Friday, March 19, 2021

വിളകളും സങ്കരയിനങ്ങളും

വിളകളും സങ്കരയിനങ്ങളും
തെങ്ങ്‌

ആനന്ദഗംഗ 
ആൻഡമാൻ ഓർഡിനറി
ഈസ്റ്റ് കോസ്റ്റ് ടോൾ
ഈസ്റ്റ്‌ വെസ്റ്റ് കോസ്റ്റ് ടോൾ
കല്പക
കേരഗംഗ 
കേരശ്രീ 
കേരസങ്കര 
കേരസൗഭാഗ്യ 
ഗംഗാ ബോധം
ഗൗളിപാത്രം
ചന്ദ്രലക്ഷ
ചന്ദ്രസങ്കര 
ചാവക്കാട് ഓറഞ്ച്
ചാവക്കാട് ഗ്രീൻ
ചൊവ്ഘഡ് 
ടിXഡി
ഡിXടി 
ഫിലിപ്പൈൻസ് ഓർഡിനറി(കേരചന്ദ്ര)
ബെനാ ലിം ടോൾ (പ്രതാപ്)
മലയൻ ഓറഞ്ച്
മലയൻ ഗ്രീൻ
മലയൻ യെല്ലോ
ലക്ഷഗംഗ
ലക്ഷദീപ് ഓർഡിനറി
വെസ്റ്റ് കോസ്റ്റ് ടോൾ


വഴുതന

നീലിമ
ശ്വേത
സൂര്യ 
ഹരിത


തക്കാളി

അനഘ
മുക്തി
ശക്തി


വെണ്ട

അനാമിക
അരുണ
അർക്ക 
സൽക്കീർത്തി


പാവൽ

പ്രിയ
പ്രിയങ്ക
പ്രീതി

വെള്ളരി

മുടിക്കോട്‌ ലോക്കൽ
സൗഭാഗ്യ


മുരിങ്ങ

PKM-1
PKM-2
ഒരാണ്ടൻ
ചാവകച്ചേരി 
ജാഫ്‌ന


പടവലം

കൗമുദി 
ബേബി


മത്തൻ

പൂസാവിശ്വാസ്
ബഡാമി
സുവർണ്ണ
സോളമൻ 
‌അമ്പിളി


മഞ്ഞൾ

പ്രതിഭ
പ്രഭ
രശ്മി
റോമ
സുഗന്ധ
സുഗുണ
സുദർശന
സുവർണ്ണ


മരച്ചീനി(കപ്പ)

H-165 
H-226
H-97c
മലയൻ-4
ശ്രീ സഹ്യ 
ശ്രീപ്രകാശ്‌ 
ശ്രീവിശാഖം


കോവൽ

അഞ്ജിത 
അരുണ
കിരൺ
സുലഭ
സുസ്ഥിര
സൽക്കീർത്തി


മുളക്‌

അതുല്ല്യ
അനുഗ്രഹ 
ഉജ്ജ്വല
ജ്വാലസഖി
വെള്ളായണി


മാതളം

ഗണേഷ്‌
ഡോൽക്ക
മസ്‌കറ്റ്‌
റൂബി


പരുത്തി

സുജാത
ഹെബ്രിഡ്‌ 4


എള്ള്‌

കായംകുളം 1
തിലക്‌
തിലതാര
തിലോത്തമ
സൂര്യ
സോമ


പപ്പായ

പഞ്ചാബ്‌ ജയന്റ്‌
ബാഗ്ലൂർ
മെഡഗാസ്‌കർ
റാഞ്ചി
വാഷിംഗ്‌ഡൺ
സി ഒ-1
സി ഒ-2


ചീര

അരുൺ
കണ്ണാറ ലോക്കല്‍
കിരൺ 
മോഹിനി

ഗോതമ്പ്‌

അർജ്ജൻ
കല്ല്യാൺസോണ
ഗിരിജ
ദേശരത്‌ന
ബുത്തൂർ
ശേഖർ
സൊണാലിക


നെല്ല്

അന്നപൂർണ
അരുണ
ആതിര
ആരതി
ആശ
ആശ്വതി
എ.എസ്‌.ഡി. 16
എ.എസ്‌.ഡി. 17
എച്ച്‌.4
ഏ .ഡി.ടി. 43
ഐ.ആർ. 5
ഐ.ആർ. 8
ഐശ്വര്യ
ഓണം
കരുണ
കുംഭം
കൃഷ്ണാഞ്ചന
കൈരളി
കൊട്ടാരക്കര-1
ഗൗരി
ചിങ്ങം
ജഗന്നാഥ്‌
ജയ
ജ്യോതി
ത്രിഗുണ 
ദീപ്തി
ധനു
ധന്യ
നിള
നീരജ
പങ്കജ്‌
പഞ്ചമി
പവിത്ര
പവിഴം
പൊന്നി
പൊന്മണി
ഭദ്ര,
ഭാഗ്യ
ഭാരതി
മംഗളമഹ്സുരി
മകം
മകരം
മഹ്സുരി
ലക്ഷ്മി
ഹ്രസ്വ
ഹർഷ


കൈതച്ചക്ക

ക്യൂ
മൗറീഷ്യസ്
 

എള്ള്

ഉമ
കൾച്ചർ 18
ഡബ്ലിയു.എൻ.ഡി.-1
ഡബ്ലിയു.എൻ.ഡി.-2
തൈനൻ
പി.ടി.ബി. 20
പി.ടി.ബി. 23
പി.ടി.ബി. 28
പി.ടി.ബി. 29
പി.ടി.ബി. 30
പ്രണവം
രഞ്ജിനി
രമണിക
രമ്യ
രശ്മി
രേവതി
രോഹിണി
വെള്ളപൊന്നി
വൈറ്റില – 6 
വർഷ
ശബരി
ശ്വേത
സാഗര
സ്വർണപ്രഭ


കരിമ്പ്‌

തിരുമധുരം
മധുമതി
മധുരിമ
മാധുരി


ഏലം

ഞള്ളാണി
പി വി 1

കുരുമുളക്‌

കരിമുണ്ടൻ
കുതിരവാലി
കൊറ്റനാടൻ
പന്നിയൂർ
ശുഭകര
ശ്രീകര


കശുവണ്ടി

അക്ഷ്‌യ
ആനക്കയം
കനക
ധന
ധാരാശ്രീ
പൂർണ്ണിമ
പ്രിയങ്ക


റബ്ബർ

ആര്‍.ആര്‍.ഐ.ഐ105
ഐ ജി
ജി.ടി-1
ജിജി
പി.ബി 28/59

No comments:

Post a Comment