Saturday, March 20, 2021

അർദ്ധസൈനിക വിഭാഗങ്ങൾ

  അർദ്ധസൈനിക വിഭാഗങ്ങൾ 
 
𒊹︎︎︎ അർദ്ധസൈനിക വിഭാഗങ്ങളിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം :  2 
☞︎︎︎ഒന്നാം സ്ഥാനം -ചൈന 

𒊹︎︎︎ ഇന്ത്യയുടെ പ്രമുഖ അർദ്ധ സൈനിക വിഭാഗങ്ങൾ
       ➪ 𝑪𝑹𝑷𝑭
       ➪ 𝑪𝑰𝑺𝑭
       ➪ 𝑩𝑺𝑭
       ➪ 𝑺𝑺𝑩
       ➪ 𝑰𝑻𝑩𝑪
       ➪ 𝑨𝒔𝒔𝒂𝒎 𝑹𝒊𝒇𝒍𝒆𝒔 

𒊹︎︎︎ആഭ്യന്തര മാന്ത്രാലയത്തിന്റെ കീഴിലാണ് അർദ്ധസൈനിക വിഭാഗം

    𒊹︎︎︎   𝑪𝑹𝑷𝑭 (𝑪𝒆𝒏𝒕𝒓𝒂𝒍 𝑹𝒆𝒔𝒆𝒓𝒗𝒆 𝑷𝒐𝒍𝒊𝒄𝒆 𝑭𝒐𝒓𝒄𝒆)  

✫ ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗം : സി.ആർ.പി.എഫ്

✫ ആദ്യമായി വനിതാ ബറ്റാലിയൻ രൂപീകരിച്ച അർദ്ധ സൈനിക വിഭാഗം : സി.ആർ.പി.എഫ്

✫ സി.ആർ.പി.എഫ്-ന്റെ ആസ്ഥാനം : ന്യൂഡൽഹി

✫ സി.ആർ.പി.എഫ്.-രൂപീകൃതമായ വർഷം : 1939 ജൂലൈ 27

✫ ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർദ്ധ സൈനിക വിഭാഗം : സി.ആർ.പി.എഫ്

✫ സി.ആർ.പി.എഫ് മഹിളാ ബറ്റാലിയൻ ആരംഭിച്ച വർഷം : 1986

✫ സി.ആർ.പി.എഫിന്റെ ആദ്യ വനിത ബറ്റാലിയൻ : 88 മഹിളാ ബറ്റാലിയൻ

✫ 88 മഹിളാ ബറ്റാലിയന്റെ ആസ്ഥാനം : ന്യൂഡൽഹി

✫ രാജ്യത്തെ ചില പ്രധാന ആരാധനാലയങ്ങളുടെ സംരക്ഷണ ചുമതല വഹിക്കുന്നത് : സി.ആർ.പി.എഫ്

✫ പ്രകൃതി സംരക്ഷണാർത്ഥം സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം : ഗ്രീൻ ഫോഴ്സ്*

✫ ഇന്ത്യയുടെ അത്യാധുനിക ലൈറ്റ് വെയിറ്റ് യുദ്ധവിമാനം : തേജസ്

✫ പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം : സരസ്

✫ ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം : മിറാഷ് -2000

✫ ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ റഡാർ : ഫാൽക്കൺ

✫ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയ വിമാനങ്ങൾ : മിഗ്,സുഖോയ് -30

✫ ബ്രിട്ടനിൽ നിന്നും ഇന്ത്യ വാങ്ങുന്ന പരിശീലന വിമാനം : ഹൗക്ക്

✫ അടുത്തിടെ നക്സലുകൾക്കെതിരെയുള്ള പോരാട്ടങ്ങൾക്കായി വനിതാ കമാൻഡോസിനെ ആദ്യമായി ഉപയോഗിച്ചത് : സി.ആർ.പി.എഫ്

    𒊹︎︎︎  അസം റൈഫിൾസ് 𝑨𝒔𝒔𝒂𝒎 𝑹𝒊𝒇𝒍𝒆𝒔

✫ ഇന്ത്യയിലെ ഏറ്റവും പഴക്കമുളള അർദ്ധസൈനിക വിഭാഗം : അസം റൈഫിൾസ്

✫ 'വടക്ക് കിഴക്കിന്റെ കാവൽക്കാർ'  എന്നറിയപ്പെടുന്ന അർദ്ധ സൈനിക വിഭാഗം : അസം റൈഫിൾസ്

✫ ‘കാച്ചർ ലെവി’
എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം : അസം റൈഫിൾസ്

✫ അസം റൈഫിൾസ് രൂപീകൃതമായ വർഷം : 1835

✫ അസം റൈഫിൾസിന് ആ പേര് ലഭിച്ച വർഷം : 1917

✫ അസം റൈഫിൾസിന്റെ ആസ്ഥാനം : ഷിലോങ്ങ് (മേഘാലയ )

✫ അസം റൈഫിൾസിന്റെ ആപ്തവാക്യം : ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ

    𒊹︎︎︎   𝑵𝑪𝑪  (𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑪𝒂𝒅𝒆𝒕 𝑪𝒐𝒓𝒑𝒔)
  
✫ എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം : യൂണിവേഴ്സിറ്റി കോർപ്സ് (1917)

✫ എൻ.സി.സി. നിലവിൽ വന്ന വർഷം : 1948 ജൂലായ് 15

✫ എൻ.സി.സിയുടെ ആസ്ഥാനം : ന്യൂഡൽഹി

✫ എൻ.സി.സി. ദിനം  : നവംബറിലെ നാലാം ഞായർ

✫ എൻ.സി.സി. നിലവിൽ വരാൻ കാരണമായ കമ്മിറ്റി : എച്ച്.എൻ.ഖുസ്രു കമ്മിറ്റി (1946)

✫ ഇന്ത്യയിലെ ആദ്യത്തെ എൻ.സി.സി.യൂണിറ്റ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി : ജവഹർലാൽ നെഹ്റു

✫ എൻ.സി.സിയുടെ ആപ്തവാക്യം : ’ഐക്യവും അച്ചടക്കവും'


    𒊹︎︎︎   𝑰𝑻𝑩𝑷  (𝑰𝒏𝒅𝒐- 𝑻𝒊𝒃𝒆𝒕𝒂𝒏 𝑩𝒐𝒓𝒅𝒆𝒓 𝑷𝒐𝒍𝒊𝒄𝒆)

✫ ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന : ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്

✫ ഐ.ടി.ബി.പി. സ്ഥാപിതമായത് : 1962 ഒക്ടോബർ 24

✫ ഐ.ടി.ബി.പി. അക്കാദമി സ്ഥിതി ചെയ്യുന്നത് : മസ്സൂറി

✫ ഐ.ടി.ബി.പി.യുടെ ആപ്തവാക്യം : ശൗര്യ ദൃഷ്ടതാ-കർമ്മനിഷ്ടത

        ✫✫✫✫ 𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫

No comments:

Post a Comment