Monday, February 11, 2019

ബജറ്റ് / Budget

                      ബജറ്റ് / Budget
               ➿➿➿➿🔺➿➿➿➿

🔘 ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ✔  112 ആം വകുപ്പ്

🔘ബജറ്റിന് പകരമായി ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന പേര് ✔ Annual Financial Statement

🔘ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവെ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ച വർഷം ✔ 1921

🔘ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവെ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ചത് ഏത് കമ്മീഷൻറെ ശുപാർശ പ്രകാരമാണ്  ✔  ആക് വർത്ത് കമ്മീഷൻ

🔘രാഷ്‌ട്രപതി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നതെവിടെ ✔ലോകസഭയിൽ

🔘ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് ✔കാനിംഗ്‌ പ്രഭു (1860)

🔘ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ് ✔  ജെയിംസ് വിൽ‌സൺ

🔘ഇന്ത്യൻ ബജറ്റിന്റെ പിതാവ് ✔പി സി മഹലനോബിസ്

🔘സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്  ✔ ആർ കെ ഷൺമുഖം ചെട്ടി

🔘ഇന്ത്യ റിപ്പബ്ലിക്ക് ആയശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത്  ✔  ജോൺ മത്തായി

🔘പാർലമെൻറിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്  ✔ മൊറാർജി ദേശായി (10 എണ്ണം)

🔘പാർലമെൻറിൽ ബജറ്റ് അവതരിപ്പിച്ച ഏക വനിത  ✔  ഇന്ദിരാ ഗാന്ധി

🔘ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി   ✔    മൊറാർജി ദേശായി

🔘ഇടക്കാല ബജറ്റ് എന്ന ആശയം അവതരിപ്പിച്ചത്  ✔  ആർ കെ ഷൺമുഖം ചെട്ടി

🔘ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്  ✔ സി ഡി ദേശ്‌മുഖ്

🔘ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല ബജറ്റും പുതിയ സർക്കാരിന്റെ പൂർണ്ണ ബജറ്റും അവതരിപ്പിച്ച ആദ്യ ധനമന്ത്രി ✔   പ്രണബ് മുഖർജി

         🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

          🦋🦋🦋🦋🦋🦋🦋🦋🦋🦋

                 കേരളത്തിൽ
       ➿➿➿➿🔺➿➿➿➿

🔘കേരളത്തിലെ ആദ്യ ബജറ്റ് എന്ന അവതരിപ്പിച്ചത്  ✔   സി അച്യുതമേനോൻ

🔘കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്  ✔കെ എം മാണി (13)

🔘കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് ✔ തോമസ് ഐസക്ക് (2016 ഇൽ രണ്ടുമണിക്കൂർ 56 മിനുട്ട്)

🔘കേരളത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരിപ്പിച്ചത് ✔ കെ എം മാണി  (2015 ഇൽ 6 മിനുട്ട്)

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

No comments:

Post a Comment