Friday, March 19, 2021

വ്യത്യാസം മനസിലാക്കി പഠിക്കാം 𝑪𝒐𝒏𝒇𝒖𝒔𝒊𝒏𝒈 𝑭𝒂𝒄𝒕𝒔

വ്യത്യാസം മനസിലാക്കി പഠിക്കാം
                 𝑪𝒐𝒏𝒇𝒖𝒔𝒊𝒏𝒈 𝑭𝒂𝒄𝒕𝒔

𒊹︎︎︎"തുടർച്ചയായി "കൂടുതൽ കാലം കേരള മുഖ്യമന്ത്രി  : സി അച്യുതമേനോൻ
𒊹︎︎︎കൂടുതൽ  കാലം കേരള മുഖ്യമന്ത്രി : ഇ കെ നായനാർ
𒊹︎︎︎ കൂടുതൽ തവണ കേരള മുഖ്യമന്ത്രി :  കെ കരുണാകരൻ

𒊹︎︎︎ ദ ലൈഫ് ഡിവൈൻ രചിച്ചത് : അരവിന്ദഘോഷ് 
𒊹︎︎︎ ദ ഡിവൈൻ ലൈഫ് രചിച്ചത് : സ്വാമി ശിവാനന്ദ

𒊹︎︎︎ഇന്ത്യൻ ദേശീയതയുടെ വന്ധ്യവയോധിക : ആനി ബസന്റ് 
𒊹︎︎︎ഇന്ത്യയിലെ വന്ധ്യവയോധികന്‍ : ദാദഭായി നവറോജി
𒊹︎︎︎ലോകത്തിന്റെ വന്ധ്യവയോധികന്‍ : വില്യം  ഗ്ലാഡ്സൺ 
𒊹︎︎︎കേരളത്തിന്റെ വന്ധ്യവയോധികന്‍ : കെ പി കേശവമേനോൻ
𒊹︎︎︎തിരുവിതാംകൂറിന്റെ വന്ധ്യവയോധികന്‍ : ബാരിസ്റ്റർ ജി പി പിള്ള 
𒊹︎︎︎ഗുജറാത്തിന്റെ വന്ധ്യവയോധികന്‍ : അബ്ബാസ് തിയാബ്ജി. 
𒊹︎︎︎തെക്കേ ഇന്ത്യയിലെ വന്ധ്യവയോധികന്‍ :
S സുബ്രഹ്മണ്യ അയ്യർ

𒊹︎︎︎ നായർ സമാജം സ്ഥാപിച്ചത് : മന്നത്ത് പദ്മനാഭൻ
𒊹︎︎︎കേരളനായർ സമാജം സ്ഥാപിച്ചത് : സി കൃഷ്ണപിള്ള

𒊹︎︎︎മനുഷ്യാവകാശതെ സംബന്ധിച്ചുള്ള ആദ്യ രേഖ : മാഗ്നകാർട്ട
𒊹︎︎︎മനുഷ്യാവകാശതെ സംബന്ധിച്ചുള്ള ആദ്യ ആഗോളരേഖ : 𝑼𝑵 ചാർട്ടർ

𒊹︎︎ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ശില്പി - ജോർജ് വിറ്റെറ്റ്
𒊹︎︎︎ഇന്ത്യാ ഗേറ്റിന്റെ ശില്പി - എഡ്വേർഡ് ല്യൂട്ടിൻസ്
𒊹︎︎︎ രാഷ്ട്രപതി ഭവൻ -  എഡ്വേർഡ് ല്യൂട്ടിൻസ്
𒊹︎︎︎ ഇന്ത്യൻ പാർലമെന്റ് - എഡ്വേർഡ് ല്യൂട്ടിൻസ്, ഹെർബർട്ട് ബേക്കർ


𒊹︎︎︎  ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ചത് : ചേറ്റൂർ ശങ്കരൻ നായർ
𒊹︎︎︎  ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച്  നൈറ്റ്‌ ഹുഡ് പദവി രാജിവെച്ചത് : രബീന്ദ്രനാഥ ടാഗോർ
𒊹︎︎︎  ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ ഇ ഹിന്ദ് ബഹുമതി തിരിച്ചു നൽകിയത് : മഹാത്മാഗാന്ധി


𒊹︎︎︎ കാശ്മീർ ഷാലിമർ പൂന്തോട്ടം: ജഹാംഗീർ
𒊹︎︎︎ ലാഹോർ ഷാലിമർ പൂന്തോട്ടം: ഷാജഹാൻ

𒊹︎︎︎ കുമാരനാശാൻ ജനിച്ചത്: കായിക്കര
𒊹︎︎︎ മരണം: കുമാര കോടി

𒊹︎︎︎ ചോളന്മാരുടെ രാജകീയ ചിഹ്നം     : കടുവ 
𒊹︎︎︎ ചേരന്മാരുടെ രാജകീയ ചിഹ്നം       : വില്ല് 
𒊹︎︎︎ പാന്ധ്യൻമാരുടെ രാജകീയ ചിഹ്നം : മത്സ്യം 


𒊹︎︎︎ കായ ഉണ്ട് വിത്തില്ല : വാഴ
𒊹︎︎︎ വിത്തുണ്ട് കായില്ല :പൈനസ്

𒊹︎︎ ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത് - പ്രസിഡൻസി ആർമി
𒊹︎︎︎ ഇന്ത്യൻ ആർമിയുടെ പിതാവ്- മേജർ സ്ട്രിങ്ങർ ലോറൻസ്
𒊹︎︎︎ഇന്ത്യൻ ആർമിയുടെ ഗാനം- മേരാ ഭാരത് മഹാൻ

𒊹︎︎︎ക്വിക്ക് സിൽവർ : മെർക്കുറി
𒊹︎︎︎ ലിറ്റിൽ സിൽവർ: പ്ലാറ്റിനം

𒊹︎︎︎ കാലിലെ ഏറ്റവും വലിയ അസ്ഥി : ഫീമർ
𒊹︎︎︎ കയ്യിലെ ഏറ്റവും വലിയ അസ്ഥി: ഹ്യൂമറസ്

𒊹︎︎︎ ലോകത്തിലെ  ഏറ്റവും വടക്കേ അറ്റത്തെ തലസ്ഥാനം: റയ്ക് ജാവിക്(ഐസ് ലാൻഡ് ന്റെ തലസ്ഥാനം)
𒊹︎︎︎ ലോകത്തിലെ തെക്കേ അറ്റത്തെ തലസ്ഥാനം : വെല്ലിങ്ട്ടൻ (ന്യൂസിലാൻഡ്)

𒊹︎︎︎ കാശ്മീർ സിംഹം : ഷെയ്ഖ് അബ്ദുള്ള
𒊹︎︎︎ പഞ്ചാബ് സിംഹം : ലാല ലജ്പത് റായ്

𒊹︎︎︎ ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് രാജാവ്: ജോർജ് V (1911)
𒊹︎︎︎ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി : ഹാരോൾഡ്‌ മാക് മില്ലൻ

𒊹︎︎︎ ആധുനിക ആന്ധ്രയുടെ പിതാവ് : വീരേശലിംഗം
𒊹︎︎︎  തെലുങ്ക്‌ പിതാമഹൻ : കൃഷ്ണ ദേവരായർ

𒊹︎︎︎ 𝐀𝐈𝐓𝐔𝐂 : 1920 
𒊹︎︎︎ 𝐈𝐍𝐓𝐔𝐂 :1947 

𒊹︎︎︎ നിരങ്കരി പ്രസ്ഥാനം: ദയാൽ ദാസ്
𒊹︎︎︎ നാംദരി പ്രസ്ഥാനം:  ബാലക് സിങ്


𒊹︎︎︎ കേരളത്തിൽ നിന്നും പാർലിമെന്റ് അംഗമായ ആദ്യ വനിത : ആനിമാസ്‌ക്രീൻ 
𒊹︎︎︎ കേരളത്തിൽ നിന്നും രാജ്യസഭാ അംഗമായ ആദ്യ വനിത : ലക്ഷ്മി എൻ മേനോൻ 


𒊹︎︎︎ ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ : രാജ് നാരായൺ ബോസ്
𒊹︎︎︎ പാക്കിസ്ഥാൻ ദേശീയതയുടെ പിതാമഹൻ : റഹ്മത്ത് അലി


𒊹︎︎︎ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്
: സ്റ്റാൻലി പ്രഭു
𒊹︎︎︎ അവസാനത്തെ: ലിസ്റ്റോവൽ പ്രഭു(വില്യം ഫ്രാൻസിസ് ഹരെ)

𒊹︎︎︎"യൂറോപ്പിന്റെ പുതപ്പ് " എന്നറിയപ്പെടുന്ന ഉഷ്ണജല പ്രവാഹം : ഉത്തര അറ്റ്ലാന്റിക് മിതോഷ്ണ പ്രവാഹം 
𒊹︎︎︎ബ്ലാക്ക് സ്ട്രീം, ജപ്പാൻ പ്രവാഹം എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രവാഹം : കുറോഷിയോ (പെസഫിക് സമുദ്രം )
𒊹︎︎︎കാലഹാരി മരുഭൂമി രൂപപ്പെടാൻ കാരണമായ സമുദ്രജല പ്രവാഹം : ബെൻഗ്വേല (അറ്റ്ലാന്റിക് സമുദ്രം )
𒊹︎︎︎സഹാറ മരുഭൂമിയുടെ മരുവൽക്കരണത്തിന് കരണമായ പ്രവാഹം : കാനറി പ്രവാഹം (അറ്റ്ലാന്റിക് സമുദ്രം )


𒊹︎︎︎ ഗോബർ ഗ്യാസിലെ പ്രധാന ഘടകം - മീഥേയ്ൻ
𒊹︎︎︎ ബയോഗ്യാസിലെ പ്രധാന ഘടകം - മീഥേയ്ൻ
𒊹︎︎︎ കുക്കിങ്ങ് ഗ്യാസിലെ പ്രധാന ഘടകം - ബ്യൂട്ടേയ്ൻ


𒊹︎︎︎ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഭരണാധികാരി :ലൂയി പതിന്നാലാമൻ
𒊹︎︎︎ എനിക്ക് ശേഷം പ്രളയം-ലൂയി പതിനഞ്ചാമൻ 
𒊹︎︎︎ ഞാനാണ് വിപ്ലവം-നെപ്പോളിയൻ ബോണപ്പാട്ട്

𒊹︎︎︎ബാനറസ് ഹിന്ദു സ്കൂൾ ആരംഭിച്ചത് : ആനി ബസന്റ് 
𒊹︎︎︎ബാനറസ് ഹിന്ദു സർവകലാശാല ആരംഭിച്ചത് : മദൻ മോഹൻ മാളവ്യ 


𒊹︎︎︎ ഐക്യ കേരളം എന്ന കവിത രചിച്ചത് : ബാലാമണി അമ്മ
𒊹︎︎︎ ഐക്യകേരള തമ്പുരാൻ എന്നറിയപ്പെടുന്നത് :പരീക്ഷിത്ത് തമ്പുരാൻ
𒊹︎︎︎ 1947 ഏപ്രിൽ മാസത്തിൽ ഐക്യകേരള സമ്മേളനം നടന്നത് : തൃശൂർ
𒊹︎︎︎ ഐക്യകേരള പ്രതിജ്ഞ എഴുതിയത് :
എൻ.വി.കൃഷ്ണവാര്യർ


𒊹︎︎︎ പഴശ്ശി സ്മാരകം :  മാനന്തവാടി
𒊹︎︎︎ പഴശ്ശി മ്യൂസിയം  :  കോഴിക്കോട്
𒊹︎︎︎ പഴശ്ശി ഡാം : കണ്ണൂർ, വളപട്ടണം പുഴ
𒊹︎︎︎ പഴശ്ശി സ്കൂൾ    : മട്ടന്നൂർ
𒊹︎︎︎ പഴശ്ശി കോളേജ് : പുൽപ്പള്ളി


𒊹︎︎︎മലയാളി മെമ്മോറിയൽ  : 1891ജനുവരി 1
𒊹︎︎︎എതിർ മെമ്മോറിയൽ : 1891 ജൂൺ 3
𒊹︎︎︎ഈഴവ മെമ്മോറിയൽ : 1896 സെപ്റ്റംബർ 3
𒊹︎︎︎ രണ്ടാം ഈഴവ മെമ്മോറിയൽ : 1900


𒊹︎︎︎പെരിയാറിനെ ചൂർണി എന്ന് വിളിച്ചത് :  ചാണക്യൻ
𒊹︎︎︎ പെരിയാറിനെ പൂർണ്ണ എന്ന് വിളിച്ചത്  : ശങ്കരാചാര്യർ

𒊹︎︎︎ഹിൽസ്റ്റേഷനുകളുടെ രാജകുമാരി
: കൊടൈക്കനാൽ
𒊹︎︎︎ ഹിൽസ്റ്റേഷനുകളുടെ രാജ്ഞി/ റാണി
: മുസോറി
𒊹︎︎︎ഹിമാലയത്തിന്റെ രാജ്ഞി
: ഡാർജിലിംഗ്
𒊹︎︎︎നീലഗിരി കുന്നുകളുടെ രാജ്ഞി
: ഊട്ടി


𒊹︎︎︎ സമ്പൂർണ സാക്ഷരത പട്ടണം : കോട്ടയം
𒊹︎︎︎സമ്പൂർണ സാക്ഷരത ജില്ല  : എറണാകുളം

𒊹︎︎︎ നവോത്ഥാനത്തിൻറെ പ്രതിപുരുഷൻ: ലിയോനാർഡോ ഡാവിഞ്ചി
𒊹︎︎︎ നവോത്ഥാനത്തിൻറെ പിതാവ്: പെട്രാക്ക്.
𒊹︎︎︎ ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ്: രാജാ റാം മോഹൻ റോയ്.
𒊹︎︎︎ ഇന്ത്യൻ നവോത്ഥാനത്തിൻറെ ജന്മഗൃഹം:വെസ്റ്റ് ബംഗാൾ.
𒊹︎︎︎ ഇന്ത്യൻ നവോത്ഥാനത്തിലെ ലിയൊനാർഡോ ഡാവിഞ്ചി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ:  രബീന്ദ്രനാഥ് ടാഗോർ


𒊹︎︎︎ ലന്ത കൊട്ടാരം   : മട്ടാഞ്ചേരി
𒊹︎︎︎ ചീന കൊട്ടാരം   : കൊല്ലം 


𒊹︎︎︎ബ്രിട്ടീഷ് ഇന്ത്യയിലെഅക്ബർ : റിച്ചാർഡ് വെല്ലസ്ലി
𒊹︎︎︎ ബ്രിട്ടീഷ് ഇന്ത്യയിലെബാബർ : റോബർട്ട്‌ ക്ലൈവ്
𒊹︎︎︎ ബ്രിട്ടീഷ് ഇന്ത്യയിലെ ഔരംഗസേബ് : കഴ്സൺ

𒊹︎︎︎ അർദ്ധ ഗംഗ   : കൃഷ്ണ 
𒊹︎︎︎ വൃദ്ധ ഗംഗ       : ഗോദാവരി 
𒊹︎︎︎ ദക്ഷിണ ഗംഗ : കാവേരി


𒊹︎︎︎ യൂറോപ്യൻമാർ ഇന്ത്യയിൽ പണിത ആദ്യത്തെ കോട്ട :  ഫോട്ടോ മാനുവൽ, കൊച്ചി
𒊹︎︎︎ പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോട്ട : കണ്ണൂർ ആഞ്ചലോ കോട്ട
𒊹︎︎︎ ബ്രിട്ടീഷുകാർ ഇന്ത്യയിൽ പണിത ആദ്യത്തെ കോട്ട:  സെന്റ് ജോർജ് കോട്ട, മദ്രാസ്


𒊹︎︎︎ ആദ്യത്തെ വിന്റർ ഒളിമ്പിക്സ് നടന്നത് : 1924, ഫ്രാൻസിൽ
𒊹︎︎︎ ആദ്യത്തെ പാരാലിംപിക്സ് നടന്നത് : 1960, റോം 


𒊹︎︎︎ ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് : ദാദാബായി നവറോജി
𒊹︎︎︎ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് : വി കെ ആർ വി റാവു 
𒊹︎︎︎ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കിയത് : പിസി മഹലനോബിസ്

𒊹︎︎︎ സിലികോൺ വാലി           : അമേരിക്ക 
𒊹︎︎︎ സിലികോൺ വാലി ഓഫ് : ബാംഗ്ലൂർ 


𒊹︎︎︎ കേരത്തിന്റെ നെല്ലറ   : കുട്ടനാട്
𒊹︎︎︎ തിരുവിതാംകൂറിന്റെ നെല്ലറ : നാഞ്ചിനാട്

𒊹︎︎︎ നിങ്ങളാരെ കമ്മ്യൂണിസ്റ്റ്‌ ആക്കി : സിവിക്  ചന്ദ്രൻ 
𒊹︎︎︎ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി : തോപ്പിൽ ഭാസി 
𒊹︎︎︎ നിങ്ങളെന്നെ കോൺഗ്രസ്‌ ആക്കി : എ  പി  അബ്ദുള്ള കുട്ടി 
𒊹︎︎︎ ഞാനിപ്പം കമ്മ്യൂണിസ്റ്റ്‌ ആകും : പി  കേശവദേവ്  
𒊹︎︎︎ഞാനെങ്ങനെ കമ്മ്യൂണിസ്റ്റ്‌ ആയി : ടി എ  ഹംസ


𒊹︎︎︎ " ഇന്ത്യ ഇന്ത്യക്കാർക്ക് " എന്ന മുദ്രാവാക്യം ഉയർത്തിയത് :സ്വാമി ദയാനന്ദസരസ്വതി
𒊹︎︎︎ " ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം " എന്ന് അഭിപ്രായപ്പെട്ടത് : വില്യം ബെൻഡിക് പ്രഭു


𒊹︎︎︎ സിംഹളൻ  : സി വി കുഞ്ഞിരാമൻ
𒊹︎︎︎ സിംഹളസിംഹം  : സി . കേശവൻ


𒊹︎︎︎സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്ന വർഷം : 1956
𒊹︎︎︎സംസ്ഥാന പുനസംഘടന കമ്മീഷൻ നിലവിൽ വന്നതാണ്: 1953


𒊹︎︎︎കണ്ണിന് ഏറ്റവും സുഖകരമായ നിറം : മഞ്ഞ.
𒊹︎︎︎ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് : മഞ്ഞപ്രകാശമുള്ളത്.


𒊹︎︎︎ പോളിയോ വാക്സിൻ :  ജോനാസ് സാൽക്ക്
𒊹︎︎︎ ഓറൽ പോളിയോ വാക്സിൻ : ആൽബർട്ട് സാബിൻ
𒊹︎︎︎ ആന്ത്രാക്സ് വാക്സിൻ : ലൂയി പാസ്റ്റർ
𒊹︎︎︎ കോളറ വാക്സിൻ : ലൂയി പാസ്റ്റർ
𒊹︎︎︎ ബിസിജി വാക്സിൻ : കാൽമറ്റ്, ഗു‌റൈൻ

𒊹︎︎︎ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ ആത്മീയ പിതാവ്: വിവേകാനന്ദൻ
𒊹︎︎︎ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത് : രാജനാരായണൻ ബോസ്
𒊹︎︎︎ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ്: രാജാറാം മോഹൻ റോയ് 

𒊹︎︎︎വൃദ്ധഗംഗ : ഗോദാവരി
𒊹︎︎︎ദക്ഷിണ ഗംഗ :കാവേരി
𒊹︎︎︎പാതാള ഗംഗ, അർദ്ധ ഗംഗ,തെലുങ്ക് ഗംഗ : കൃഷ്ണ
𒊹︎︎︎ മാൾവ ഗംഗ : ബത്‌വ 


𒊹︎︎︎ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = കൊഹീഷൻ.
𒊹︎︎︎വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = അഡ്ഹിഷൻ.


𒊹︎︎︎ ഭഗവത്ഗീതയെ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്: ദാരാഷിക്കോവ്
𒊹︎︎︎ഭഗവത്ഗീതയെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത് : ചാൾസ് വിൽക്കിൻസ്
   

𒊹︎︎︎ചലിക്കുന്ന കാവ്യം' എന്നറിയപ്പെടുന്ന ഇന്ത്യൻ നൃത്തരൂപമേത് :ഭരതനാട്യം
𒊹︎︎︎ 'ചലിക്കുന്ന ശില്പം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപം : ഒഡീസി

𒊹︎︎︎മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം: ആഞ്ചലോസ് ഫ്രാൻസിസ്
𒊹︎︎︎മലയാള ഭാഷയിലെ ആദ്യ നിഘണ്ടു: അർണോസ് പാതിരി


𒊹︎︎︎ഇംഗ്ലീഷ് - മലയാളം നിഘണ്ടു :  ബഞ്ചമിൻ ബെയ്ലി
𒊹︎︎︎ മലയാളം - ഇംഗ്ലീഷ് നിഘണ്ടു :ഹെർമ്മൻ ഗുണ്ടർട്ട്


𒊹︎︎︎ മഹാത്മാ ഗാന്ധിയുടെ പേരിൽ റോഡ് ആരംഭിച്ച രാജ്യം : ജോർദാൻ  
𒊹︎︎︎ ഏ ആർ റഹ്മാന്റെ പേരിൽ റോഡ് ആരംഭിച്ച രാജ്യം : കാനഡ  
𒊹︎︎︎ മദർതെരേസയുടെ പേരിൽ റോഡ് ആരംഭിച്ച സംസ്ഥാനം: ഒഡിഷ  

𒊹︎︎︎കേരള എയ്ഡ്സ് കാൺഡ്രോൾ സൊസൈറ്റിയുടെ അംബാസിഡർ : മോഹൻലാൽ  
𒊹︎︎︎നാഷണൽ എയ്ഡ്സ് കാൺഡ്രോൾ സൊസൈറ്റിയുടെ അംബാസിഡർ : ഐശ്വര്യ റായ്  


𒊹︎︎︎ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് = ഡൽഹൗസി പ്രഭു.
𒊹︎︎︎ദത്തവകാശ നിരോധനനിയമം നിരോധിച്ചത് = കാനിംഗ് പ്രഭു.

𒊹︎︎︎കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല വയനാട്
𒊹︎︎︎കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം റാണിപുരം
𒊹︎︎︎പാവങ്ങളുടെ ഊട്ടി നെല്ലിയാമ്പതി
𒊹︎︎︎കേരളത്തിൻ്റെ മിനി ഊട്ടി അരിമ്പ്രമല(മലപ്പുറം)
𒊹︎︎︎മലപ്പുറത്തിൻ്റെ ഊട്ടി കൊടികുത്തിമല.
𒊹︎︎︎കേരളത്തിൻ്റെ കാശ്മീർ - മൂന്നാർ.


𒊹︎︎︎ അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്: പന്തളം കെ പി രാമൻ പിള്ള
𒊹︎︎︎ ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ഗാനം രചിച്ചത്: പന്തളം കേരളവർമ്മ


𒊹︎︎︎ കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്: നൂറനാട്
𒊹︎︎︎ കേരളത്തിലെ പക്ഷിപാതാളം എന്നറിയപ്പെടുന്നത്: വയനാട്


𒊹︎︎︎ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്, ആദ്യ നൊബൽ ജേതാവായ പ്രസിഡന്റ് =തിയോഡർ റൂസ്വെൽറ്റ്.
𒊹︎︎︎4 തവണ അമേരിക്കൻ പ്രസിഡന്റായത്,ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത് = ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്.


𒊹︎︎︎അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയത് =ജൊഹാൻ വില്യം പീറ്റർ,വിക്ടർ ഷൂമാൻ.
𒊹︎︎︎ഇൻഫ്രാറെഡ് വികിരണം കണ്ടെത്തിയത് = വില്യം ഹെർഷൽ.


𒊹︎︎︎ഒക്ടേവിയൻ എന്നറിയപെട്ടത് = അഗസ്റ്റസ് സീസർ.
𒊹︎︎︎ക്രിസ്തു ജനിച്ചത് ആരുടെ ഭരണകാലത്ത് = അഗസ്റ്റസ് സീസറുടെ.


𒊹︎︎︎കൈതച്ചക്കയുടെ മണത്തിന് കാരണം = ഈഥൈൽ അസറ്റേറ്റ്.
𒊹︎︎︎വാഴപ്പഴത്തിന്റെ മണത്തിന് കാരണം =ഈഥൈൽ ബ്യൂട്ടിറെറ്റ്.


𒊹︎︎︎ജ്യോമെട്രിയുടെ പിതാവ് = യൂക്ലിഡ്.
𒊹︎︎︎ബീജഗണിതത്തിന്റെ പിതാവ് =ഡയഫെന്റസ്.
𒊹︎︎︎ആധുനിക സംഖ്യാശാസ്ത്രത്തിന്റെ പിതാവ് = പിയറി ഫെർമറ്റ്.


𒊹︎︎︎കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഭൂവിഭാഗം = മലനാട് (ഉന്നതതടം)
𒊹︎︎︎കേരളത്തിൽ ഏറ്റവും കുറവുള്ള ഭൂവിഭാഗം = തീരസമതലം (നിന്മതലം)


𒊹︎︎︎മധുരയിലെ പാണ്ഡ്യ വംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം =പൂഞ്ഞാർ രാജവംശം.
𒊹︎︎︎വിജയനഗരാധിപത്യത്തിൻ കീഴിലുണ്ടായിരുന്നത് = കുമ്പളവംശം.


𒊹︎︎︎ഫലങ്ങൾ പാകമാകാനുള്ള വാതകഹോർമോൺ = എഥിലിൻ.
𒊹︎︎︎ഫലങ്ങൾ പാകമാകാനുള്ള രാസവസ്തു = കാത്സ്യം കാർബൈഡ്.


𒊹︎︎︎അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം = സ്നായുക്കൾ.
𒊹︎︎︎അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം = ടെൻഡൻ.


𒊹︎︎︎മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം = കാത്സ്യം.
𒊹︎︎︎കുറവ് =മഗ്നീഷ്യം.


𒊹︎︎︎കറുത്തീയം = ലെഡ്.
𒊹︎︎︎വെളുത്തീയം = ടിൻ.

𒊹︎︎︎ശബ്ദത്തേക്കാൾ കൂടിയ വേഗം = സൂപ്പർസോണിക്.
𒊹︎︎︎കുറഞ്ഞ വേഗം = സബ് സോണിക്.

𒊹︎︎︎ കേരളത്തിന്റെ മാഗ്നാകാർട്ട
: ക്ഷേത്രപ്രവേശന വിളംബരം
𒊹︎︎︎ തൊഴിലാളികളുടെ മാഗ്നാകാർട്ടാ
 : കർഷക തൊഴിലാളി നിയമം
𒊹︎︎︎ തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട : പണ്ടാരപ്പാട്ട വിളംബരം
𒊹︎︎︎ ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട : ക്ഷേത്രപ്രവേശന വിളംബരം
𒊹︎︎︎ കർഷകരുടെ മാഗ്നാകാർട്ട
: പണ്ടാരപ്പാട്ട വിളംബരം


𒊹︎︎︎വായുവിൽ ശബ്ദത്തിന്റെ വേഗത = 340 m/s.
𒊹︎︎︎ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത = 3 ലക്ഷം കി മീ. (3x10 '8 m/s)


𒊹︎︎︎സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് = ഐസക് ന്യൂട്ടൺ.
𒊹︎︎︎പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് = തോമസ് യങ്.


𒊹︎︎︎പ്രകൃതിദത്ത റബ്ബർ = ഐസോപ്രീൻ
𒊹︎︎︎കൃത്രിമ റബ്ബർ = നിയോപ്രീൻ


𒊹︎︎︎ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = 𝑶+
𒊹︎︎︎വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = 𝑨𝑩-


𒊹︎︎︎പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത് = ഹെന്റി ബേക്വറൽ.
𒊹︎︎︎കൃത്രിമ റേഡിയോ ആക്ടിവിറ്റി = ഐറിൻക്യൂറി, ജൂലിയറ്റ്.


𒊹︎︎︎AIDS വൈറസിനെ കണ്ടെത്തിയത് = റോബർട്ട് സിഗാലോ.
𒊹︎︎︎HIV കണ്ടെത്തിയതിന് നൊബേൽ ലഭിച്ചത് = ഫ്രാൻങ്കോയിസ് ലൂക്.
𒊹︎︎︎HIV യെ തിരിച്ചറിഞ്ഞത് = ലൂക്ക് മൊണ്ടെയ്നർ.


𒊹︎︎︎വയനാടിന്റെ കവാടം = ലക്കിടി.
𒊹︎︎︎കേരളത്തിന്റെ കവാടം = പാലക്കാട് ചുരം.

𒊹︎︎︎ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ വേഗത കുറയ്ക്കുന്നത് =മോഡറേറ്റർ (ഗ്രാഫൈറ്റ്/ ഘനജലം)
𒊹︎︎︎ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ എണ്ണം കുറയ്ക്കുന്നത് =നിയന്ത്രിത ദണ്ഡുകൾ (ബോറോൺ/കാഡ്മിയം)

𒊹︎︎︎പ്രപഞ്ച കേന്ദ്രം ഭൂമിയാണ് എന്ന പറഞ്ഞത് = പൈതഗോറസ്.
𒊹︎︎︎പ്രപഞ്ചകേന്ദ്രം സൂര്യനാണ് എന്ന് പറഞ്ഞത് = കോപ്പർനിക്കസ്.
𒊹︎︎︎പ്രപഞ്ചകേന്ദ്രം സുര്യനല്ലെന്ന് പറഞ്ഞത് = വില്യം ഹെർഷൽ.


𒊹︎︎︎സൂര്യഗ്രഹണം നടക്കുന്നത്= അമാവാസിനാളിൽ.
𒊹︎︎︎ചന്ദ്രഗ്രഹണം നടക്കുന്നത് = വെളുത്ത വാവിൽ.


𒊹︎︎︎അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC = പോട്ടമാക് നദീതീരത്ത്.
𒊹︎︎︎ന്യുയോർക്ക് = ഹഡ്സൺ നദീതീരത്ത്.


𒊹︎︎︎മരുഭൂമിയില്ലാത്ത ഭൂഖണ്ഡം = യൂറോപ്പ്.
𒊹︎︎︎അഗ്നിപർവ്വതമില്ലാത്ത ഭൂഖണ്ഡം = ഓസ്ട്രേലിയ.


𒊹︎︎︎ഉത്തരധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ഐസ്ലണ്ട്.
𒊹︎︎︎ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ചിലി.


𒊹︎︎︎പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി =ആനമുടി.
𒊹︎︎︎പൂർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി = മഹേന്ദ്രഗിരി.


𒊹︎︎︎1000 തടാകങ്ങളുടെ നാട് = ഫിൻലൻഡ്.
𒊹︎︎︎10000 തടാകങ്ങളുടെ നാട് = മിന്നസോട്ട.


𒊹︎︎︎കാറ്റിന്റെ വേഗത അളക്കുന്നത് = അനിമോമീറ്റർ
𒊹︎︎︎കാറ്റിന്റെ തീവ്രത അളക്കുന്നത് = ബ്യൂഫർട്ട് സ്കെയിൽ.


𒊹︎︎︎ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് = ചലപതിറാവു.
𒊹︎︎︎മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് = ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ.

𒊹︎︎︎തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ = രാജ രാജ ചോളൻ - 1.
𒊹︎︎︎ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ = രാജേന്ദ്ര ചോളൻ.


𒊹︎︎︎1835 ലെ മെക്കാളെ മിനുട്സ് = ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ.
𒊹︎︎︎1854 ലെ വുഡ്സ് ഡെസ്പാച്ച് = ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട.


𒊹︎︎︎ചന്ദ്രഗിരിക്കോട്ട പണി കഴിപ്പിച്ചത് = ശിവപ്പ നായ്ക്കർ.
𒊹︎︎︎ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത് = സോമശേഖര നായ്ക്കർ.


𒊹︎︎︎കൊച്ചിയിലെ ആദ്യ ദിവാൻ =കേണൽ മൺറോ.
𒊹︎︎︎കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ = ശങ്കരവാര്യർ.


𒊹︎︎︎ഇന്ത്യയിലെ ആദ്യ ISO Certified നഗരസഭ = മലപ്പുറം.
𒊹︎︎︎ഇന്ത്യയിലെ ആദ്യ ISO Certified തദ്ദേശസ്വയംഭരണ സ്ഥാപനം = പെരിഞ്ഞനം (തൃശൂർ).


𒊹︎︎︎ഗവർണറായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി = സക്കീർ ഹുസൈൻ (ബിഹാർ)
𒊹︎︎︎കേരള ഗവർണറായശേഷം രാഷ്ട്രപതിയായത് = വി വി ഗിരി.


𒊹︎︎︎ഇടക്കാല തിരഞ്ഞെടുപ്പ് = കാലാവധിക്കു മുമ്പ് നിയമസഭയെ പിരിച്ച് വിടുമ്പോൾ നടത്തുന്നത്.
𒊹︎︎︎ഉപതിരഞ്ഞെടുപ്പ് = ഒരംഗത്തിന്റെ രാജി,മരണം, അയോഗ്യത എന്നിവയാലുള്ള ഒഴിവിലേക്ക്.


𒊹︎︎︎അവിശ്വാസത്തെ തുടർന്ന് രാജിവെച്ച ആദ്യ മുഖ്യമന്ത്രി =ആർ ശങ്കർ.
𒊹︎︎︎കൂടുതൽ അവിശ്വാസങ്ങളെ നേരിട്ട മുഖ്യമന്ത്രി = കെ കരുണാകരൻ.


𒊹︎︎︎ഒന്നാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് = വുഡ്രോ വിൽസൺ.
𒊹︎︎︎ബ്രിട്ടീഷ് പ്രൈം മിനി. = ഹെർബർട്ട് ഹെൻറി അസ്കിത്ത്.
𒊹︎︎︎രണ്ടാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് = ഹാരി S ട്രൂമാൻ
𒊹︎︎︎ബ്രിട്ടീഷ് പ്രൈം മിനി. = വി.ചർച്ചിൽ.


𒊹︎︎︎ഗണിതശാസ്ത്രത്തിന്റെ പിതാവ് = പൈതഗോറസ്.
𒊹︎︎︎ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് =റെനെ ദക്കാർത്തെ.


𒊹︎︎︎ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ =ക്ലോസ് ടീഡിയം ബോട്ടുലിനം.
𒊹︎︎︎മിൽമയിൽ പാൽ പുളിപ്പിച്ച് തൈരാക്കുന്ന ബാക്ടീരിയ = ലാക്ടോബാസിലസ്.


𒊹︎︎︎20th നൂറ്റാണ്ടിലെ താജ്മഹൽ =ലോട്ടസ് ടെമ്പിൾ (ഡൽഹി)
𒊹︎︎︎പാവങ്ങളുടെ താജ്മഹൽ =ബീബി ക മക്ബറ
𒊹︎︎︎താജ്മഹലിന്റെ മുൻഗാമി = ഹുമയൂണിന്റെ ശവകുടീരം.


𒊹︎︎︎ഏറ്റവും ചെറിയ ഏകകോശ ജീവി= മൈക്രോ പ്ലാസ്മ
𒊹︎︎︎ഏറ്റവും ചെറിയ കോശമുള്ള ജീവി= പ്ലൂറോ നുമോണിയ.


𒊹︎︎︎തേനീച്ച മെഴുകിലെ ആസിഡ് = സെറാട്ടിക്.
𒊹︎︎︎തേനീച്ച മെഴുകിലെ രാസവസ്തു = പ്രൊപ്പൊലീസ്.


𒊹︎︎︎മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം = 1891 ജൂലൈ 3.
𒊹︎︎︎ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് =1896 സെപ്റ്റംബർ 3.

𒊹︎︎︎സ്വരാജ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ ദാദാഭായ്‌ നവറോജിയാണ്
𒊹︎︎︎ഹിന്ദ്‌ സ്വരാജ്‌  രചിച്ചത്‌ ഗാന്ധിജിയാണ്
𒊹︎︎︎സ്വരാജ്‌ ഇൻ വൺ ഇയർ  രചിച്ചത്‌ ഗാന്ധിജിയാണ് 
𒊹︎︎︎വില്ലേജ്‌ സ്വരാജ്‌ രചിച്ചത്‌ ഗാന്ധിജിയാണ് 
𒊹︎︎︎സ്വരാജ്‌ രചിച്ചത്‌ അരവിന്ദ്‌ കെജിരിവാൾ ആണ് 
𒊹︎︎︎സ്വരാജ്‌ ശാസ്‌ത്ര  രചിച്ചത്‌  വിനോഭ ഭാവയാണ് 
𒊹︎︎︎സ്വരാജ്‌ ഫോർ ദി പീപ്പിൾ  രചിച്ചത്‌  
:റിതുപർണ്ണൻ


𒊹︎︎︎ കേരളത്തിലെ ആദ്യ സോളാർ ജില്ല : മലപ്പുറം
𒊹︎︎︎കേരളത്തിലെ ആദ്യ സോളാർ സിറ്റി : കൊച്ചി


𒊹︎︎︎കേരളത്തിലെ സമ്പൂർണ സൗരോർജ പഞ്ചായത്ത്പോത്താനിക്കാട്
𒊹︎︎︎കേരളത്തിലെ സമ്പൂർണ്ണ സൗരോർജ്ജ ബ്ലോക്ക് പഞ്ചായത്ത് :  മുഖത്തല
𒊹︎︎︎ കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ  ജില്ലാ പഞ്ചായത്ത് ഓഫീസ് :മലപ്പുറം
𒊹︎︎︎ സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭ ഓഫീസ് : ഇരിങ്ങാലക്കുട


𒊹︎︎︎തിരുവിതാംകൂർ വനനിയമം:1887
𒊹︎︎︎കേരള വനനിയമം: 1961


𒊹︎︎︎കേരള വനസംരക്ഷണനിയമം:1980
𒊹︎︎︎കേരള വൃക്ഷ സംരക്ഷണ നിയമം:1986

 𒊹︎︎︎ഇന്ത്യയിൽ ഗാർഹിക പീഡന  നിരോധനനിയമം പാസാക്കിയത് :2005 സെപ്റ്റംബർ 13 
𒊹︎︎︎ഇന്ത്യയിൽ ഗാർഹിക പീഡന  നിരോധനനിയമം നിലവിൽ വന്നത് :2006 ഒക്ടോബർ 26

𒊹︎︎︎കുഞ്ചൻ ദിനം : മെയ്‌ 5
𒊹︎︎︎തുഞ്ചൻ ദിനം : ഡിസംബർ 31


𒊹︎︎︎ലോക ക്യാൻസർ ബോധവൽക്കരണ ദിനം : നവംബർ 7
𒊹︎︎︎ ലോക കാൻസർ ദിനം : ഫെബ്രുവരി 4

No comments:

Post a Comment