ടെന്നീസ്
➿➿➿➿🔺➿➿➿➿
🔘ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.
🔘1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയാ ലാമിങ്ടൺ നിലവിൽ വന്നു.
🔘ടെന്നീസ് ബോളിന്റെ ഭാരം 57gm
🔘ടെന്നീസ് കോർട് പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
⭐ഗ്രാന്റ്സ്ലാം മത്സരങ്ങൾ
🔘നാല് ഗ്രാൻറ്സ്ലാം ടൂർണ്ണമെൻറുകൾ
🔅ഓസ്‌ട്രേലിയൻ ഓപ്പൺ
🔅ഫ്രഞ്ച് ഓപ്പൺ
🔅വിംബിൾഡൺ
🔅യു.എസ്. ഓപ്പൺ
🔘ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷ താരം റോജർ ഫെഡറർ (20 എണ്ണം )
🔘ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ വനിതാ താരം മാര്ഗരറ്റ് സ്മിത്ത് കോർട്- ഓസ്ട്രേലിയ (24 എണ്ണം )
🔘ആധുനിക കാലത്ത് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ താരം സെറീന വില്യംസ് - അമേരിക്ക (23 എണ്ണം )
🔘ആധുനിക കാലത്ത് ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും ഏറ്റവും പ്രായം ചെന്ന വനിതാ സെറീന വില്യംസ്(35)
⭐Australian Open
🔘എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ് ഈ മത്സരം നടക്കുന്നത്.
🔘1905-ൽ ആരംഭിചു
🔘മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ് ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്.
🔘പുൽമൈതാനത്തും ഹാർഡ് കോർട്ടിലും വിജയിച്ച ഏക കളിക്കാരൻ മാറ്റ്‌സ് വിലാൻഡർ എന്ന കളിക്കാരൻ മാത്രമാണ്.
⭐French Open
🔘പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ് ടൂർണ്ണമെന്റാണ്
🔘ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻറ്സ്ലാം ടൂർണ്ണമെന്റാണ് ഇത്.
🔘ജൂൺ മാസത്തിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.
⭐Wimbildon
🔘1877 മുതൽ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലാണ് ഈ മത്സരം നടത്തുന്നത്.
🔘പുൽ കോർട്ടിൽ നടക്കുന്ന ഏക ഗ്രാന്റ്സ്ലാം ടൂർണമെന്റാണിത്.
🔘ജൂലൈ മാസത്തിലാണ് നടത്തുന്നത്
⭐U.S.Open
🔘1881 മുതൽ ന്യൂയോർക്കിൽ വച്ചാണ് ഈ മത്സരം നടത്തുന്നത്.
🔘സെപ്റ്റംബർ മാസത്തിലാണ് നടത്തുന്നത്
🔘ഹാർഡ് കോർട്ടിലാണ് മത്സരം നടക്കുന്നത്
🦋🦋🦋🦋🦋🦋🦋🦋🦋🦋
NICHE PSC FACEBOOK PAGE LINK
Like & share our page
↪https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋🦋🦋
2017ലെ Tennis winners
➿➿➿➿🔺➿➿➿➿
⭐Australian Open
♦Men: റോജർ ഫെഡറർ
♦Women:സെറീന വില്യംസ്
⭐French Open
♦Men: റാഫേൽ നദാൽ (സ്പെയിൻ)
♦Women: യെലേന ഓസ്റ്റപെന്കൊക
(ലാത്‌വിയ)
⭐Wimbildon
♦Men : റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്)
♦Women: ഗാർബൻ മുഗരുസ(സ്പെയിൻ )
⭐U.S.Open
♦Men : റാഫേൽ നദാൽ (സ്പെയിൻ )
♦Women: സ്ലോയെൻ സ്റ്റോഫൻസ് (usa )
2018ലെ Tennis winners
➿➿➿➿🔺➿➿➿➿
🦋Australian Open
♦Men: റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്)
♦Women:കരോളിൻ വോസ്‌നിയക് (ഡെൻമാർക്ക് )
🦋French Open
♦Men: റാഫേൽ നദാൽ (സ്പെയിൻ)
♦Women:സിമോണ ഹാലെപ് (റൊമാനിയ )
🦋Wimbildon
♦Men : നൊവാക് ജോക്കോവിച് (സെർബിയ)
♦Women: ആൻജെലിക് കെർബർ (ജർമ്മനി)
🦋U.S.Open
♦Men : നൊവാക് ദ്യോക്കോവിച് (സെർബിയ )
♦Women: നവോമി ഒസാക്ക (ജപ്പാൻ )
2019ലെ Tennis winners
➿➿➿➿🔺➿➿➿➿
🦋Australian Open
♦Men: നൊവാക് ദ്യോക്കോവിച് (സെർബിയ )
♦Women:നവോമി ഒസാക്ക (ജപ്പാൻ )
🦋French Open
♦Men: റാഫേൽ നദാൽ (സ്പെയിൻ)
♦Women:ആഷ്‌ലെയ്ഗ് ബാർട്ടി (ഓസ്ട്രേലിയ )
🦋Wimbildon
♦Men : നൊവാക് ജോക്കോവിച് (സെർബിയ)
♦Women: സിമോണ ഹാലെപ് (റൊമാനിയ )
🦋U.S.Open
♦Men : റാഫേൽ നദാൽ (സ്പെയിൻ)
♦Women: പിൻകാ വനേസ്സ
ആൻഡ്രീസ്ക്യൂ (റൊമാനിയ)
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment