തപാൽ സ്റ്റാമ്പുകൾ
➿➿➿➿🔺➿➿➿➿
🔘രാജ്യത്തിന്റെ നിശബ്ദ അംബാസിഡർ എന്നറിയപ്പെടുന്നത് :തപാൽ സ്റ്റാമ്പുകൾ
🔘തപാല്‍ സ്റ്റാമ്പുകള്‍ , അവയുടെ ഉപയോഗം എന്നിവയെപ്പറ്റി പഠിക്കുന്നതിന് ഫിലാറ്റലി എന്ന് പറയുന്നു .
🔘ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ് ശേഖരണം ആണ് .
✔ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹോബിയും സ്റ്റാമ്പ് ശേഖരണമാണ് .
🔘ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് :പെന്നി ബ്ലാക്ക് (1840 ഇൽ ബ്രിട്ടൻ )
🔘രണ്ടാമത്തെ സ്റ്റാമ്പ് :പെന്നി ബ്ലൂ
🔘തപാൽ സ്റ്റാമ്പിന്റെ പിതാവ് :റോളൻഡ് ഹിൽ
🔘തപാൽ സ്റ്റാമ്പിൽ പേര് അച്ചടിക്കാത്ത രാജ്യം :ബ്രിട്ടൻ
🔘ഏഷ്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത് 1852 ല്‍ ഇന്ത്യയില്‍ സിന്ധ് പ്രവിശ്യയിലാണ് .
🔘ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് :സിന്ധ് ടാക്
✔സിന്ധ് ഡാക്കിന്റെ ശില്പി : HL തുള്ളിയാർ.. കൂടാതെ ബാർട്ടർ ഫെരേര എന്നും പറയുന്നുണ്ട്.. (ഓപ്ഷൻ അനുസരിച്ചു ഉത്തരം എഴുതുക )
🔘സ്വതന്ത്ര ഇന്ത്യയിൽ അത്യമായി സ്റ്റാമ്പ് ഇറങ്ങിയത്: 1947 നവംബർ 21
✔ അതിൽ ആലേഖനം ചെയ്തിരുന്നത് : ത്രിവർണ പതാകയും ജയ് ഹിന്ദ് എന്ന മുദ്രവാക്ക്യവും
🔘ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം :അമേരിക്ക
🔘ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ഭാരതീയൻ: മഹാത്മാ ഗാന്ധി( 1948 ഓഗസ്റ്റ് 15)
🔘ഇന്ത്യയിലെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശ നടൻ:ചാർളി ചാപ്ലിൻ
🔘ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്: ന്യൂ ഡൽഹി (2013 മാർച്ച് 8)
🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശി : ഹെന്റി ഡ്യുനെന്റ്
🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ഇന്ത്യൻ വനിത : മീരാ ഭായ്
🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശ വനിത : ആനി ബസെന്റ്
🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ് : എബ്രഹാം ലിങ്കൺ
🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ പ്രധാന മന്ത്രി : ജവഹർ ലാൽ നെഹ്‌റു
🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ചിത്രം: പുരാന കില
🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ചിത്രകാരൻ : രാജാ രവി വർമ്മ
🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ സിനിമ നടി: നർഗീസ് ദത്ത്
🔘ജീവിച്ചിരിക്കുമ്പോ തപാൽ സ്റ്റാമ്പിൽ പ്രതിയ്ക്ഷപ്പെട്ട ഇന്ത്യക്കാരൻ : Dr. രാജേന്ദ്ര പ്രസാദ്
🔘ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ നർത്തകി : രുഗ്മിണി ദേവി
🔘ലോകത്ത് ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം: ബ്രിട്ടൻ
🔘ലോകത്ത് ആദ്യമായി സുഗന്ധ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം : ഭൂട്ടാൻ
🔘ലോകത്ത് ആദ്യമായി ഖാദി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം: ഇന്ത്യ
🔘ലോകത്ത് ആദ്യമായി പോസ്റ്റ് കാർഡ് സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം: ഓസ്ട്രേലിയ
🔘ലോകത്ത് ആദ്യമായി പിൻകോഡ് സമ്പ്രദായം ആരംഭിച്ച രാജ്യം: ജർമ്മനി
🔘പോസ്റ്റ്മാൻ ജോലി എടുത്തതിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തിയാണ് : ജവഹർലാൽ നെഹ്‌റു
🦋🦋🦋🦋🦋🦋🦋🦋🦋🦋
NICHE PSC FACEBOOK PAGE LINK
Like & share our page
↪https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋🦋🦋
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളികൾ
➿➿➿➿🔺➿➿➿➿
🔘 ആദ്യ മലയാളി : ശ്രീ നാരായണ ഗുരു
🔘ആദ്യ മലയാളി വനിത : അൽഫോൻസാമ്മ
🔘ആദ്യ സിനിമ നടൻ : പ്രേം നസീർ
🔘ആദ്യ മലയാള കവി : കുമാരനാശാൻ
🔘ആദ്യ മലയാളി മുഖ്യമന്ത്രി : EMS
🔘ആദ്യ മലയാളി ചിത്രകാരൻ :രാജ രവി വർമ്മ
🔘സ്റ്റാമ്പിൽ ആധരിച്ച മലയാളി വ്യവസായി : തങ്ങൾ കുഞ് മുസ്‌ലിയാർ
✔ രണ്ടു വട്ടം ഇടം നേടിയവർ
🔘 വി കെ കൃഷ്ണ മേനോൻ
🔘 അൽഫോൻസാമ്മ
✔ 2013ൽ ഇടം നേടിയവർ
🔘 പ്രേം നസീർ (സിനിമ നടൻ )
🔘 സി അച്യുത മേനോൻ (മുൻ കേരള മുഖ്യമന്ത്രി )
🔘 മലയാള മനോരമ (ഇടം നേടുന്ന ആദ്യ മലയാള പത്രം )
🔘 വിദേശ രാജ്യത്തെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളി : ശ്രീ നാരായണ ഗുരു (ശ്രീലങ്ക)
🔘കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് : പി.എം.ജി. തിരുവനന്തപുരം (2013 ജൂലായ് 5)
✔ ദേശീയ തപാൽ ദിനം : ഒക്ടോബർ 9
✔ ലോക തപാൽ ദിനം : ഒക്ടോബർ 10
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment