സമാന്തര ശ്രേണി (AP)
🔺🔺🔺🔺🔺🔺🔺🔺🔺🔺
Niche Psc Facebook Page @ Like & Share
↪https://www.facebook.com/nichepsc/
〰〰〰〰〰〰〰〰〰〰〰〰〰〰〰〰
🔘 ഒരു സമാന്തര ശ്രേണി ( A P) യുടെ ഒന്നാം പദം 3ഉം, മൂന്നാം പദം 1ഉം ആയാൽ n th term കാണുക ❔
❗ 4-n✅
🔸ആദ്യ പദം t1 =3
മൂന്നാം പദം t3=1
പൊതു വ്യത്യാസം D=?
T3 -- T1
D=------------------
2
= 1-3/2
=-1//
Nth term=t1+(N-1)d
3+(n-1)-1
=3+-n+1
=4-n//
🔘ഒരു സമാന്തര ശ്രേണിയുടെ n th term 2n - 3ആയാൽ അതിന്റെ n+1th term എത്ര? ❔
❗ 2n-1✅
🔸N th term = 2n -3
N+1 the term=2 (n+1)-3
= 2n+2-3
2n-1//
🔘 3, h, 9 ഇവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ 3 പദങ്ങളായാൽ h ന്റെ വില❔
❗ 6 ✅
9+3
H= ------ = 6//
2
🔘ഒരു ഓഡിറ്റോറിയത്തിൽ ഓരോ വരിയിലേയും സീറ്റുകളുടെ എണ്ണതേക്കാൾ 8 കൂടുതലാണു തൊട്ടടുത്ത വരിയിൽ , ഒന്നാമതെ വരിയിൽ 20 സീറ്റും അവസാനതെ വരിയിൽ 172 സീറ്റും ഉണ്ടേങ്കിൽ ആകെ വരികളുടെ എണ്ണം ❔
❗20✅
🔸t1=20
tn=120
d=8
സ്രേണിയിലെ പദങ്ങളുടെ എണ്ണം n
tn-t1
= ------------- +1
d
172-20
---------------
8
=19+1
= 20//
🔘 ഒരു Ap യിലെ ആദ്യ പദം 7 ഉം 3rd term19 ഉം ആണെങ്കിൽ രണ്ടാം പദം കണ്ടു പിടിക്കുക ❔
❗ 13 ✅
7+19
രണ്ടാം പദം =--------- = 13 //
2
🔘 ഒരു Ap യുടെ n th term m ഉം m th term n ഉം ആയാൽ പൊതു വ്യത്യാസo എത്ര ❔
❗ -1 ✅
🔸tn=a+(n-1)d
M=a+(n-1)d. 👉🏼 ①
N=a+(m-1)d 👉🏼 ②
①-②
m=a+dn-d
n=a+dm-d
-------------------
m-n=dn-dm
m-n=d(n-m)
=-1×(-m+n)=d(n-m)
-1×n-m
-------------- =d
n-m
-1=d///
🔘ഒരു വോളിബോൾ ഗ്രൗണ്ടിൽ ചുറ്റിലും കസേരകൾ ഉണ്ട്. ഓരോ വരിയിലും ഉള്ള കസേരകളുടെ എണ്ണതെക്കാൾ 10 കൂടുതലാണു തൊട്ടടുത്ത വരിയിൽ, . ഒന്നാമതെ വരിയിൽ 80 കസേരകൾ ഉണ്ടേങ്കിൽ 11 മത്തെ വരിയിൽ എത്ര കസേരകൾ ഉണ്ടാവു❔
❗ 180 ✅
🔸t1=80(a)
d=10
n=11
tn=a+(n-1)d
=80+(11-1)10
80+100
180//
🔘 100ൽ താഴെയുള്ള എണ്ണൽ സംഖ്യകളിൽ 8 ന്റെ ഗുണിതങ്ങളുടെ തുക❔
❗624 ✅
🔸ആദ്യപാദം t1=8
അവസാന പദം tn=96
പൊതുവ്യത്യാസം ഡി=8
പദ്ധങ്ങളുടെ എണ്ണം n=
tn-t1
= ------------- +1
d
96-8
= ------------- +1
8
=11+1=
n=12//
Nപദങ്ങളുടെ തുക sn=
n
=-----×(tn+t1)
2
12
=-----×96+8
2
12
=--------×104
2
6×104
624//
🔘ഒരു AP യുടെ മൂന്നാമത്തെ പദം 6 ഉം 5 മത്തെ പദം 12 ഉം ആണെങ്കിൽ 4 മത്തെ പദം എത്ര ❔
❗ 9✅
t3=6
t5=12
t4=??
t5-t3
d=---------
3
12-6
d= ---------
3
6/3=
d=1//
t4=6+(4-1)1
6+3
9//
🔘 15,20,25,30.……… എന്ന പ്രോഗ്രഷനിൽ എത്രാമതെ പദമാണു 175❔
❗33✅
🔸ആദ്യ പദം t1=15
പൊതു വ്യത്യാസംd=5
nth പദം =175
n=a+(n-1)d
a+(n - 1)5 =175
15 + 5n - 5 = 175
5n - 10= 175
5n = 165
n = 165/5
=33//
↔↔↔↔↔↔↔↔↔↔↔↔↔↔↔↔
Niche Psc BLOG for Psc preparations
↪https://nichepsc.blogspot.com
↔↔↔↔↔↔↔↔↔↔↔↔↔↔↔↔
No comments:
Post a Comment