നൊബേൽ സമ്മാനങ്ങൾ
➿➿➿➿🔺➿➿➿➿
🔘നൊബേൽ സമ്മാനം നല്കിത്തുടങ്ങിയത് 1901ലാണ്
🔘 ആൽഫ്രഡ് നൊബേൽ എന്ന ശാസ്ത്രജ്ഞനാണ് നൊബേൽ സമ്മാനം ഏർപ്പെടുത്തിയത്
🔘 സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനം നൽകുന്നത് സ്വീഡിഷ് ഗവണ്മെന്റും സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത് നോർവീജിയൻ ഗവണ്മെന്റുമാണ്
🔘 ആറു വിഷയങ്ങളിലാണ് നൊബേൽ സമ്മാനം ഏർപ്പെടുത്തിയിരിക്കുന്നത്
🦋🦋🦋🦋🦋🦋🦋🦋🦋🦋
NICHE PSC FACEBOOK PAGE LINK
Like & share our page
↪https://www.facebook.com/nichepsc/
നോബൽ സമ്മാനം
➿➿➿➿🔺➿➿➿➿
🔴 2018
----------------
🔘സമാധാനം :-
--------------------
✔നദിയാ മുറാദ്(ഇറാക്ക് )
👉മനുഷ്യക്കടത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ ഗുഡ്‍വിൽ അംബാസ്സഡർ
👉ബുക്ക് : The last girl
✔ഡെന്നിസ് മുക്‌വെഗേ
(ഡെമോക്രറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ)
👉യുദ്ധങ്ങൾ, സംഘർഷങ്ങളിൽ ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണ് പുരസ്കാരത്തിന് അർഹരാക്കിയത്
🔘വൈദ്യ ശാസ്ത്രം:-
--------------------------
✔ജെയിംസ് പി അലിസൺ
(അമേരിക്ക )
✔ടസാകു ഹോൻജോ (ജപ്പാൻ )
👉ക്യാൻസർ ചികിത്സാ രംഗത്തെ നെഗറ്റീവ് ഇമ്യൂൺ റെഗുലേഷൻ എന്ന കണ്ടുപിടിത്തത്തിന്
🔘ഫിസിക്സ് :-
-------------------
✔ആർതർ ആഷ്‌കിൻ (അമേരിക്ക )
👉നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി (96 വയസ് )
✔ജെറാർഡ് മോറോ (ഫ്രാൻസ് )
✔ഡോണ സ്ട്രിക്ലാൻഡ് (കാനഡ )
👉ലേസർ ഫിസിക്സ് മേഖലയിലെ ഗവേഷണങ്ങൾ മുൻനിർത്തി
🔘രസതന്ത്രം:-
-------------------
✔ഫ്രാന്‍സ് അര്‍നോള്‍ഡ് (അമേരിക്ക)
✔ജോര്‍ജ് സ്മിത്ത് (അമേരിക്ക)
✔ഗ്രിഗറി വിന്റര്‍ (ബ്രിട്ടൻ uk )
👉ബയോ ഇന്ധനം മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള എല്ലാത്തില്‍ നിന്നും പ്രോട്ടീന്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതിനാണ്. പുരസ്‌കാരം.
🔘സാമ്പത്തിക ശാസ്ത്രം :-
---------------------------------
✔വില്യം ഡി നോർദോസ്(അമേരിക്ക)
✔പോൾ എം റോമർ(അമേരിക്ക)
👉ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് പുരസ്കാരം.
🔘സാഹിത്യം:-
-----------------
👉പുരസ്‌കാര നിർണ്ണയ സമിതി അംഗത്തിന്‍റെ ഭര്‍ത്താവിനെതിരെ ലൈംഗിക അപവാദ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇക്കുറി സാഹിത്യത്തിനുളള പുരസ്‌കാരം നൽകില്ല. അടുത്ത വർഷം രണ്ട് സമ്മാനവും ഒരുമിച്ച് നൽകുമെന്ന നിലപാടാണ് നോബൽ സമ്മാനം നൽകുന്ന സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നത്.
1949 ൽ ഇത് ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ഒരു പുരസ്കാരം മാറ്റി വയ്ക്കപ്പെടുന്നത്.
🔴 2017
----------------
🔘സമാധാനം :-
--------------------
✔ഇന്റർനാഷണൽ ക്യാമ്പെയ്ൻ ടു അബോളിഷ് ന്യൂക്ളിയാർ വെപ്പൺസ് (ICAN ) എന്ന സംഘടനയ്ക്ക്.
👉ആണവായുധ നിർവ്യാപനത്തിനായി ജനീവ ആസ്ഥാനമായി 2007-ൽ രൂപീകരിച്ച കൂട്ടായ്മയാണ് 'ഐ ക്യാൻ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍.
🔘വൈദ്യ ശാസ്ത്രം:-
--------------------------
✔ജെഫ്രി സി ഹാൾ (അമേരിക്ക)
✔മൈക്കിൾ റോസ്ബാഷ് (അമേരിക്ക)
✔മൈക്കിൾ ഡബ്ലിയു.യാങ് (അമേരിക്ക)
👉ബിയോളോജിക്കൽ ക്ലോക്ക് അടിസ്ഥാനമായ കണ്ടുപിടിത്തങ്ങൾക്കു
🔘ഫിസിക്സ് :-
-------------------
✔റെയ്‌നർ വീസ(അമേരിക്ക)
✔ബാരി സി ബാരിഷ് (അമേരിക്ക)
✔കിപ് എസ് തോൺ (അമേരിക്ക)
👉ഗുരുത്വതരംഗങ്ങള്‍ (Gravitational waves) കണ്ടെത്തുന്നതിലും ലിഗോ (LIGO) ഡിറ്റക്ടർ സ്ഥാപിക്കുന്നതിനും നല്‍കിയ നിര്‍ണായക സംഭാവനകള്‍ മുൻനിർത്തി
🔘രസതന്ത്രം:-
-------------------
✔ജാക്ക്‌സ് ദുബോഷെ (സ്വിറ്റ്സർലൻഡ് )
✔ജോവാഷിം ഫ്രാങ്ക് (ജർമ്മനി)
✔റിച്ചാർഡ് ഹെന്റേഴ്സൺ (സ്കോട്ലൻഡ് )
👉ജൈവതന്മാത്രകളുടെ പകർപ്പ് എടുക്കുന്നതിനുളള ലളിതവും നൂതനവുമായ സംവിധാനം വികസിപ്പിച്ചതിന് ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനിക്കുന്നത്.
🔘സാമ്പത്തിക ശാസ്ത്രം :-
---------------------------------
✔റിച്ചാർഡ് എച്ച്. തെയ്‌ലർ
👉ബിഹേവിയറൽ എക്കണോമിക്സിലെ സംഭാവനകൾക്ക്
🔘സാഹിത്യം:-
-----------------
✔ കഷുവോ ഇഷിഗുരോ (ബ്രിട്ടീഷ് നോവലിസ്റ്റ്)
🔴 2016
----------------
🔘സമാധാനം :-
--------------------
✔ജ്വാൻ മാനുവൽ സാൻറ്റോസ്
(Colambian President)
🔘വൈദ്യ ശാസ്ത്രം:-
--------------------------
✔യോഷിനേരി ഒഷുമി(ജപ്പാൻ)
🔘ഫിസിക്സ് :-
-------------------
✔ഡങ്കൻ M ഹാൽഡൻ
✔ജെ മൈക്കൾ കോസ്റ്റലിച്ച്
✔ഡേവിഡ് J തോലസ്
👉For explaining autophagy mechanisam in cells
🔘രസതന്ത്രം:-
-------------------
✔ജീൻ പിയറിസോവേജ്
✔സർ.ജെ . ഫ്രാസർ സ്റ്റോഡാർട്ട്
✔ബർണാഡ്.എൽ . ഫെറിങ്ങ
👉for developing molecular machine.
🔘സാമ്പത്തിക ശാസ്ത്രം :-
---------------------------------
✔ ഒലിവർ ഹാർട്ട് & ബെംഗ്റ്റ് ഹോംസ്ട്രോം
🔘സാഹിത്യം:-
-----------------
✔ബോബ് ഡിലൻ(usa)
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment