24 𝑨𝒖𝒙𝒊𝒍𝒍𝒊𝒂𝒓𝒚 𝑽𝒆𝒓𝒃𝒔
𝑬𝒏𝒈𝒍𝒊𝒔𝒉 പഠിക്കാം 1മാർക്ക് ഉറപ്പിക്കാം
𒊹︎︎︎ഇംഗ്ലീഷിൽ 24 𝑨𝒖𝒙𝒊𝒍𝒍𝒊𝒂𝒓𝒚 𝑽𝒆𝒓𝒃𝒔 ഉണ്ട്. അവ ഉപയോഗിക്കുന്ന സന്ദർഭങ്ങളെ കുറിച്ച് മനസ്സിലാക്കി വെച്ചാൽ ആ ഒരു ചോദ്യത്തിൻറെ ഉത്തരം എളുപ്പത്തിൽ കരസ്ഥമാക്കാം. താഴെ പറയുന്നവയാണ് ഇംഗ്ലീഷിലെ 24 𝑨𝒖𝒙𝒊𝒍𝒍𝒊𝒂𝒓𝒚 𝑽𝒆𝒓𝒃𝒔
1) 𝑨𝒎 : using with I in present tesnse
2) 𝑰𝒔 : Singular subjects in present tense
3) 𝑨𝒓𝒆 : Plural subjects in present tense
4) 𝑾𝒂𝒔 : Singular subjects in past tense
5) 𝑾𝒆𝒓𝒆 : Plural subjects in past tense
6) 𝑫𝒐 : Plural subjects in present tense
(Eg : Ladies enjoy watching serial. Enjoy=Do+Enjoy)
7) 𝑫𝒐𝒆𝒔 : Singular subjects in present tense (Eg : Water boils at 100 degree C. Boils=Does+boil)
8) 𝑫𝒊𝒅 : Single or plural subject in past tense (Eg : It rained here. Rained=Did+rain)
9) 𝑯𝒂𝒗𝒆 : Plural subject in present (Eg : We have finished the work)
10) 𝑯𝒂𝒔 : Singilar subjects in present (Eg : He has completed the work)
11) 𝑯𝒂𝒅 : Single or plural subject in past tense (Eg : They had a dog)
12) 𝑾𝒊𝒍𝒍 : Future or stong determination (നിശ്ചയദാർഢ്യം) നെ കാണിക്കാൻ. I, We തുടങ്ങിയ first person ൻറെ കൂടെ നിൽക്കുമ്പോൾ will നിശ്ചയദാർഢ്യത്തെ കാണിക്കുന്നു. (Eg : We will do that)
13) 𝑾𝒐𝒖𝒍𝒅 : Past form of 'will'. വാക്യത്തിലെ പ്രധാന കാര്യം simple past ഇൽ ആണെങ്കിൽ അപ്രധാന കാര്യത്തിന്റെ കൂടെ would ഉപയോഗിക്കാം.
Eg : He said that he would be thirty next birthday.
☞︎︎︎ഒരു കാര്യം അപേക്ഷിക്കുന്നതിനും would ആദ്യം ചേർക്കാവുന്നതാണ്.
Eg : Would you lend me your pen?
14) 𝑺𝒉𝒂𝒍𝒍 : First person ൻറെ കൂടെ നിൽക്കുമ്പോൾ Future നെ കാണിക്കാനും, അല്ലാത്ത സന്ദർഭങ്ങളിൽ ഒരു നിർദ്ദേശത്തെയോ, വാഗ്ദാനത്തെയോ കാണിക്കാൻ ഉപയോഗിക്കുന്നു.
Eg : I shall write the next exam
You shall not go there
He shall get the job
☞︎︎︎ഒരു അനുവാദം ചോദിക്കുന്നതിനും ആദ്യം shall ചേർക്കാവുന്നതാണ്.
Eg : Shall I take leave?
15) 𝑺𝒉𝒐𝒖𝒍𝒅 : Shall ൻറെ past tense ആയും, ഒരു കടമയെയോ കടപ്പാടിനെയോ കാണിക്കുന്നതിനും ഉപയോഗിക്കുന്നു.
Eg : He told me that he should buy a house.
We should obey our parents
16) 𝑪𝒂𝒏 : കഴിവിനെ കാണിക്കാൻ ഉപയോഗിക്കുന്നു.
Eg : I can swim across the river
Can you lift the box?
17) 𝑪𝒐𝒖𝒍𝒅 : Can ൻറെ past tense ആയി ഉപയോഗിക്കാം, വളരെ താഴ്മയായി ഒരു കാര്യം അഭ്യർത്ഥിക്കാൻ could ആദ്യം ചേർക്കാം
Eg : Could you please show me your answer sheet?
She asked me whether i could marry her.
18) 𝑴𝒂𝒚 : അനുവാദം ചോദിക്കുന്നതിനോ, ഒരു സാധ്യതയെ കാണിക്കുന്നതിനോ ആശംസകൾ അർപ്പിക്കുന്നതിനോ ഉപയോഗിക്കുന്നു.
Eg : May I come in, Sir?
It may rain today.
May god bless you.
19) 𝑴𝒊𝒈𝒉𝒕 : Past form of May.
Eg : Geetha said she might buy a car
20) 𝑴𝒖𝒔𝒕 : ആവശ്യകതയെ കാണിക്കാൻ ഉപയോഗിക്കുന്നു. Must ൻറെ past tense നെ കാണിക്കാൻ had to ഉപയോഗിക്കുന്നു.
Eg : You must hardwork to pass the exam
21) 𝑼𝒔𝒆𝒅 𝒕𝒐 : പതിവായി ചെയ്തിരുന്നതും ഇപ്പോൾ ചെയ്യാത്തതുമായ ഒരു കാര്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
Eg : I used to go there when I was a boy
☞︎︎︎സാധാരണ root form ആണ് used to വിന് ശേഷം ഉപയോഗിക്കുന്നതെങ്കിലും 'be' form ആയ was തുടങ്ങിയവ subject നു ശേഷം വന്നാൽ 'ing' രൂപം ഉപയോഗിക്കേണ്ടതാണ്.
Eg : I was used to going there when I was a boy.
22) 𝑶𝒖𝒈𝒉𝒕 𝒕𝒐 : കടമയെ കാണിക്കാൻ ഉപയോഗിക്കുന്നു.
Eg : We ought to respect our teachers.
23) 𝑵𝒆𝒆𝒅 : അനിവാര്യമായ കാര്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
Eg : While driving, everyone needs to be careful.
24) 𝑫𝒂𝒓𝒆 : ധൈര്യത്തേയും വെല്ലുവിളിയെയും കാണിക്കാൻ ഉപയോഗിക്കുന്നു.
Eg : He daren't write the civil service exam.
➪ You can trust her. She _not cheat you (LDC Trivandrum 2014)
a) will b) would c) ought d) could
Ans : a) will
➪ The announcement of the results_awaited (LDC Ernakulam 2014)
a) are b) is c) were d) am
Ans : b) is (Announcement is singular)
☞︎︎︎Synonym അഥവാ ഒരേ അർഥം വരുന്ന മറ്റൊരു ഇംഗ്ലീഷ് പദം തിരഞ്ഞെടുക്കാൻ ഉള്ള ചോദ്യം. ഇതും അറിയാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കൈ വെക്കേണ്ട ചോദ്യം ആണ്. കുറച്ച് ഉദാഹരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
✵Abandon ➪ Leave, forsake (ഉപേക്ഷിക്കുക)
✵Abide ➪ Tolerate, endure (അനുസരിക്കുക)
✵Accomplish ➪ Achieve, fulfil (നേടുക)
✵Brief ➪ Concise, short (ലഘുവായ)
✵Durable ➪ Enduring, Lasting (നിലനിൽക്കുന്ന)
✵Guilt ➪ Crime, sin (കുറ്റം)
✵Reluctant ➪ Unwilling, hesitant (വൈമനസ്യമുള്ള)
➪ The synonym of 'Plethora' is
(LDC Thrissur 2014)
a) Rare b) Abundance c) Cheap d) Scarce
Ans : b)
No comments:
Post a Comment