Sunday, January 6, 2019

Maths/ ഹസ്തദാനം

         ഹസ്തദാനം
   :::::::::::""""""""""::::::::::::

PSC പരീക്ഷകളില്‍ സ്ഥിരമായിചോദിക്കുന്ന ഒരുകണക്കാണ് ഹസ്തദാനംസംബന്ധിച്ചുള്ളത്.

ഏതാനും പേര്‍ തമ്മില്‍ പരസ്പരം ഹസ്തദാനം നടത്തിയാല്‍ ആകെഹസ്തദാനങ്ങളുടെ എണ്ണംകാണുവാനുള്ള സൂത്രവാക്യമാണ് താഴെ തന്നിരിക്കുന്നത്.

n(n-1)
--------
    2

ഇവിടെ ' n ' എന്നത് ആളുകളുടെ എണ്ണമാണ്.

Join Our fb page: like& share
link

ഉദാഹരണത്തിന് 37 പേര്‍ പരസ്പരം ഹസ്തദാനം നടത്തിയെങ്കില്‍ ആകെ ഹസ്തദാനം

n(n-1)
--------
    2
n = 37

37(37-1)
-----------
     2

= 37x 36 /2

= 1332/2

=666
ഇതുപോലെ കുറച്ച് ഉദാഹരണങ്ങൾ ചെയ്തു നോക്കു..

NICHE PSC BLOG
Link

_________+____________+__________

No comments:

Post a Comment