Saturday, January 12, 2019

Code/ അന്ത്യ വിശ്രമസ്ഥലങ്ങൾ

      അന്ത്യ വിശ്രമസ്ഥലങ്ങൾ
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കോഡ് :വീരനായ രാജീവും ശാന്തനായ നെഹറുവും കൂടി ശക്തിയുള്ള ഇന്ദിരയെ ചരിഞ്ഞുനിന്ന് കിസ്സ് ചെയ്തു. ഇതു കണ്ട ജഗന്റെ സമനില തെറ്റി. കൃഷ്ണന്റെ ബോധവുംപോയി. നന്ദ നാരായണ പാടിക്കൊണ്ട് സ്വന്തം ദേശത്ത് അഭയവും തേടി

〰〰〰〰〰〰〰〰〰〰〰〰〰〰〰

NICHE PSC FB PAGE :@ Like & Share
↪https://www.facebook.com/nichepsc/

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

🔘രാജീവ് ഗാന്ധി -വീർഭൂമി( വീരനായ രാജീവും)
🔘 നെഹറു - ശാന്തീവനം (ശാന്തനായ നെഹറുവും)
🔘 ഇന്ദിരാഗാന്ധി -ശക്തീസ്ഥൽ(ശക്തിയുള്ള ഇന്ദിര)
🔘ചരൺ സിംഗ് - കിസാൻ ഘട്ട്( ചരിഞ്ഞു നിന്ന് കിസ്സ് )
🔘ജഗജീവൻ റാം - സമതാസ്ഥൽ( ജഗന്റെ സമനില)
🔘കിഷൻ കാന്ത് - നിഗംബോധ്ഘട്ട്( കൃഷ്ണന്റെ ബോധവും)
🔘 ഗുത്സാരിലാൽ നന്ദ - നാരായൺഘട്ട് ( നന്ദ നാരായണ പാടി)
🔘 മൊറാർജി ദേശായി - അഭയ്ഘട്ട്( ദേശത്ത് അഭയം തേടി)
🔘 ചൈത്ര ഭൂമി (ചൈതന്യ ഭൂമി) -അംബേദ്കറുടെ അന്ത്യവിശ്രമ സ്ഥലമാണു
🔘 ഏകതാസ്ഥലിൽ അന്ത്യ വിശ്രമംകൊള്ളുന്നത്- സെയിൽസിംഗ്,ചന്ദ്രശേഖർ, ശങ്കർദ്ദയാൽ ശർമ്മ എന്നിവരാണു
🔘 കെ. ആർ. നാരായണൻ - കർമ്മഭൂമി(ഉദയഭൂമി)
🔘 നരസിംഹറാവു -ബുദ്ധപൂർണ്ണിമ പാർക്കിലും,
🔘 ഗാന്ധിജി -രാജ്ഘട്ടിലും വിശ്രമം കൊള്ളുന്നു

⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵

NICHE PSC BLOG FOR PSC PREPARATIONS

https://nichepsc.blogspot.com
↔↔↔↔↔↔↔↔↔↔↔↔↔↔↔

No comments:

Post a Comment