യാത്രാവിവരണം/ സഞ്ചാരസാഹിത്യം
▪ വര്‍ത്തമാനപ്പുസ്തകം അഥവാ 'റോമായാത്ര' :-
പാറേമാക്കൽ തോമാ കത്തനാർ
മലയാളത്തിലെ പ്രഥമ യാത്രാ വിവരണ കൃതി, 1790 നും 1799 നും ഇടയില്‍ എഴുതിയതെന്നു കരുതുന്ന ഈ കൃതി പ്രസിദ്ധീകരിച്ചത് 1936 ലാണ്
▪ ഊർശ്ലേം യാത്രാവിവരണം :-
പരുമല തിരുമേനി അഥവാ ഗീവർഗീസ് ഗ്രിഗോറിയോസ്
ആദ്യം അച്ചടിച്ച ഗ്രന്ഥം പരുമല തിരുമേനിയുടെ 'ഊർശ്ലേം യാത്രാവിവരണം' ആണ് എന്നാണ് കരുതപ്പെടുന്നത് (1895)
▪ ലണ്ടനും പാരീസും :-
ജി. പി. പിള്ള
▪ ബിലാത്തിവിശേഷം :-
കെ. പി. കേശവമേനോൻ
▪ ആപത്കരമായ ഒരു യാത്ര:-
സർദാർ കെ. എം. പണിക്കർ
▪ ഒറ്റനോട്ടത്തിൽ :-
ജോസഫ് മുണ്ടശ്ശേരി
▪ ബംഗാളിലൂടെ :-
ഇ. എം. കോവൂർ
▪ ലണ്ടനിലേക്ക് :-
കെ. സി. ചാക്കോ
▪ അമേരിക്ക സ്വാതന്ത്ര്യത്തിന്റെ നാട് :-
എം. സി. ചാക്കോ
▪ കാനഡ ഭൂമിയുടെ ധാന്യപ്പുര :-
എം. സി. ചാക്കോ
▪ കഥ പോലെ ജീവിതം :-
യു. എ. ഖാദർ
▪ കുളിർ വേനൽമഴ :-
കാക്കനാടൻ
▪ ഇന്തോനേഷ്യൻ ഡയറി :-
എസ്. കെ. പൊറ്റക്കാട്
▪ നൈൽ ഡയറി :-
എസ്. കെ. പൊറ്റക്കാട്
▪ കാപ്പിരികളുടെ നാട്ടിൽ :-
എസ് കെ പൊറ്റക്കാട്
▪ മനുഷ്യർ നിഴലുകൾ :-
എം. ടി. വാസുദേവൻ നായർ
▪ ഹൈമവതഭൂവിൽ :-
എം. പി. വീരേന്ദ്രകുമാർ
▪ ഇരട്ട മുഖമുള്ള നഗരം :-
ബെന്യാമിൻ
No comments:
Post a Comment