Sunday, January 13, 2019

ആസിഡുകൾ

               ആസിഡുകൾ
      🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

🔘ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ❗അസറ്റിക് ആസിഡ്.

🔘ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ❗ഓക്സാലിക് ആസിഡ്.

🔘ആസിഡിൽ ലിമസിന്റെ നിറം ❗ചുവപ്പ്.

🔘എന്താണ് സൂപ്പർ ആസിഡുകൾ❗സൾഫൂരിക്ക് ആസിഡിനെക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ.

🔘സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമംത്തിൽ അറിയപ്പെടുന്ന ആസിഡ്❗നൈട്രിക് ആസിഡ്.

🔘ആദ്യമായ് തിരിച്ചറിയപ്പെട്ട ആസിഡ്❗അസറ്റിക് ആസിഡ്.

🔘അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ് ❗മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.

🔘ഗ്ളാസിനെ അലിയിപ്പിച്ച് കളയാൻ കഴിവുള്ള അമ്മ്ളം ഒരു പ്രത്യേക പ്ളാസ്റ്റിക് പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത് ഏതാണാ അമ്ളം❗ഹൈഡ്രോഫ്ളൂറിക് ആസിഡ്.

🔘എല്ലാ പഴവർഗ്ഗങ്ങളിലുള്ള ആസിഡ്❗ബോറിക്കാസിഡ്.

🔘ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം❗പ്രോട്ടീൻ.

🔘ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം❗കൊഴുപ്പ്.

🔘ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം ❗ഫോളിക് ആസിഡ്.

🔘1784 ൽ നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് ❗സ്വീഡിഷ് ശാസ്ത്രജ്ഞനായ കാൾ വിൽ ഹെം ഷീലെ.

🔘ആസിഡുകളിൽ പൊതുവായ് അടങ്ങിയിരിക്കുന്ന മൂലകം ❗ഹൈഡ്രജൻ.

🔘ഹൈഡ്രോക്ലോറിക് ആസിഡ്,നൈട്രിക് ആസിഡ്,സിട്രിക് ആസിഡ്,അസെറ്റിക് ആസിഡ്,ടാർട്ടാറിക് ആസിഡ്,അക്വറീജിയ എന്നിവ കണ്ടുപിടിച്ചത് ❗ജാബിൻ ഇബൻ ഹയ്യാൻ.

🔘വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡായ അസെറ്റിക് ആസിഡിന്റെ മറ്റൊരു പേര്❗എതനോയിക് ആസിഡ്.

🔘മനുഷ്യരുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ❗ഹൈഡ്രോക്ലോറിക് ആസിഡ്.

🔘ഹൈഡ്രോക്ലോറിക് ആസിഡിന്റെ മറ്റൊരു പേരെന്താണ്❗മുറിയാറ്റിക് ആസിഡ്.

🔘നൈട്രിക് ആസിഡ് ഏതെല്ലാം പേരുകളിൽ അറിയപ്പെടുന്നു❗അക്വാഫോർട്ടീസ്,സ്പിരിറ്റ് ഓഫ് നൈറ്റർ.

🔘ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത്❗ഓസ്റ്റ് വാൾഡ്.

🔘ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്❗സൾഫ്യൂരിക് ആസിഡ്.

🔘സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് ❗കോൺടാക്ട് പ്രക്രീയയിലൂടെ.

🔘സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ❗കാർബോണിക് ആസിഡ്.

🔘വായുവിൽ പുകയുന്ന ആസിഡ് ❗നൈട്രിക് ആസിഡ്.

🔘ഉറുംബിന്റെയും തേനീച്ചയുടെയും ശരീരത്തിൽ സ്വഭാവികമായ് അടങ്ങിയിരിക്കുന്ന ആസിഡ് ❗ഫോമിക് ആസിഡ്.

🔘കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ❗ഹൈഡ്രോസയാനിക് ആസിഡ്.

🔘ഹൈഡ്രോസയാനിക് ആസിഡ് അഥവാ ഹൈഡ്രജൻ സയനൈഡ് മുൻപ് ഏതു പേരിലാണറിയപ്പെട്ടിരുന്നത് ❗പ്രൂസിക് ആസിഡ്.

🔘പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽ ക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ്❗ബ്യൂട്ടൈറിക് ആസിഡ്.

🔘മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ❗യൂറിക് ആസിഡ്.

🔘പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ❗ലാക്റ്റിക് ആസിഡ്.

Niche Psc Facebook Page @ Like & Share
↪https://www.facebook.com/nichepsc/

🔘തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ❗=ലാക്ടിക് ആസിഡ്.

🔘മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ❗=ആപ്പിൾ.

🔘ചെറുനാരങ്ങ,ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ❗സിട്രിക് ആസിഡ്.

🔘മുന്തിരി,പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ❗ടാർട്ടാറിക് ആസിഡ്.

🔘ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ❗ടാനിക് ആസിഡ്.

🔘വിഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ് ❗ടാർടാറിക് ആസിഡ് .
↔↔↔↔↔↔↔↔↔↔↔↔↔↔↔↔

Niche Psc BLOG for PSC PREPARATIONS

↪https://nichepsc.blogspot.com

↔↔↔↔↔↔↔↔↔↔↔↔↔↔↔↔

No comments:

Post a Comment