ആറ്റിങ്ങൽ കലാപം
𝑨𝒕𝒕𝒊𝒏𝒈𝒂𝒍 𝑹𝒆𝒗𝒐𝒍𝒕 : 1721
𒊹︎︎︎കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം
☞︎︎︎ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം അഞ്ചുതെങ്ങ് കലാപം
𒊹︎︎︎ ആറ്റിങ്ങൽ കലാപം നടന്ന വർഷം : 1721 ഏപ്രിൽ 15
𒊹︎︎︎ ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് : ആദിത്യ വർമ്മ
𒊹︎︎︎ ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ : ഗിഫോർഡ്
𒊹︎︎︎ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവച്ച ഉടമ്പടിയുടെ പേര്: വേണാട് ഉടമ്പടി
☞︎︎︎ വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം: 1723
☞︎︎︎ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പ് വയ്ക്കുന്ന ആദ്യത്തെ ഉടമ്പടി : വേണാട് ഉടമ്പടി
☞︎︎︎വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ്: മാർത്താണ്ഡവർമ്മ
No comments:
Post a Comment