Monday, February 11, 2019

പാർലമെൻററി കമ്മറ്റി

               പാർലമെൻററി കമ്മറ്റി
               ➿➿➿➿🔺➿➿➿➿

🔘പാർലമെൻററി കമ്മറ്റി അധ്യക്ഷന്മാരെ നിയമിക്കുന്നത് ✔സ്പീക്കർ

         എസ്റ്റിമേറ്റ്സ് കമ്മറ്റി
       ➿➿➿➿🔺➿➿➿➿

🔘ഏറ്റവും വലിയ പാർലമെൻററി കമ്മറ്റി ✔എസ്റ്റിമേറ്റ്സ് കമ്മറ്റി

🔘ബജറ്റ് എസ്റ്റിമേറ്റുകളെ കുറിച്ച് പഠിക്കുന്ന കമ്മറ്റി✔  എസ്റ്റിമേറ്റ്സ് കമ്മറ്റി

🔘ലോക്‌സഭാംഗങ്ങൾ മാത്രം ഉൾക്കൊള്ളുന്ന കമ്മറ്റി ✔ എസ്റ്റിമേറ്റ്സ് കമ്മറ്റി

🔘എസ്റ്റിമേറ്റ്സ് കമ്മറ്റിയിലെ അംഗസംഖ്യ ✔  30

🔘എസ്റ്റിമേറ്റ്സ് കമ്മറ്റിയിലെ അംഗങ്ങളുടെ കാലാവധി ✔ ഒരു വർഷം

         🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

          🦋🦋🦋🦋🦋🦋🦋🦋🦋🦋

    പബ്ലിക്ക് അകൗണ്ട്സ് കമ്മറ്റി
       ➿➿➿➿🔺➿➿➿➿

🔘പൊതുമുതലിൻറെ ദുർവിനിയോഗം തടയുന്നതിനുള്ള പാർലമെൻററി കമ്മറ്റി ✔  പബ്ലിക്ക് അകൗണ്ട്സ് കമ്മറ്റി

🔘പോസ്റ്റ്‌മോർട്ടം കമ്മറ്റി എന്നറിയപ്പെടുന്നത്  ✔  പബ്ലിക്ക് അകൗണ്ട്സ് കമ്മറ്റി

🔘സിഎജി യുടെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്ന കമ്മറ്റി  ✔പബ്ലിക്ക് അകൗണ്ട്സ് കമ്മറ്റി

🔘പ്രതിപക്ഷ അംഗം ചെയർമാൻ ആയി വരുന്ന കമ്മറ്റി ✔   പബ്ലിക്ക് അകൗണ്ട്സ് കമ്മറ്റി

🔘പബ്ലിക്ക് അകൗണ്ട്സ്  കമ്മറ്റിയിലെ അംഗസംഖ്യ  ✔  22 (രാജ്യസഭയിൽ നിന്നും 7)

🔘പബ്ലിക്ക് അകൗണ്ട്സ്  കമ്മറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്  ✔  സി എ ജി

🔘പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന  കമ്മറ്റി ✔  കമ്മറ്റി ഓൺ പബ്ലിക്ക് അണ്ടർടേക്കിങ്

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

No comments:

Post a Comment