ലിസ്റ്റുകൾ/𝑪𝒐𝒏𝒔𝒕𝒊𝒕𝒖𝒕𝒊𝒐𝒏 :𝑳𝒊𝒔𝒕
𒊹︎︎︎യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻറ് ലിസ്റ്റ് എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ : ഏഴാം ഷെഡ്യൂൾ
𒊹︎︎︎ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം : 246
𒊹︎︎︎യൂണിയൻ ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം :100 (തുടക്കത്തിൽ 97)
𒊹︎︎︎സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം: 61 (തുടക്കത്തിൽ 66)
𒊹︎︎︎കൺകറൻറ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം : 52 (തുടക്കത്തിൽ 47)
𒊹︎︎︎യൂണിയൻ ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം :പാർലമെന്റിന്
𒊹︎︎︎സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം :സംസ്ഥാനങ്ങൾക്ക്
𒊹︎︎︎മൂന്നു ലിസ്റ്റിലും ഇല്ലാത്ത വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള പാർലമെന്റിന്റെ അധികാരം അറിയപ്പെടുന്നത് :അവശിഷ്ടാധികാരം (Residuary Powers)
✍︎യൂണിയൻ ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ
➪ പ്രതിരോധം
➪ വിദേശകാര്യം
➪ റയിൽവേ
➪ തപാൽ
➪ ടെലിഫോൺ
➪ പോസ്റ്റോഫീസ്
➪ സേവിങ്സ് ബാങ്ക്
➪ ലോട്ടറി
➪ സെൻസസ്
➪ കസ്റ്റംസ് തീരുവ
➪ കോർപ്പറേഷൻ നികുതി
➪ വരുമാന നികുതി
✍︎കൺകറൻറ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ
➪ വിദ്യാഭ്യാസം
➪ ഇലക്ട്രിസിറ്റി
➪ വനം
➪ ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും
➪ വിലനിയന്ത്രണം
➪ നീതിന്യായ ഭരണം (സുപ്രീം കോടതിയും ഹൈക്കോടതിയും ഒഴികെ)
➪ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണം
➪ വിവാഹവും വിവാഹമോചനവും
➪ക്രിമിനൽ നിയമങ്ങൾ
☞︎︎︎ 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളുടെ എണ്ണം:5
➪ വിദ്യാഭ്യാസം
➪ അളവുതൂക്കം
➪ വനം
➪ നീതിന്യായ ഭരണം
➪ വന്യമൃഗങ്ങളുടേയും പക്ഷികളുടെയും സംരക്ഷണം
✍︎സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ
➪ക്രമസമാധാനം
➪ പോലീസ്
➪ജയിൽ
➪തദ്ദേശഭരണം
➪ പൊതുജനാരോഗ്യം
➪ ഗതാഗതം
➪കൃഷി
➪പന്തയം
➪ കാർഷികാദായ നികുതി
➪ഭൂനികുതി
➪ കെട്ടിട നികുതി
➪ഫിഷറീസ്
No comments:
Post a Comment