Saturday, March 13, 2021

നവോത്ഥന യാത്രകൾ 𝑴𝒐𝒗𝒆𝒎𝒆𝒏𝒕𝒔 & 𝑳𝒆𝒂𝒅𝒆𝒓𝒔

     നവോത്ഥന യാത്രകൾ 
          𝑴𝒐𝒗𝒆𝒎𝒆𝒏𝒕𝒔 & 𝑳𝒆𝒂𝒅𝒆𝒓𝒔

 𒊹︎︎︎യാചന യാത്ര
☞︎︎︎ തൃശൂർ  ചന്ദ്രഗിരിപുഴ 
☞︎︎︎ വി.ടി.ഭട്ടത്തിരിപ്പാട്  (1931)

𒊹︎︎︎ പട്ടിണി ജാഥ
☞︎︎︎ കണ്ണൂർ  മദ്രാസ് 
☞︎︎︎ എ.കെ ഗോപാലൻ (1936)

 𒊹︎︎︎ടെംപിൾ ജാഥ
☞︎︎︎ കണ്ണൂർ ഗുരുവായൂർ  
☞︎︎︎ എ.കെ ഗോപാലൻ

 𒊹︎︎︎മലബാർ ജാഥ 
☞︎︎︎ കോഴിക്കോട് തിരുവിതാകൂർ 
☞︎︎︎ എ.കെ ഗോപാലൻ

 𒊹︎︎︎കർഷക (𝑷𝒆𝒂𝒔𝒏𝒕) മാർച്ച്
☞︎︎︎ കാസർഗോഡ് തിരുവനന്തപുരം 
☞︎︎︎ എ.കെ ഗോപാലൻ (1960)

 𒊹︎︎︎സവർണ ജാഥ
☞︎︎︎ വൈക്കം തിരുവനന്തപുരം 
☞︎︎︎ മന്നത്  പദ്മനാഭൻ 

 𒊹︎︎︎ജീവശിഖാ മാർച്ച്‌
☞︎︎︎ അങ്കമാലി തിരുവനന്തപുരം 
☞︎︎︎ മന്നത് പദ്മനാഭൻ 1959

 𒊹︎︎︎രാജധാനി മാർച്ച്‌
☞︎︎︎ തമ്പാനൂർ കവടിയാർ 
☞︎︎︎ അക്കാമ്മ ചെറിയാൻ 

 𒊹︎︎︎യുദ്ധ വിരുദ്ധ ജാഥ 
☞︎︎︎ മറങ്ങുളം കുളത്തൂർ ഹിൽസ് 
☞︎︎︎ പൊയ്കയിൽ യോഹന്നാൻ 

 𒊹︎︎︎കർഷക (𝑷𝒆𝒂𝒔𝒏𝒕 ) മാർച്ച്‌ 
☞︎︎︎ പാലക്കാട്‌ സബർമതി 
☞︎︎︎ ആനന്ദ തീർത്തൻ 

 𒊹︎︎︎ ഉപ്പ് സത്യാഗ്രഹ മാർച്ച്‌ 
☞︎︎︎ പാലക്കാട്‌  പയ്യന്നൂർ 
☞︎︎︎ ടി.ആർ കൃഷ്ണ സ്വാമി  അയ്യർ

No comments:

Post a Comment