Saturday, January 12, 2019

Code/ നേപ്പാളുമായി അതിര്‍ത്ഥി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

നേപ്പാളുമായി അതിര്‍ത്ഥി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

CODE- ബംഗാളി SUBU നേപ്പാളി ആയി
〰〰〰〰〰〰〰〰〰〰〰〰〰〰〰〰
🔘 ബംഗാളി : പശ്ചിമ ബംഗാൾ
🔘 S : സിക്കിം
🔘 U : ഉത്തർ പ്രദേശ്
🔘 B : ബീഹാർ
🔘 U : ഉത്തരാഖണ്ഡ്

NICHE PSC FB PAGE :@ Like & Share
↪https://www.facebook.com/nichepsc/
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

🔸 നേപ്പാളിന്റെ ദേശീയ മൃഗം : പശു
🔸 നേപ്പാളിന്റെ ദേശീയ ആപ്തവാക്യം 'ജനനീ ജന്മഭൂമിശ്ച സ്വർഗാദപീ ഗരീയസി' ( പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരമാണ്)
🔸ദേശീയ പുഷ്പം : പൂവരശ്
🔸 ചതുരാകൃതിയിൽ അല്ലാത്ത ദേശീയപതാക ഉള്ള എക രാജ്യം: നേപ്പാൾ
🔸 മഹാഭാരതത്തിൽ 'കിരാതന്മാരുടെ നാട് 'എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം : നേപ്പാൾ
🔸 എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന ആദ്യ രാജ്യം : നേപ്പാൾ
🔸 അന്നപൂർണ്ണ , ധവളഗിരി കൊടുമുടികൾ നേപ്പാളിലാണ്

⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵

NICHE PSC BLOG FOR PSC PREPARATIONS

https://nichepsc.blogspot.com
↔↔↔↔↔↔↔↔↔↔↔↔↔↔↔

No comments:

Post a Comment