Thursday, January 3, 2019

MATHS: LCM/HCF

               Maths
         ──────
"സംഖ്യകളുടെ അംശബന്ധമനുസരിച്ച് സംഖ്യകൾ,LCM,HCF എന്നിവ എളുപ്പത്തിൽ കാണാം.."
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴മൂന്ന് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3:5 ,ഉസാഘ 12. സംഖ്യകളേവ?

▶2x12 =24. 3x12 =36.  5x12 =60.
▶Ans =24,36,60.

🔴മൂന്ന് സംഖ്യകൾ തമ്മിലുള്ള അശബന്ധം 2:3:5, സംഖ്യകളുടെ HCF 12. എങ്കിൽ LCM എത്ര?

▶2x12 =24. 3x12 =36.  5x12 =60.
▶സംഖ്യകൾ = 24,36,60.
▶ഇവയുടെ LCM = 360.

🔴മൂന്ന് സംഖ്യകൾ തമ്മിലുള്ള അശബന്ധം 2:3:4, സംഖ്യകളുടെ HCF 8. എങ്കിൽ LCM എത്ര?

▶2x8 =16.  3x8 =24.  4x8 =32.
▶LCM 16,24,32 = 96.

🔴മൂന്ന് സംഖ്യകൾ തമ്മിലുള്ള അശബന്ധം 3:4:5, സംഖ്യകളുടെ LCM 360. എങ്കിൽ HCF എത്ര?

▶3 4 5 ഇവയുടെ ഉസാഘ ആദ്യം കാണുക;Then = 60
▶360/60 = Ans 6.

🔴മൂന്ന് സംഖ്യകൾ തമ്മിലുള്ള അശബന്ധം 2:3:4, സംഖ്യകളുടെ LCM 480. എങ്കിൽ HCF എത്ര?

▶ഉസാഘ 2,3,4 = 12.
▶480/12 = Ans 40.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

No comments:

Post a Comment