അന്തർദേശീയ ചലച്ചിത്രോത്സവം
(കേരളം) 𝑰𝑭𝑭𝑲 𝑨𝒘𝒂𝒓𝒅𝒔
✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (𝑰𝑭𝑭𝑲)
𒊹︎︎︎𝑰𝑭𝑭𝑲 സ്ഥിരം വേദി : തിരുവനന്തപുരം
𒊹︎︎︎ആരംഭിച്ച വർഷം :1996 (കോഴിക്കോട്)
𒊹︎︎︎ലോഗോ വേണമെന്ന് ആവശ്യപ്പെട്ടത് :ജി അരവിന്തൻ
𒊹︎︎︎ലോഗോ : ലങ്ക ലഷ്മി എന്നാ തോല്പാവ
𒊹︎︎︎ലോഗോ രൂപകല്പന ചെയ്തത് :കൃഷ്ണൻകുട്ടി പുലവർ
★ 25𝒕𝒉 𝑰𝑭𝑭𝑲 2020
☞︎︎︎ കൊറോണ കാരണം 2021 ഇൽ ആണ് നടത്തപ്പെട്ടത്. വേദികൾ :- തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി
☞︎︎︎ 2020 ലൈഫ്ടൈം അച്ചിവമെന്റ്അവാർഡിന് അർഹനായ വ്യക്തി :- ജീൻ ലു ക് ഗൊദാർദ് (ഫ്രാൻസ് )
★ 24𝒕𝒉 𝑰𝑭𝑭𝑲 2019
☞︎︎︎മികച്ച ചിത്രം (സുവർണ ചകോരം) :
𝑻𝒉𝒆𝒚 𝒔𝒂𝒚 𝒏𝒐𝒕𝒉𝒊𝒏𝒈 𝒔𝒕𝒂𝒚𝒔 𝒕𝒉𝒆 𝒔𝒂𝒎𝒆 ( ജപ്പാൻ )
(സംവിധാനം: 𝑱𝒐𝒆 𝑶𝒅𝒂𝒈𝒊𝒓𝒂)
☞︎︎︎മികച്ച സംവിധായകൻ ( രചതചകോരം ) :
അലൻ ഡബ്ബോർട്ടൻ ( ചിത്രം: 𝑷𝒂𝒄𝒂𝒓𝒓𝒆𝒕𝒆)
☞︎︎︎മികച്ച ഏഷ്യൻ ചിത്രം (നെറ്റ്പാക് അവാർഡ്): 𝑨𝒂𝒏𝒊 𝑴𝒂𝒂𝒏𝒊 ( സംവിധാനം : ഫാഹിം ഇർഷാദ് )
☞︎︎︎മികച്ച നവാഗത സംവിധായകൻ (രജതചകോരം ) : സീസർ ( ചിത്രം: ഗ്വട്ടിമാല)
☞︎︎︎മികച്ച മലയാള ചലച്ചിത്രം (ഫിപ്രെസ്‌സി പുരസ്ക്കാരം) : പനി (സംവിധാനം: സന്തോഷ് നൂർ)
☞︎︎︎ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള കെ .ആർ.മോഹനൻ എൻഡോവ്മെന്റ് പുരസ്ക്കാരം നേടിയത് : ഫാഹിം ഇർഷാദ് (ചിത്രം: 𝑨𝒂𝒏𝒊 𝑴𝒂𝒂𝒏𝒊)
☞︎︎︎ 2019 ലൈഫ്ടൈം അച്ചിവമെന്റ്അവാർഡിന് അർഹനായ വ്യക്തി :- Fernando Solanas (Argentine)
★ 23𝒓𝒅 𝑰𝑭𝑭𝑲 2018
☞︎︎︎മികച്ച ചിത്രം (സുവർണ ചകോരം) :
ഒറ്റാഗ് ഇ -താരിഖ് ( ഇറാൻ )
(സംവിധാനം: Rouhollah Hejazi)
☞︎︎︎മികച്ച സംവിധായകൻ (രചതചകോരം) :
ലിജോ ജോസ് പെല്ലിശ്ശേരി ( ചിത്രം: ഇ.മ.യൗ)
☞︎︎︎മികച്ച ഏഷ്യൻ ചിത്രം (നെറ്റ്പാക് അവാർഡ്): ഇ .മ.യൗ ( സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി)
☞︎︎︎മികച്ച നവാഗത സംവിധാനം (രജതചകോരം ) : അനാമിക ഹസ്കർ
( ചിത്രം: Taking the Horടe to Eat Jalebis )
☞︎︎︎മികച്ച മലയാള ചലച്ചിത്രം (ഫിപ്രെസ്‌സി പുരസ്ക്കാരം) : സുഡാനി ഫ്രം നൈജീരിയ (സംവിധാനം: സക്കറിയ മുഹമ്മദ് )
☞︎︎︎ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആർ.മോഹനൻ എൻഡോവ്മെന്റ് പുരസ്ക്കാരം നേടിയത് :
മനോഹർ ആന്റ് ഐ
(സംവിധാനം: അമിതാഭ് ചാറ്റർജി )
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
★ 22𝒏𝒅 𝑰𝑭𝑭𝑲 2017
☞︎︎︎മികച്ച ചിത്രം (സുവർണ ചകോരം) :
വാജിബ് (സംവിധാനം: Annemarie Jacir from Palestine)
☞︎︎︎മികച്ച സംവിധായകൻ (രചതചകോരം) : അനുച്ച ബൂന്യവേതന
( ചിത്രം: Malila: The Farewell Flower)
☞︎︎︎മികച്ച ഏഷ്യൻ ചിത്രം (നെറ്റ്പാക് അവാർഡ്): ന്യൂട്ടൺ (സംവിധാനം: അമിത് മശൂർകാർ - ഇന്ത്യ )
☞︎︎︎മികച്ച മലയാള ചലച്ചിത്രം (നെറ്റ്പാക്ക് പുരസ്ക്കാരം) : തൊണ്ടിമുതലും ദൃക്‌സാക്ഷിയും
☞︎︎︎മികച്ച മലയാള ചലച്ചിത്രം (ഫിപ്രെസ്‌സി പുരസ്ക്കാരം) : ഏദൻ (സംവിധാനം : സഞ്ജു സുരേന്ദ്രൻ )
☞︎︎︎മികച്ച അന്താരാഷ്ട്ര ചലച്ചിത്രം (ഫിപ്രെസ്‌സി പുരസ്ക്കാരം) : ന്യൂട്ടൺ (സംവിധാനം : സഞ്ജു സുരേന്ദ്രൻ ( directed by അമിത് മശൂർകാർ - ഇന്ത്യ )
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment