✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎കേന്ദ്ര, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളുടെ കാലാവധി അഞ്ചിൽ നിന്ന് 3 വർഷമായി കുറയ്ക്കുന്ന ബിൽ ആണ് മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബിൽ 2019
𒊹︎︎︎ബിൽ അവതരിപ്പിച്ചത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്
𒊹︎︎︎ഭേദഗതി പ്രകാരം ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ :06
☞︎︎︎ഒരാൾ വനിതായായിരിക്കണം
𒊹︎︎︎മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ ലോക സഭ പാസാക്കിയത് :19𝒕𝒉 ജൂലൈ 2019
𒊹︎︎︎മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി 22𝒏𝒅 ജൂലൈ 2019
𒊹︎︎︎മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവച്ചത് -27𝒕𝒉 ജൂലൈ 2019
𒊹︎︎︎മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നത് - 2𝒏𝒅 ഓഗസ്റ്റ് 2019
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
𒊹︎︎ ബില്ലിലെ മറ്റു ഭേദഗതികൾ
☞︎︎︎സുപ്രീം കോടതി മുൻ ജസ്റ്റിസുമാർക്കു ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകാം. നിലവിൽ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമാർക്കു മാത്രം.
☞︎︎︎ഹൈക്കോടതി മുൻ ജഡ്ജിമാർക്കു സംസ്ഥാന കമ്മിഷൻ അധ്യക്ഷനാകാം. നിലവിൽ, പരിഗണിക്കുന്നത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമാരെ മാത്രം.
☞︎︎︎പിന്നാക്ക വിഭാഗം, ഭിന്നശേഷി, ശിശു സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ദേശീയ കമ്മിഷനുകളിലെ അധ്യക്ഷൻമാർക്ക് മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളാകാം.
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment