ഏകതാപ്രതിമ
➿➿➿➿🔺➿➿➿➿
🦋 ഒരുമയുടെ പ്രതിമ/ statue of unity
🦋 182 മീറ്റര്‍ (597 അടി )ഉയരമുള്ള വെങ്കലപ്രതിമ
🦋 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ
🦋 153 മീറ്റർ ഉയരമുള്ള ചൈനയിലെ സ്പ്രിങ് ടെംപിൾ ബുദ്ധപ്രതിമയെ പിന്നിലാക്കി യാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്നാ സ്ഥാനം നേടിയെടുത്തത്
🦋 ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അല്‍പമകലെ സാധു ബേട് തുരുത്തിലാണു സ്ഥാനം.
🦋 ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സമര്‍പ്പണമായി ഉയര്‍ത്തിയ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ
🦋 സര്‍ദാറിന്റെ 143 ാമത് ജന്മവാര്‍ഷികത്തില്‍ (2018 ഒക്ടോബർ 31 നു ) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്.
🦋 രൂപകല്‍പ്പന: നോയ്ഡയിലെ ശില്‍പ്പി രാം വി. സുതര്‍
🦋 നിർമാണവും: എൽ ആൻഡ് ടി (ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ )
🦋 2989 കോടി രൂപ ചെലവ്
🦋 33 മാസത്തെ തുടർച്ചയായ ജോലിക്കൊടുവിലാണ് പൂർത്തിയായത്.
🦋 റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂചലനം ചെറുക്കും
🦋 മണിക്കൂറില്‍ 180 കി.മീ. വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാന്‍ കരുത്ത്
🦋 പ്രതിമയ്ക്കടുത്തുള്ള ശ്രേഷ്ഠ ഭാരത് ഭവന്‍ 128 മുറികളുള്ള ത്രിനക്ഷത്ര ഹോട്ടല്‍
🦋 ഇതിന്റെ അടിയിലായി 72 അടി ഉയരമുള്ള പട്ടേൽ മ്യൂസിയമുണ്ട്.
🦋🦋🦋🦋🦋🦋🦋🦋🦋🦋
NICHE PSC FACEBOOK PAGE LINK
Like & share our page
↪https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment