Saturday, January 12, 2019

IT

    ഇൻഫർമേഷൻ ടെക്നോളജി
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

Niche Psc Facebook Page @ Like & Share
↪https://www.facebook.com/nichepsc/

🔘ഇന്റർനെറ്റ്‌മായി ബന്ധപെട്ടു ലഭിക്കുന്ന ഏതു സേവനത്തെയും പൊതുവേ വിളികുന്നത്ഓൺലൈൻ

🔘B.S.N.Lന്റെ ബ്രോഡ്‌ ബ്രാൻഡ്‌ സർവീസ്ന് പറയുന്ന പേര്ഡേറ്റ വൺ

🔘കമ്പ്യൂട്ടർ കീബോർഡ്‌ലെ ഏറ്റവും നീളം കൂടിയ കീ സ്പേസ് ബാർ

🔘കാർഷിക മേഖലയെ സഹായിക്കാൻ കേരള സർക്കാർ രൂപീകരിച്ച വെബ്‌പോർട്ട്‌
ഇ- കൃഷി

🔘  ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക് SBT

🔘ഇന്റർനെറ്റ്‌ എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം ദീപിക

🔘ലോകത്ത് IC ചിപ്പ് ഏറ്റവും കൂടുതൽ നിർമിക്കുന്ന കമ്പനിഇന്റൽ

🔘 ഡിലീറ്റ് ചെയ്ത ഫയൽ താത്കാലികമായി സൂക്ഷിചിരിക്കുന്നത്
റീ സൈക്കിൾ ബിൻ

🔘റേഡിയോ സിഗ്നൽ ഉപയോഗിച്ച് ഉള്ള ഡാറ്റ ട്രാൻസ്മിഷൻബ്ലൂ ടൂത്ത്

🔘 ഇ - കോപ്സ് എന്ന പോലീസ് വിഭാഗം നിലവിൽ വന്ന സംസ്ഥാനംആന്ധ്രാ(സൈബർ  ക്രൈം തടയുന്നതിനു)

🔘 ഇന്റർനെറ്റ്‌ലെ SMS എന്നറിയപ്പെടുന്ന വെബ്സൈറ്റ് ട്വിറ്റെർ

🔘സ്വന്തം രചനകൾ വെബ്‌ പേജ്കളിൽ ആയി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ്‌ സംവിധാനംബ്ലോഗ്‌

🔘പ്രധാന സേർച്ച്‌ എഞ്ചിൻകൾഗൂഗിൾ, യാഹൂ, അൾട്ടാ വിസ്ത

🔘 ആദ്യ മലയാള ബ്ലോഗ്‌ നിലവിൽ വന്ന വർഷം2003

🔘 ഇന്റർനെറ്റ്‌ പതിവായി ഉപയോഗിക്കുന്ന വ്യക്തിയെ പറയുന്ന പേര്  ❗നെറ്റിസൺ

🔘ഇന്റർനെറ്റ്‌ൽ ഉപയോഗതിനായി നിലവിൽ വന്ന ആദ്യ ഭാഷജാവ

🔘മൈക്രോസോഫ്റ്റ്‌ ന്റെ E-MAIL സംവിധാനംHOT MAIL

🔘ഗൂഗിൾന്റെ E-MAIL സംവിധാനംG-MAIL

🔘ഇന്റർനെറ്റ്‌ൽ സേർച്ച്‌ ചെയ്യുന്ന പ്രക്രിയ
BROWSING

🔘FACEBOOK. 2014ൽ സ്വന്ത മാക്കിയ മൊബൈൽ മെസ്സേജ് അപ്ലിക്കേഷൻ
വാട്സ് ആപ്പ്

🔘ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള സൗഹൃദ കൂടായ്മഫേസ്ബുക്ക്‌

🔘'വിന്ഡോസ്' എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്ന സ്ഥാപനം ❗മൈക്രോ സോഫ്റ്റ്‌

↔↔↔↔↔↔↔↔↔↔↔↔↔↔↔↔

Niche Psc BLOG for Psc preparations
↪https://nichepsc.blogspot.com

↔↔↔↔↔↔↔↔↔↔↔↔↔↔↔↔

No comments:

Post a Comment