Thursday, March 18, 2021

ലളിതാംബിക അന്തർജ്ജനം (1909-1987)

ലളിതാംബിക അന്തർജ്ജനം (1909-1987)

𒊹︎︎︎ ജനനം : 1909 മാർച്ച് 30

𒊹︎︎︎ ജന്മസ്ഥലം : പൂനലൂർ(കൊല്ലം)

𒊹︎︎︎ അച്ഛന്റെ പേര് : ദാമോദരൻ നമ്പൂതിരി

𒊹︎︎︎ അമ്മയുടെ പേര് : ആര്യാദേവി അന്തർജ്ജനം

𒊹︎︎︎ വിധവാ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം : പുനർജന്മം (1935)

𒊹︎︎︎ ആദ്യ കവിതാസമാഹാരം : ലളിതാഞ്ജലി (1936)

𒊹︎︎︎ ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ : അഗ്നിസാക്ഷി (1976) 

𒊹︎︎︎ അഗ്നിസാക്ഷിയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത് : 1977

𒊹︎︎︎ ആദ്യ വയലാർ അവാർഡ് ജേതാവ് : ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി-1977)

𒊹︎︎︎ ലളിതാംബിക അന്തർജ്ജനം അന്തരിച്ചത്  : 1987 ഫെബ്രുവരി 6 

𒊹︎︎︎ ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥ : ആത്മകഥയ്ക്ക് ഒരു ആമുഖം

𒊹︎︎︎ പ്രധാന കവിതാ സമാഹാരങ്ങൾ
   ➪ ആയിരത്തിരി
   ➪ നിശബ്ദ സംഗീതം
   ➪ ഭാവദീപ്തി
   ➪ ഒരു പൊട്ടിച്ചിരി
   ➪ ശരണ മഞ്ജരി

𒊹︎︎︎ കഥാസമാഹാരങ്ങൾ
   ➪ തകർന്ന തലമുറ
   ➪  ഇരുപതു വർഷത്തിനു ശേഷം കൊടുങ്കാറ്റിൽ നിന്ന്  
   ➪ പവിത്രമോതിരം ധീരേന്ദുമജുംദാരുടെ അമ്മ
   ➪ ആദ്യത്തെ കഥകൾ
   ➪ മൂടുപടത്തിൽ 
   ➪ കിളിവാതിലിലൂടെ 
   ➪ അഗ്നിപുഷ്പങ്ങൾ 
   ➪ കണ്ണുനീരിന്റെ പുഞ്ചിരി

No comments:

Post a Comment