Friday, March 19, 2021

കേരള ഗവർണർമാർ 𝑲𝒆𝒓𝒂𝒍𝒂 𝑮𝒐𝒗𝒆𝒓𝒏𝒐𝒓𝒔

          കേരള ഗവർണർമാർ 
               𝑲𝒆𝒓𝒂𝒍𝒂 𝑮𝒐𝒗𝒆𝒓𝒏𝒐𝒓𝒔

𒊹︎︎︎ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ്‌ ഗവർണറെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ - 6

𒊹︎︎︎ സംസ്ഥാനത്തിന്റെ കാര്യനിര്‍വവഹണ അധികാരത്തിന്റെ തലവന്‍ - ഗവര്‍ണര്‍

𒊹︎︎︎ സംസ്ഥാനത്തിലെ ഗവര്‍ണറെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പുകള്‍ - 153 മുതല്‍ 162

𒊹︎︎︎ ഗവര്‍ണര്‍ ആകുന്നതിനുള്ള പ്രായം - 35 വയസ്സ്‌

𒊹︎︎︎ സംസ്ഥാനത്തിലെ ഗവര്‍ണറെ നിയമിക്കുന്നത്‌ - രാഷ്ട്രപതി

𒊹︎︎︎ മുഖ്യമന്ത്രി ആരുടെ മുമ്പിലാണ്‌ സത്യപ്രതിജ്ഞ ചൊല്ലുന്നത്‌ - ഗവര്‍ണര്‍

𒊹︎︎︎ സംസ്ഥാനത്തിലെ മന്ത്രിമാര്‍ക്ക്‌ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്‌ - ഗവര്‍ണര്‍

𒊹︎︎︎ സംസ്ഥാനത്തിലെ അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്‌ - ഗവര്‍ണര്‍

𒊹︎︎︎ സര്‍വകലാശാലയിലെ വൈസ്‌ ചാന്‍സലര്‍മാരെ നിയമിക്കുന്നത്‌ - ഗവര്‍ണര്‍

𒊹︎︎︎ സംസ്ഥാനത്തിലെ സർവകലാശാലകളുടെ ചാന്‍സലര്‍ - ഗവര്‍ണര്‍

𒊹︎︎︎ പി.എസ്.സി. ചെയര്‍മാനെ നിയമിക്കുന്നത്‌ - ഗവര്‍ണര്‍

𒊹︎︎︎ കേരള ഗവർണറുടെ ഔദ്യോഗിക വസതി - രാജ്ഭവൻ

𒊹︎︎︎ കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവര്‍ണര്‍ - പി. എസ്. റാവു

𒊹︎︎︎ കേരളത്തിലെ ആദ്യ ഗവര്‍ണര്‍ - ഡോ. ബി. രാമകൃഷ്ണറാവു

𒊹︎︎︎ കേരളത്തിലെ രണ്ടാമത്തെ ഗവര്‍ണര്‍ - വി.വി. ഗിരി

𒊹︎︎︎ ബി. രാമകൃഷ്ണറാവു കേരള ഗവര്‍ണറായ കാലഘട്ടം - 1956 - 1960

𒊹︎︎︎ വി.വി. ഗിരി കേരളത്തിലെ ഗവര്‍ണറായ കാലഘട്ടം - 1960 - 1965

𒊹︎︎︎ മലയാളിയായ ആദ്യ കേരള ഗവര്‍ണര്‍ - വി. വിശ്വനാഥന്‍

𒊹︎︎︎ വി. വിശ്വനാഥന്‍ കേരള ഗവര്‍ണറായ കാലഘട്ടം - 1967 - 1973

𒊹︎︎︎ ഏറ്റവും കൂടുതല്‍ കാലം കേരള ഗവര്‍ണറായ വൃക്തി - വി. വിശ്വനാഥന്‍

𒊹︎︎︎ കേരളത്തിൽ ഗവർണറായ വനിതകളുടെ എണ്ണം - മൂന്ന്

𒊹︎︎︎ കേരളത്തിലെ ആദ്യ വനിത ഗവര്‍ണര്‍ - ജ്യോതി വെങ്കിടാചലം

𒊹︎︎︎ ജ്യോതി വെങ്കിടാചലം കേരള ഗവര്‍ണറായ കാലഘട്ടം - 1977 - 1982

𒊹︎︎︎ കേരളത്തിലെ രണ്ടാമത്തെ ഗവര്‍ണര്‍ - രാംദുലാരി സിന്‍ഹ

𒊹︎︎︎ രാംദുലാരി സിന്‍ഹ കേരള ഗവര്‍ണറായ കാലഘട്ടം - 1988 - 1990

𒊹︎︎︎ കേരളത്തിലെ മൂന്നാമത്തെ വനിത ഗവര്‍ണര്‍ - ഷീല ദീക്ഷിത് (2014)

𒊹︎︎︎ ഗവര്‍ണറായ ആദ്യ മലയാളി വനിത - ഫാത്തിമ ബീവി

𒊹︎︎︎ ഫാത്തിമ ബീവി ഏതു സംസ്ഥാനത്തിലെ ഗവര്‍ണറായിരുന്നു - തമിഴ്നാട്‌

𒊹︎︎︎ മലയാളിയായ ആദ്യ ഗവര്‍ണര്‍ - വി. പി. മേനോന്‍ (ഒഡീഷ)

𒊹︎︎︎ വി. പി. മേനോന്‍ ഏതു സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു - ഒറീസ

𒊹︎︎︎ പഞ്ചാബിലേയും ആന്ധ്രാപ്രദേശിലേയും ഗവര്‍ണറായ മലയാളി - പട്ടം താണുപിള്ള

𒊹︎︎︎ പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവര്‍ണര്‍ - സിക്കന്ദര്‍ ഭക്ത്

𒊹︎︎︎ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ഗവര്‍ണര്‍ - എം.ഒ.എച്ച്‌. ഫാറുഖ്‌

𒊹︎︎︎ ഏറ്റവും കുറച്ചു കാലം കേരള ഗവർണ്ണറായിരുന്നത് - എം.ഒ.എച്ച്‌. ഫാറുഖ്‌

☯︎ കേരളത്തിലെ 22-ാമത്‌ ഗവർണർ - ഷീലാ ദീക്ഷിത് (2014)

☯︎ കേരളത്തിലെ 23-ാമത്‌ ഗവർണർ - പി. സദാശിവം (2014 - 2019)

☯︎ കേരളത്തിലെ 24-ാമത്‌ ഗവർണർ - ആരിഫ് മുഹമ്മദ് ഖാൻ (2019 മുതൽ)

𒊹︎︎︎ മേഘാലയയിലെ ഗവര്‍ണറായ ആദ്യ മലയാളി - എ.എ. റഹിം

𒊹︎︎︎ കേരള ഗവര്‍ണറായ ശേഷം രാഷ്ട്രപതിയായ ഏക വ്യക്തി - വി. വി. ഗിരി

𒊹︎︎︎ ഭാരതരത്നം നേടിയ ആദ്യ കേരള ഗവർണർ - വി. വി. ഗിരി

𒊹︎︎︎ കേരളം മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണറായ ആദ്യ വ്യക്തി - പട്ടം താണുപിള്ള 

𒊹︎︎︎ മിസോറാമിലെ മൂന്നാമത്തെ മലയാളി ഗവർണർ - പി.എസ്.ശ്രീധരന്‍പിള്ള (2019 മുതൽ)

 𒊹︎︎︎ മറ്റു സംസ്ഥാനങ്ങളിലെ ചില മുൻ മലയാളി ഗവർണർമാർ

☞︎︎︎ എ ജെ ജോണ്‍ (മദ്രാസ്, 1956-1957)
☞︎︎︎ പട്ടം താണുപിള്ള (പഞ്ചാബ്, ആന്ധ്രാ)
☞︎︎︎ ഡോക്ടർ പി വി ചെറിയാൻ (മഹാരാഷ്ട്ര)
☞︎︎︎ കെ കെ വിശ്വനാഥൻ (ഗുജറാത്ത്)
☞︎︎︎ പി സി അലക്സാണ്ടർ (തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ)
☞︎︎︎ വക്കം പുരുഷോത്തമൻ (മിസോറം)
☞︎︎︎ എം എം ജേക്കബ് (അരുണാചൽ)
☞︎︎︎ കെ ശങ്കരനാരായണൻ (അരുണാചൽ, അസം, മഹാരാഷ്ട്ര)
☞︎︎︎ കുമ്മനം രാജശേഖരൻ (മിസോറം)

            ✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫

No comments:

Post a Comment