നെഹ്‌റു ട്രോഫി വള്ളംകളി
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
09/01/2021
Niche Psc Facebook Page @ Like & Share
↪https://www.facebook.com/nichepsc/
〰〰〰〰〰〰〰〰〰〰〰〰〰〰〰〰
🔘ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്നു
🔘കൂടുതൽ തവണ നേടിയത് കാരിച്ചാൽ ചുണ്ടൻ (15 തവണ )
🔘ട്രാക്കുകള്‍
▶ട്രാക്ക് നീളം - 1400 മീറ്റര്‍
▶10 മീറ്റര്‍ വീതിയുള്ള 4 ട്രാക്കുകള്‍.
🔘ചുണ്ടന്‍
▶അമരക്കാര്‍ - 5 പേര്‍
▶നിലക്കാര്‍ - 5 പേര്‍
▶ടീമിലെ ആകെ അംഗങ്ങള്‍ - 111 പേര്‍
🚣2014 ലെ 62 മത് നെഹ്‌റു ട്രോഫി യിലെ ഭാഗ്യ ചിഹ്നനം തുഴയേന്തിയ കൊക്ക്
▶ജേതാവ് ചമ്പക്കുളം ചുണ്ടൻ
🚣2015ലെ 63 മത് നെഹ്‌റു ട്രോഫി യിലെ ഭാഗ്യ ചിഹ്നനം ഏലത്തോണിയിൽ തുഴയേന്തി നിൽക്കുന്ന തവളകുഞ്ഞൻ
(തവളയുടെ പേര് നീർമണി തവള)
▶ജേതാവ് ജവഹർ തായങ്കരി
🚣2016 ലെ 64 മത് നെഹ്‌റു ട്രോഫി യിലെ ഭാഗ്യ ചിഹ്നനം കളിത്തോണിയിലെ കുട്ടി കൊമ്പൻ
(കുട്ടി കൊമ്പന്റെ പേര് കുഞ്ഞൻ എന്നാ ആന)
▶ജേതാവ് കാരിച്ചാൽ ചുണ്ടൻ
🚣2017 ലെ 65 മത് നെഹ്‌റു ട്രോഫി യിലെ ഭാഗ്യ ചിഹ്നനം ഓലത്തോണി തുഴയും കുട്ടനാടൻ കൊഞ്ചും
▶ജേതാവ് :ഗബ്രിയേൽ ചുണ്ടൻ (എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ് )
🚣2018 ലെ 66 മത് നെഹ്‌റു ട്രോഫി യിലെ ഭാഗ്യ ചിഹ്നനം കുഞ്ഞാഞ്ഞു എന്ന പാളത്തൊപ്പി ധരിച്ച് ഇലത്തോണിയിലിരുന്ന് തുഴയെറിയുന്ന കാക്കയാണ്
▶ജേതാവ് :പായിപ്പാടൻ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ് കുമരകം)
▶കേരള പോലീസ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ രണ്ടാം സ്ഥാനം നേടി.
▶ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുത്ത വള്ളം കളി
▶ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തേണ്ട ജലമേള പ്രളയത്തെത്തുടര്‍ന്ന് മൂന്ന് മാസത്തിനിപ്പുറം നവംബർ 10 നാണ് നടത്തപ്പെട്ടത്
🚣2019 ലെ 67 മത് നെഹ്‌റു ട്രോഫി യിലെ ഭാഗ്യ ചിഹ്നനം PanKan ( kuttanadan duck with a Paddle Showing victory sign )
▶ജേതാവ് : നടുഭാഗം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ് കുമരകം)
▶ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനം നേടി.
▶ഇക്കുറി വള്ളം കളി ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച്
↔↔↔↔↔↔↔↔↔↔↔↔↔↔↔↔
Niche Psc BLOG for PSC PREPARATIONS
↪https://nichepsc.blogspot.com
↔↔↔↔↔↔↔↔↔↔↔↔↔↔↔↔
No comments:
Post a Comment