Wednesday, March 17, 2021

ഭരണവും റിക്കോർഡുകളും

ഭരണവും റിക്കോർഡുകളും


🤔ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നത്
ഇ കെ നായനാർ

🤔ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി
കെ കരുണാകരൻ

🤔ഏറ്റവും കൂടുതൽ കാലം മന്ത്രി
കെ എം മാണി

🤔ഏറ്റവും കൂടുതൽ കാലം വനിതാമന്ത്രി
കെ ആർ ഗൗരിയമ്മ

🤔ഏറ്റവും കൂടുതൽ നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചത്
കെ ആർ ഗൗരിയമ്മ

🤔ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത്
കെ ആർ ഗൗരിയമ്മ

🤔കേരള നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി
സി അച്യുതമേനോൻ

🤔ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തി
സി അച്യുതമേനോൻ

🤔ഏറ്റവും കൂടുതൽ കാലം ഭരിച്ച കോണ്ഗ്രസ് മുഖ്യമന്ത്രി
കെ കരുണാകരൻ

🤔ഒരു നിയമസഭയുടെ കാലാവധി (5 YEAR) മുഴുവൻ തികച്ചു ഭരിച്ച കോണ്ഗ്രസ് മുഖ്യമന്ത്രി
കെ കരുണാകരൻ

🤔ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി
ഇ കെ നായനാർ

🤔ഏറ്റവും പ്രായം കുറഞ്ഞ  മുഖ്യമന്ത്രി
എ കെ ആന്റണി (37)

🤔കേരള മുഖ്യമന്ത്രി ആയവരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി
പട്ടം താണുപിള്ള

🤔തിരുവിതാംകൂർ , തിരു -കൊച്ചി , കേരളം എന്നീ ഭരണഘടകങ്ങളുടെ സാരഥ്യം വഹിച്ച ഏക വ്യക്തി
പട്ടം താണുപിള്ള

🤔ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം
പട്ടം താണുപിള്ള

🤔കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മറ്റൊരു സംസ്ഥാനത്ത് ഗവർണറായ ഏക വ്യക്തി
പട്ടം താണുപിള്ള

🤔കേരള മുഖ്യമന്ത്രിമാരിൽ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ വ്യക്തി
ആർ ശങ്കർ

🤔ഭരണഘടനയുടെ 356 -മത് അനുച്ഛെദത്തിന്റെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രി
ഇ എം എസ് നമ്പൂതിരിപ്പാട്

🤔MLA , MP , മന്ത്രി , ഉപമുഖ്യമന്ത്രി , സ്പീക്കർ , മുഖ്യമന്ത്രി ,എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി
സി എച്ച് മുഹമ്മദ്കോയ

🤔ഏറ്റവും കുറച്ചു കാലം കേരളം ഭരിച്ച മുഖ്യമന്ത്രി
സി എച്ച് മുഹമ്മദ്കോയ

🤔കേരള 
നിയമസഭയിൽ ഏറ്റവും  കൂടുതൽ കാലം സ്പ്പീക്കാറായിരുന്നത്
വക്കം പുരുഷോത്തമൻ

🤔കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം  കാസ്റ്റിങ്ങ് വോട്ട് പ്രയോഗിച്ച സ്പീക്കർ
എ സി ജോസ്

🤔കേരള നിയമസഭയിൽ ഏറ്റവും  കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നത്
ഇ എം എസ് നമ്പൂതിരിപ്പാട്

🤔ഏറ്റവും  കൂടുതൽ കാലം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്
ജസ്റ്റിസ് എം എസ് മേനോൻ ( 26.11.1961-12.06.1969 )

🤔കേരള നിയമസഭയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അംഗമായാത്
ആർ .
 ബാലകൃഷ്ണപ്പിള്ള (25)

🤔ഏറ്റവും കുറവ് കാലം കേരള നിയമസഭയിൽ അംഗമായിരുന്നത്
സി ഹരിദാസ് (31 ദിവസം )

🤔ഏറ്റവും  കൂടുതൽ കാലം കേരള ഗവർണായിരുന്നത്
വി .വിശ്വനാഥൻ (5 YEAR 10 MONTH 17 DAY)

🤔കേരള നിയമസഭയിൽ 
ഏറ്റവും  കൂടുതൽ കാലം ഡപ്പ്യൂട്ടി  സ്പ്പീക്കറായിരുന്നത്
ആർ എസ് ഉണ്ണി (1970 OCTOBER 30- 1977 MARCH 22 )

🤔ഏറ്റവും കുറച്ചു കാലം കേരള 
ഗവർണായിരുന്നത്
ടി എൻ ചതുർവേദി (25.2.2004 -23.6.2004)

No comments:

Post a Comment