Thursday, March 18, 2021

അന്നാ ചാണ്ടി (1905-1996)​

    അന്നാ ചാണ്ടി (1905-1996)​

𒊹︎︎︎ ജനനം : 1905 മെയ് 4 

𒊹︎︎︎ ജന്മസ്ഥലം : തിരുവനന്തപുരം

𒊹︎︎︎ നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത : അന്നാ ചാണ്ടി

𒊹︎︎︎ ഇന്ത്യയിലാദ്യത്തെ വനിതാ ജഡ്ജി : അന്നാ ചാണ്ടി

𒊹︎︎︎ അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം : 1959-1967

𒊹︎︎︎ അന്നാചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക  : ശ്രീമതി

𒊹︎︎︎ അന്നാചാണ്ടിയുടെ ആത്മകഥ : ആത്മകഥ

𒊹︎︎︎ അന്നാചാണ്ടി ഇന്ത്യൻ നിയമകമ്മീഷനിൽ അംഗമായത് : 1967

𒊹︎︎︎ അന്തരിച്ചത് : 1996 ജൂലൈ 20

No comments:

Post a Comment