Monday, February 11, 2019

അടിയന്തിരാവസ്ഥ

                  അടിയന്തിരാവസ്ഥ
               ➿➿➿➿🔺➿➿➿➿

🔘രാഷ്‌ട്രപതി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന അനുച്ഛേദം ✔ 352

🔘രാഷ്‌ട്രപതി സംസ്ഥാന  അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന അനുച്ഛേദം ✔ 356

🔘രാഷ്‌ട്രപതി സാമ്പത്തീക  അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന അനുച്ഛേദം ✔ 360
✅ഇന്ത്യയിൽ ഇതു വരെയും സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിചിട്ടില്ല 

🔘രാഷ്‌ട്രപതി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന സാഹചര്യം ✔   യുദ്ധം, വിദേശ ആക്രമണം, സായുധ വിപ്ലവം

🔘എന്തിനെ അടിസ്ഥാനമാക്കിയാണ് രാഷ്‌ട്രപതി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് ✔  കേന്ദ്രക്യാബിനറ്റിൻറെ ലിഖിത രൂപത്തിലുള്ള ഉപദേശം

🔘രാഷ്‌ട്രപതി പ്രഖ്യാപിക്കുന്ന ദേശീയ  അടിയന്തിരാവസ്ഥ, എത്ര നാൾക്കുള്ളിൽ പാർലമെൻറ് അംഗീകരിക്കണം ✔  ഒരു മാസത്തിനുള്ളിൽ

🔘പാർലമെൻറ് അംഗീകാരം നൽകുന്ന അടിയന്തിരാവസ്ഥ, എത്ര നാൾ നിലനിൽക്കും ✔   ആറുമാസം (അതിനു ശേഷം വീണ്ടും അംഗീകാരം തേടണം)

🔘തുടർച്ചയായ പാർലമെൻറ് അംഗീകാരത്തോടെ അടിയന്തിരാവസ്ഥ, എത്ര നാൾ നില നിർത്താം ✔    എത്ര നാൾ വേണമെങ്കിലും

🔘ഇന്ത്യയിൽ ഇതുവരെ എത്ര അടിയന്തിരാവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ട് ✔  മൂന്ന് (1962, 1971, 1975)

🔘 ഇന്ത്യയിലാദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതെവിടെ ✔ പഞ്ചാബിൽ (1951 ഇൽ)

🔘ഇന്ത്യയിൽ ആദ്യത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ✔ ഡോ എസ് രാധാകൃഷ്ണൻ (1962 ഒക്ടോബർ 26)

🔘ഇന്ത്യയിൽ ആദ്യത്തെ അടിയന്തിരാവസ്ഥ പിൻവലിച്ചത് ✔ ഡോ സക്കീർ ഹുസ്സൈൻ (1968 ജനുവരി 10)

🔘ആദ്യത്തെ അടിയന്തിരാവസ്ഥയുടെ കാരണം ✔   ചൈനീസ് ആക്രമണം

🔘ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ✔  വി വി ഗിരി

🔘ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ഇടയാക്കിയ സാഹചര്യം ✔   1971 ലെ ഇന്തോ-പാക്ക് യുദ്ധം

🔘ഇന്ത്യയിൽ മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ✔  ഫക്രുദ്ദീൻ അലി അഹമ്മദ്

🔘ഇന്ത്യയിൽആദ്യത്തെ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ✔   1975 ജൂൺ 25 (മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ)

🔘രണ്ടാമത്തെയും മൂന്നാമത്തെയും  ദേശീയ അടിയന്തിരാവസ്ഥ പിൻവലിച്ചത് ✔  ബി ഡി ജട്ടി

🔘ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന അടിയന്തിരാവസ്ഥ✔  രണ്ടാമത്തെ അടിയന്തിരാവസ്ഥ (1971-77)

🔘1975 ലെ അടിയന്തിരാവസ്ഥ സമയത്തെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ ✔  ഷാ കമ്മീഷൻ

         🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

          🦋🦋🦋🦋🦋🦋🦋🦋🦋🦋

                 കേരളത്തിൽ
       ➿➿➿➿🔺➿➿➿➿

🔘ആർട്ടിക്കിൾ 356 ഉപയോഗിച്ച് സഭയിൽ
ഭൂരിപക്ഷമുണ്ടായിരുന്ന മന്ത്രിസഭയെ പിരിച്ചുവിട്ട്  രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ✔   കേരളം (1959 ഇൽ)

🔘കേരളത്തിൽ എത്ര തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി   ✔7 തവണ

✅കൂടുതൽ തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം : മണിപ്പുർ (10 തവണ )

✅കൂടുതൽ കാലം രാഷ്‌ട്രപതി ഭരണം നില നിന്നിരുന്ന സംസ്ഥാനം : പഞ്ചാബ്

🔘രാഷ്‌ട്രപതി പ്രഖ്യാപിക്കുന്ന സംസ്ഥാന  അടിയന്തിരാവസ്ഥ, എത്ര നാൾക്കുള്ളിൽ പാർലമെൻറ് അംഗീകരിക്കണം ✔  രണ്ട്  മാസത്തിനുള്ളിൽ

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

No comments:

Post a Comment