സാമ്പത്തിക സംവരണ (124th) ബില്‍
➿➿➿➿🔺➿➿➿➿
🔘മുന്നോക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ആണ് സാമ്പത്തിക സംവരണ ബില്‍
🔘 124-ാമതു ഭരണഘടനാ ഭേദഗതി ബില്‍-2019 എന്നാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിന്റെ പേര്. 2005 ലെ 95-ാമതു ഭേദഗതി നിയമത്തില്‍ വീണ്ടും ഭേദഗതി വരുത്താനുള്ളതാണ് ഈ ബില്ല്.
🔘തൊഴില്‍ മേഖലയിലെ നിയമനങ്ങള്‍ക്കുപുറമേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനു പൊതു, സ്വകാര്യ മേഖല ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസസ്‌ഥാപനങ്ങളിലും (എയ്‌ഡഡ്, അണ്‍ എയ്‌ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ ഒഴികെയുള്ള സ്‌ഥാപനങ്ങളിലും ഈ ഭേദഗതി ബാധകമാകും.
🔘കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെലോട്ടാണ് ലോകസഭയിൽ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചത്.
🔘 ലോക്‌സഭ 124-ാമത് ഭരണഘടന ഭേദഗതി ബില്‍ പാസ്സാക്കിയത് 2019 ജനുവരി 8-ന്
🔘 രാജ്യസഭാ 124-ാമത് ഭരണഘടന ഭേദഗതി ബില്‍ പാസ്സാക്കിയത് 2019 ജനുവരി 9-ന്
🔘 രാഷ്‌ട്രപതി 124-ാമത് ഭരണഘടന ഭേദഗതി ബില്ലിനു അംഗീകാരം 2019 ജനുവരി 12-ന്
🔘103 മത്തെ ഭരണഘടനാ ഭേദഗതിയാണ് സാമ്പത്തിക സംവരണ ബില്‍
🔘സംവരണത്തിനായി ഭരണഘടനയുടെ 15 &16 വകുപ്പുകളാണ് ഭേദഗതി ചെയ്തത്
NICHE PSC FACEBOOK PAGE LINK
Like & share our page
↪https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋🦋🦋
സാമ്പത്തിക സംവരണം
നടപ്പിലാക്കിയ സംസ്ഥാനങ്ങൾ
➿➿➿➿🔺➿➿➿➿
🔘ആദ്യ സംസ്ഥാനം : ഗുജറാത്ത്
🔘രണ്ടാമത്തെ സംസ്ഥാനം : ജാർഖണ്ഡ്
🔘മൂന്നാമത്തെ സംസ്ഥാനം : ഉത്തർ പ്രദേശ്
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment