ലഘുഗണിതം / 𝑴𝒂𝒕𝒉𝒔: 𝑹𝒊𝒏𝒈𝒊𝒏𝒈 𝑪𝒍𝒐𝒄𝒌𝒔
𒊹︎︎︎12,15,18 സെക്കന്റ് ഇടവേളകളിൽ ബെല്ലടിക്കുന്ന 3 ഘടികാരങ്ങൾ 8.35 𝑨𝑴 ന് ഒരുമിച്ച് മുഴങ്ങിയാൽ, പിന്നീട് അവ ഒരുമിച്ച് മുഴങ്ങുന്നത് എപ്പോൾ?
ലസാഗു: 12,15,18 =180.
180 𝑺𝒆𝒄. എന്നത് 3 മിനുറ്റാണ്.
8.35 𝑴𝒊𝒏.+3 𝑴𝒊𝒏.
▶𝑨𝒏𝒔= 8 hr.38 𝑴𝒊𝒏. 𝑨𝒎
✫✫✫✫ 𝑵𝒊𝒄𝒉𝒆 𝑷𝒔𝒄 ✫✫✫✫
𒊹︎︎︎ ഒരു ക്ലോക്കിൽ 4മണി അടിക്കാൻ 6 𝑺𝒆𝒄𝒐𝒏𝒅𝒔 എടുത്തു.എങ്കിൽ 8മണി അടിക്കാൻ എത്ര 𝑺𝒆𝒄𝒐𝒏𝒅𝒔 വേണം?
▶ആദ്യം,ഇടവേളകൾ കാണുക. ഒരു ഇടവേളയ്ക്ക് ബെല്ലടിക്കാൻ വേണ്ട സമയവും കാണുക. ശേഷം ഇവ തമ്മിൽ ഗുണിച്ചാൽ 𝑨𝒏𝒔 ആയി.
4 മണി അടിച്ചാൽ 3 ഇടവേളകൾ വരും⬇
Ⅰ Ⅱ Ⅲ Ⅳ
1 2 3
Then, 3 ഇടവേളയ്ക്ക് 6 സെകന്റ്.
ഒരു ഇടവേളയ്ക്ക് 2 𝑺𝒆𝒄. വേണം (6/3 = 2 𝑺𝒆𝒄)
8 മണിക്ക് 7 ഇടവേള വരും⬇
Ⅰ Ⅱ Ⅲ Ⅳ Ⅴ Ⅵ Ⅶ Ⅷ
1 2 3 4 5 6 7
▶𝑻𝒉𝒆𝒏, 𝑨𝒏𝒔 = 7x2 = 14 𝑺𝒆𝒄.
✫✫✫✫ 𝑵𝒊𝒄𝒉𝒆 𝑷𝒔𝒄 ✫✫✫✫
No comments:
Post a Comment