എളുപ്പവഴിയിൽ ഗണിതം
𝑬𝒂𝒔𝒚 𝑴𝒂𝒕𝒉𝒔
𒊹︎︎︎വ്യത്യാസം കാണുക?
242² ─ 243²
☞ വർഗ്ഗവും, വ്യത്യാസവും കാണാതെ 𝑨𝒏𝒔 കാണാം;
☞ "തുടരെയുള്ള 2 സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം അവയുടെ തുകയ്ക്ക് തുല്യമാണ്"
𝑻𝒉𝒆𝒏, 242+243 =
𝑨𝒏𝒔=485.
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎രണ്ട് സംഖ്യകളുടെ തുക12.
ഗുണനഫലം 4.അവയുടെ വ്യുൽക്രമങ്ങളുടെ തുക കാണുക?
☞ വ്യുൽക്രമങ്ങളുടെ തുക=
"സംഖ്യകളുടെ തുക ÷ സംഖ്യകളുടെ ഗുണനഫലം"
☞ = 12÷4
𝑨𝒏𝒔 = 3.
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎രണ്ട് സംഖ്യകളുടെ തുക16. ഗുണനഫലം 39. അവയുടെ വ്യുൽക്രമങ്ങളുടെ തുക എന്ത്?
☞ വ്യുൽക്രമങ്ങളുടെ തുക=
"സംഖ്യകളുടെ തുക ÷ സംഖ്യകളുടെ ഗുണനഫലം"
☞ ഇവിടെ ഹരണം കൃത്യമായി കാണാൻ അസാധ്യമായതിനാൽ മുകളിലെ 𝑬𝒒𝒖𝒂𝒕𝒊𝒐𝒏 മോഡലിൽ സംഖ്യകൾ എഴുതിയാൽ മതി.
☞ 𝑨𝒏𝒔= 16
39
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
No comments:
Post a Comment