🔢ലഘുഗണിതം✔
─────────────
☀ഒരു തുക സാധാരണ പലിശയ്ക്ക് 8 വർഷം കൊണ്ട് ഇരട്ടിയായാൽ വാർഷിക പലിശനിരക്ക് എത്ര?
Formulae = 100/Year
= 100/8
= Ans 12 1/2.
☀ഒരു ഗ്രൗണ്ടിൽ 2116 കസേരകൾ ഒരേ അകലത്തിൽ നിരയായും,വരിയായും ഇട്ടിരിക്കുന്നു. വരിയുടെയും,നിരയുടെയും എണ്ണം തുല്യമാണ്. If ഒരു നിരയിൽ എത്ര കസേരകൾ ഉണ്ട്?
= സംഖ്യയുടെ Squire root കാണുക:
= √ 2116 = Ans 46.
No comments:
Post a Comment