𝑲𝒆𝒓𝒂𝒍𝒂 𝑺𝒂𝒉𝒊𝒕𝒉𝒚𝒂 𝑨𝒄𝒂𝒅𝒆𝒎𝒚 𝑨𝒘𝒂𝒓𝒅𝒔
𒊹︎︎︎ 2019
✍︎ നോവൽ : എസ്.ഹരീഷ് ➪ ‘മീശ’
✍︎ കവിത : പി രാമൻ ➪ രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്
& എം ആർ രേണുകുമാർ ➪ കൊതിയൻ
✍︎ ചെറുകഥ : വിനോയ് തോമസ് ➪ രാമച്ചി
✍︎ നാടകം : സജിത മഠത്തിൽ ➪ അരങ്ങിലെ മത്സ്യഗന്ധികൾ
& ജിഷ അഭിനയ ➪ ഏലി ഏലി മാ സബക്താനി
✍︎ സാഹിത്യ വിമർശനം : ഡോ. കെ.എം. അനിൽ ➪ പാന്ഥരും വഴിയമ്പലങ്ങളും
✍︎ ജീവചരിത്രം/ആത്മകഥ : എം.ജി.എസ്. നാരായണൻ ➪ ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ
✍︎ യാത്രാവിവരണം : അരുൺ എഴുത്തച്ഛൻ ➪ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
✍︎ വിവർത്തനം : കെ. അരവിന്ദാക്ഷൻ ➪ ഗോതമബുദ്ധന്റെ പരിനിർവാണം
✍︎ ഹാസസാഹിത്യം : സത്യൻ അന്തിക്കാട് ➪ ഈശ്വരൻ മാത്രം സാക്ഷി
✍︎ വിശിഷ്ടാംഗത്വത്തിന് : പി.വൽസലയും വി.പി.ഉണ്ണിത്തിരിയും
✍︎ സമഗ്ര സംഭാവന : എൻ കെ ജോസ് , പാലക്കീഴ് നാരായണൻ, പി അപ്പുക്കുട്ടൻ, റോസ് മേരി, യൂ കലാനാഥൻ, സി പി അബൂബക്കർ
✫✫✫✫𝓝𝓞𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ 2018
✍︎ കവിത : വി.എം. ഗിരിജ ➪ ബുദ്ധപൂര്‍ണ്ണിമ
✍︎ നോവല്‍ : കെ.വി. മോഹന്‍കുമാര്‍ ➪ ഉഷ്ണരാശി
✍︎ ചെറുകഥ : കെ.രേഖ ➪ മാനാഞ്ചിറ
✍︎ നാടകം : രാജ്‌മോഹന്‍ നീലേശ്വരം ➪ ചൂട്ടും കൂറ്റും
✍︎ സാഹിത്യവിമര്‍ശനം : പി.പി. രവീന്ദ്രന്‍ ➪ ആധുനികതയുടെ പിന്നാമ്പുറം
✍︎ വൈജ്ഞാനികസാഹിത്യം : ഡോ. കെ. ബാബുജോസഫ് ➪ പദാര്‍ത്ഥം മുതല്‍ ദൈവകണംവരെ
✍︎ ജീവചരിത്രം/ ആത്മകഥ : മുനി നാരായണപ്രസാദ് ➪ ആത്മായനം
✍︎ യാത്രാവിവരണം : ബൈജു എന്‍. നായര്‍ ➪ ലണ്ടനിലേക്ക് ഒരു റോഡ് യാത്ര
✍︎ വിവര്‍ത്തനം : പി.പി.കെ. പൊതുവാള്‍ ➪ സ്വപ്നങ്ങളുടെ വ്യാഖ്യാനം
✍︎ ബാലസാഹിത്യം : എസ്.ആര്‍.ലാല്‍ ➪ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം
✍︎ഹാസസാഹിത്യം : വി.കെ.കെ. രമേഷ് ➪ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എന്‍.
✫✫✫✫𝓝𝓞𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
No comments:
Post a Comment