔹ഉപരിതലവിസ്തീ'ണം = 4 πr²
───────────────────────────────────
🔲12. അർദ്ധഗോളം🛎 (Hemisphere)
🔹വ്യാപ്തം = ²⁄₃ πr³
🔹ഉപരിതലവിസ്തീ'ണം = 3 πr²
──────────────────────────────────
🔲13. ചതുരക്കട്ട (Cuboid)🎁
🔹വ്യാപ്തം = നീളംxവീതിx ഉയരം
🔹ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)
                            _______________
🔹വികർണം =√നീളം²+വീതി²+ഉയരം²
───────────────────────────────────
🔲14. സമചതുരക്കട്ട (Cube)📦
➡ a വശമായ ക്യൂബുകൾ:
🔹വ്യാപ്തം =a³
🔹ഉപരിതലവിസ്തീ'ണം = 6a²

Niche psc Blog for psc preparations

https://nichepsc.blogspot.com

No comments:

Post a Comment